Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ 7

അല്ല നിങ്ങൾ ഭാര്യയും ഭർത്താവും കഴിയുന്ന പോലെ ആണോ എന്ന് എനിക്കൊരു സംശയം ??

അതു നേരാണോ എന്നറിയാനാ ചേച്ചി ചോദിച്ചത് ??

എല്ലാം മനസിലാക്കിയ അവരോടു എന്താ പറയുക എന്നറിയാതെ ഞാൻ… വിഷമിച്ചു..

മ്…… അതെ ചേച്ചി…

ചേച്ചി കരുതുന്ന പോലെ തന്നെയാ….

ദയവു ചെയ്തു ഇനി ചേച്ചി ഇത് ആരോടും പറയല്ലേ…..

ഹേയ് ഞാൻ ആരോടും പറയാൻ വേണ്ടി അല്ല.. എന്റെ ഒരു സംശയം തീർത്തു എന്ന് മാത്രം.

ഇനി ഞാൻ ഒരു സത്യം പറയട്ടെ ?

മ് പറയൂ ചേച്ചി..

യാദൃശ്ചികം ആയിട്ടാണ് ഞാൻ ഇന്നലെ ഞങ്ങൾ കിടക്കുന്ന മുറിയിലേക്കു പോകുമ്പോൾ… നീയ്യും തനൂജ ചേച്ചിയു കിടക്കുന്ന മുറിയിൽ നിന്നും ചെറിയ കിതപ്പും, ശബ്ദം താഴ്ത്തിയുള്ള സംസാരവും എല്ലാം കേട്ടത്… അപ്പോൾ ഒരു കൗതുകം… ഉള്ളിൽ നടക്കുന്നത് കാണാൻ ഒരു ആഗ്രഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു… ഒരിക്കലും… ഞാൻ ചെയ്ത തെറ്റിന് ന്യായീകരണം ഇല്ലന്നും അറിയാം… അവർ ചെയ്തത് തെറ്റാണെന്നു ഉള്ള ഒരു കുറ്റബോധത്തോടെ… എന്നെ നോക്കി….

അപ്പോൾ…. പഞ്ചമി ചേച്ചി കണ്ടോ ??

അവർ റൂമിൽ നടന്ന കാര്യങ്ങൾ അറിഞ്ഞതിൽ ഉള്ള ഭയതേക്കാൾ.. അവരുടെ മുഖത്തു നോക്കാൻ മടിയാണ് തോന്നിയത്….. ഛെ……

മ്മ്… കണ്ടു…..

ഛെ…….എനിക്ക് പിന്നെ അവരുടെ മുഖത്തു നോക്കാൻ… നല്ല മടി തോന്നി..

അതിനു ഇത്ര മാത്രം നാണിക്കാൻ എന്താ കുട്ടാ… ഞാൻ മാത്രം അല്ലെ കണ്ടുള്ളു…

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025