Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേക്കിലെ വിശേഷങ്ങൾ 5

“ഒന്ന് ടിവിയുടെ കണക്ഷൻ സിഡി പ്ലെയറിൽ നിന്നും മാറ്റി കേബിളിൽ കൊടുത്തു തരുമോ, എനിക്കിതൊന്നും അറിയില്ല.”

“ശരി ചേച്ചി.” ചാക്കോ താഴെ ഇറങ്ങി വന്നു കണക്ഷൻ മാറ്റി കൊടുത്തു.

കേബിളിൽ ലോക്കൽ ചാനൽ ആണ് ആദ്യം വന്നത്. അതിൽ ഒരു സിനിമ. ഒന്ന് കണ്ടു കളയാം എന്ന് കരുതി ചാക്കോയും അവിടെ ഇരുന്നു.

പുറത്തു ചെറുതായി മഴ പെയ്യുന്നു, മൊത്തം ഇരുണ്ടു മൂടിയ അന്തരീക്ഷം.

“മഴ കൂടാൻ ആണ് സാധ്യത, ഇടിയും മിന്നലും ഉണ്ടേൽ കേബിൾഊരി ഇട്ടേക്കണം” ചാക്കോ നിർദേശം കൊടുത്തു.

അവർ സിനിമ കാണാൻ തുടങ്ങി. ചാക്കോക്ക് എന്തോ ഒരു പന്തികേട് മണത്തു. കല്യാണ രംഗം ആണ് , പക്ഷെ നായികയെ കണ്ടാൽ കുറച്ചു പ്രായകൂടുതൽ തോനുന്നു.

“ഇതേതാ നടി” മീനാക്ഷി അയ്യർ സംശയത്തോടെ ചോദിച്ചു.

ചാക്കോ ആലോചിച്ചു. ഇത് മറ്റവൾ അല്ലെ , സിന്ധു. അയ്യോ പണി കിട്ടി, ലോക്കൽ കേബിൾകാർക്ക് സിഡി മാറിപോയതാണ്. രാത്രി പത്തു മണിക്ക് ഇടുന്ന പടം രാവിലെ പത്തു മണിക്ക് ഇട്ടിരിക്കുന്നു. വേഗം റിമോട്ട് എടുത്തു ചാനൽ മാറ്റാൻ ആണ് ചാക്കോക്ക് തോന്നിയത്. പക്ഷെ റിമോട്ട് അവരുടെ കയ്യിൽ ആണ്.

കല്യാണം കഴിഞ്ഞു ആദ്യ രാത്രി രംഗം. പതിവ് മലയാള സിനിമകളിലെ പോലെ പാല് കുടിച്ചു കഴിഞ്ഞ ശേഷം റൂമിലെ ലൈറ്റ് അണക്കുന്ന സീൻ വരുമെന്ന് കരുതി ഇരുന്ന മീനാക്ഷി അയ്യർ ഞെട്ടിത്തരിച്ചു. അതാ നായികയുടെ വസ്ത്രങ്ങൾ ഓരോന്നായി ഊരി മാറ്റുന്നു. അവർ ലിപ്‌ലോക്പി ചെയ്യുന്നു, പിന്നെ പൂർണ നഗ്‌നമായ മുലകൾ നായകൻ നക്കി വലിക്കുന്നു. മീനാക്ഷി വിയർക്കാൻ തുടങ്ങി. സ്തബ്ധയായി ഇരികുവാണ് അവർ,

ചാക്കോയുംവല്ലാത്ത അവസ്ഥയിൽ ആയി. .

“ചേച്ചി റിമോട്ട് താ” അയാൾ കൈ നീട്ടി. ആ സമയം തന്നെ അബദ്ധം മനസ്സിലാക്കിയ കേബിൾ ടിവി ഓഫീസിലുള്ളവർ സിനിമ ഓഫ് ചെയ്തു.

മീനാക്ഷി അയ്യർ ബ്ലാങ്ക് സ്‌ക്രീനിൽ നോക്കി ഇരിപ്പാണ്. ഒന്ന് തല കുടഞ്ഞ ശേഷം അവർ ചാക്കോയെ ചമ്മലോടെ നോക്കി.

“അവർക്കു സിഡി മാറിപോയതാരിക്കും” ചാക്കോ പതുക്കെ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025