Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ 5

ചേലാമലയുടെ താഴ്വരയിൽ 5

Chelamalayude Thazvarayil Part 5 bY Samudrakkani | Previous Part

 

അച്ചാച്ചൻ അഛ്ചന്റെ ചാരു കസാല പൂമുഖത്തു നല്ല സ്ഥാനം നോക്കി തന്നെയാണ് ഇട്ടിട്ടുള്ളത് എന്നു ഇന്ന് ഇപ്പോൾ ഇതിന്മേൽ ഒന്ന് നന്നായി ഇരുന്നു നോക്കിയപ്പോൾ ആണ് മനസിലായത്.. കാരണം അവിടെ ആ കസാലയിൽ ഇരുന്നു നോക്കിയാൽ പാടത്തിന്റെ തെക്കു മുതൽ വടക്കു അങ്ങ് ഉള്ള ഒരു കൊച്ച് മുസ്ലിം സ്രാമ്പി (ചെറിയ മുസ്ലിം പള്ളി ) വരെ നല്ല സിനിമ സ്കോപ്പ് പോലെ വിശാലമായി കാണാൻ പറ്റും….. പാടത്തിനു അപ്പുറത്ത് ചേലാമലകരുടെ സ്വകാര്യ അഹങ്കാരം ആയ സുന്ദരി ചേലാമല അതിൽ ആളുകൾ നടന്നു നടന്നു പുല്ല് മുളക്കാത്ത ചുവന്ന മണ്ണുവഴി ഒരു അരഞ്ഞാണം പോലെ തെളിഞ്ഞു കാണാം.. മലയടിവാരത്തു തലയുയർത്തി കാറ്റിൽ ആടുന്ന കരിമ്പനകൾ. ഹോ എന്തൊരു ഉയരം ഇതിന്റെ ഇ ഉയരം കാണുമ്പോൾ ആണ് സത്യത്തിൽ ചെത്തു കാരൻ ചന്ദ്രനെ തൊഴാൻ തോന്നുക…
പാടത്തുന്നു വരുന്ന കാറ്റും മുറ്റത്തു പൂത്തു നിൽക്കുന്ന ചെടികളും, നിറയെ കായ്ച്ചു നിൽക്കുന്ന പേരക്ക മരവും. ചാമ്പക്ക മരവും ….. ഹാ വേറെ നേരം പോക്കൊന്നും വേണ്ട ദാ ഇവിടെ ഇങ്ങിനെ ഇരുന്നാൽ മതി…. മനസും ശരീരവും താനേ… തണുക്കും…..

ചാരു കസാലയിൽ അങ്ങനെ മലർന്നു കിടക്കുമ്പോൾ…..

അല്ലാ ആരാ ഇ കിടക്കുന്നെ ?? മംഗലത്തെ കൊച്ച് തംബ്രാനോ ??

ചേച്ചി അടുക്കളയിലെ പണികൾ എല്ലാം കഴിഞ്ഞു പൂമുഖത്തേക്കു വന്നു…

എന്താ ഇ കൊച്ച് തമ്പ്രാൻ ഇവിടെ കിടന്നു ഇത്ര ആലോചിച്ചു കൂട്ടുന്നത് ?? ഇനി ചേലാമയുടെ ഇതിഹാസം വല്ലതും എഴുതാൻ ഉള്ള പരിപാടി യാണോ ??

ഞാൻ ഒന്ന് എണീച്ചിരുന്നു …

മം… പറയാൻ പറ്റില്ല ഞാൻ ചിലപ്പോൾ….. എഴുതാനും മതി…

ചേച്ചി അവരുടെ അടുക്കളയിലെ പണികൾ എല്ലാം കഴിഞ്ഞു…. പൂമുഖത്തേക്കു വന്നു….

ചേച്ചി ഞാൻ ഇരിക്കുന്ന കസാലയുടെ അരികിൽ പടിയിൽ വന്നിരുന്നു…
ഞാൻ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട്… …എന്റെ ചേച്ചി തമ്പ്രാട്ടി ഇവിടെ ഒന്നിരിക്കൂ…

അയ്യേ എന്നെ തൊടാൻ പാടില്ല… കുട്ടാ. ചേച്ചി പുറത്തായിരിക്കുകയാ…… ഇനി മൂന്നു നാല് ദിവസം കഴിഞ്ഞേ എന്നെ തൊടാൻ പാടൂ….. നീ പറയൂ ഞാൻ ഇവിടിരുന്നു കേൾക്കാം.. ചേച്ചി എന്റെ മുമ്പിൽ പടിയിൽ ഇരുന്നു..

ഞങ്ങൾ ഓരോ വർത്താനം പറഞ്ഞു…. നേരം പോയി……

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025