Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേക്കിലെ വിശേഷങ്ങൾ 5

“എന്നാലും ഇങ്ങനെ ഒക്കെ നടിമാർ അഭിനയിക്കുമോ, ഇവരുടെ വീട്ടുകാർ ഒക്കെ ഇത് കാണില്ലേ ”

“ജീവിതത്തിന്റെ ഓരോ അവസ്ഥയിൽ എത്തിയവർ അല്ലെ ചേച്ചി. ഗതികേട് കൊണ്ടായിരിക്കും.”

“എന്നാലും …അയ്യേ…. മുകളിൽ ഒരു ഡ്രസ്സ് പോലും ഇല്ലാതെ”

“ഇവിടെ മലയാള സിനിമയിൽ ഇത്രയൊക്കെയേ ഉണ്ടാകൂ, പക്ഷെ അതിന്റെ അപ്പുറം ഒക്കെ അഭിനയിക്കുന്ന സിനിമകൾ ഉണ്ട്”

ചാക്കോ മീനാക്ഷി അയ്യരുടെ മുഖത്തു നോക്കാതെ പറഞ്ഞു. മദ്യത്തിന്റെ ലഹരി ചെറുതായി കൂടി വരുന്നു, ചാക്കോ ആ സംസാരം തുടർന്ന് കൊണ്ട് പോകാൻ താല്പര്യപെട്ടു.

മീനാക്ഷി അയ്യർ വല്ലാതായി. അവർക്കു ഈ ചർച്ച നിർത്തണം എന്നുണ്ട്, എന്നാലും മനുഷ്യസഹചമായ ആകാംഷ അവരെ ബാധിച്ചു.

“എന്ന് വെച്ചാൽ “” മടിയോടെ അവർ ചോദിച്ചു.

“ചേച്ചിക്ക് വേണേൽ ഞാൻ ഒരു സംഭവം കാണിച്ചു തരാം, പക്ഷെ അതിന്റെ പേരിൽ ചേച്ചിയുടെ പിള്ളേരോട് കെറുവിക്കരുത്”

മീനാക്ഷി അയ്യർ അമ്പരപ്പോടെ ചാക്കോയെ നോക്കി.

ചാക്കോ എഴുന്നേറ്റു ഹാളിന്റെ മൂലക്ക് ഇരുന്ന രചനയുടെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ പവർ ഓൺ ചെയ്തു. വിൻഡോസ് എക്സ്പി ബൂട്ട് അപ്പ് ആയി.

മീനാക്ഷി അയ്യരോടു സിസ്റ്റത്തിന്റെ മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു.

“ഒരിക്കൽ കേസ് ആവശ്യത്തിന് ഞാൻ ഈ സിസ്റ്റം ഉപയോഗിച്ചപ്പോൾ ആണ് ഒരു കാര്യം കണ്ടത്”

ചിരിയോടെ ചാക്കോ പറഞ്ഞു. ശേഷം ഒരു മെയിൻ ഫോൾഡർ ഓപ്പൺ ചെയ്തു. അതിനുള്ളിൽ മറ്റൊരു ഫോൾഡർ , അതിനുള്ളിൽ വയറസ് ഡോണ്ട് ക്ലിക് എന്നെഴുതിയ മറ്റൊരു ഫോൾഡർ. അത് തുറന്നതും മീനാക്ഷി അയ്യർ ഞെട്ടി.

കുറെ വീഡിയോ ഫയൽസ്. തമ്പ്നയിൽ വ്യൂ കണ്ടപ്പോൾ തന്നെ അവരുടെ നെഞ്ച് പിടക്കാൻ തുടങ്ങി. ഒപ്പം കോപവും വന്നു. സൈഡിൽ നിന്നിരുന്ന ചാക്കോ ഇത് കണ്ടു.

“ചേച്ചി, ഞാൻ ആദ്യമേ പറഞ്ഞു പിള്ളേരോട് ദേഷ്യപ്പെടരുതെന്ന്. ഇതൊക്കെ ഇപ്പോൾ നോർമൽ ആണ്. നമ്മുടെ നാടിൻറെ കൾച്ചറിന്റെ പ്രശ്നം ആണ്. പിള്ളേർ രണ്ടും പ്രായപൂർത്തി ആയി. അമേരിക്കയിൽ ഒക്കെ ആണേൽ ഈ ഏജിൽ സെക്സ് ലൈഫ് എന്ജോയ് ചെയ്തു തുടങ്ങി കാണും. ഇവിടെ അവർക്കു റിലാക്സേഷൻ ഇതൊക്കെയല്ലേ ഉള്ളൂ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025