Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ 7

ചേലാമലയുടെ താഴ്വരയിൽ 7

Chelamalayude Thazvarayil Part 7 bY Samudrakkani | Previous Part

 

ഇനി വേണേല് പിന്നെ അഴിക്കാം.. ഇപ്പൊ ഇങ്ങിനെ മതി.. എൻറെ മുത്തിനെ ഇങ്ങിനെ കാണാൻ നല്ല ചേലാ…..

മ്മ്… അതെ… അതെ… പെണ്ണുങ്ങൾ തുണി അരയും കുറിയും ആയി കാണാൻ… അല്ലേടാ… കള്ളാ…. ചേച്ചി താഴെ അവരുടെ കാലുകൾക്കിടക്കുകിൽ കിടക്കുന്ന എന്നെ തല പൊക്കി നോക്കി ഒരു ചിരിയോടെ…..

ഞാൻ… അവരുടെ കാണം കാലുകളിലെ സ്വർണ്ണ നിറത്തിൽ ഉള്ള മുടികളിൽ ചുണ്ടുകൊണ്ട്… മെല്ലെ മെല്ലെ… ഉമ്മ വച്ചു….

ചേച്ചി ഇതെന്താ അരക്കെട്ടിൽ ഈ ചുകന്ന പാട് ??

അടിപാവാടയുടെ ആ ഭാഗത്തു അരക്കെട്ടിൽ അവരുടെ വെളുത്ത അടിവയറിൽ ചുവപ്പു നിറത്തിൽ ഒരു വലയം പോലെ…. കണ്ട .. ഞാൻ.. ചോദിച്ചു.

അത്… ഒകെ ഉണ്ട്…. അതൊന്നും കുട്ടികൾക്ക് പറഞ്ഞാൽ മനസിലാകില്ല…

പറ ചേച്ചി…. എന്റെ മുത്തല്ലേ…

ഓഹ്ഹ്… ശാസ്ത്രജ്ഞന് ഇനി എല്ലാം അറിയണം… ചേച്ചി… അവരുടെ വയർ മെല്ലെ തടവി കൊണ്ട്….

പറ……. ചേച്ചി..

അത് ചേച്ചി ചരട് ഇറുക്കി കെട്ടിയതിന്റെ പാടാ..

ചരടോ ????

മ്മ്….

അത് ഞങ്ങൾ പെണ്ണുങ്ങൾ മാസ മുറ സമയത്തു ഉടുക്കുന്ന തുണി നേരെ ഇറുകി നിൽക്കാൻ വേണ്ടി കെട്ടുന്നത് ആ….

അതെന്തിനാ ??… എനിക്ക് വീണ്ടും സംശയം..

ഓ… ഈ… മണ്ടൻ കുട്ടന്.. ഇനി അതും പറഞ്ഞു തരണോ ??

ഓ എന്നാൽ പറയേണ്ട…..

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025