Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ

വേണ്ട ജാനു ഏട്ടത്തി എനിക്ക് ഒന്നും മൂത്രം ഒഴിക്കാൻ ആ..

ശെരി … വെള്ളം വെനംചാൽ പറഞ്ഞാൽ മതി ഞാൻ കൊണ്ടുവാക്കാം എന്ന് പറഞ്ഞു കൊണ്ടു വല്ലാത്ത ഒരു ചിരിയോടെ agatheku പോയി..

സിഗെരെറ് നന്നായി ആസ്വദിച്ചു വലിച്ചു മനസ്സിൽ അവരുടെ നഗ്നമേനി ആയിരുന്നു……വായും മുഖവും കഴുകി ഉമ്മറത്ത് വന്നു അപ്പോളേക്കും അവിടെ എല്ലാവരും എത്തിയിട്ടുണ്ട്.. അമ്മമ്മ ഉമ്മറത്തെ ഒരു തൂണും ചാരി ഇരുന്നുകൊണ്ട് മുറുക്കൽ തുടഗിയിരിക്കുന്നു,, അച്ചാച്ചൻ പതിവ് സോമരസം സേവ ആരംഭിച്ചിരിക്കുന്നു… അച്ചാച്ചന്റെ മുമ്പിൽ ഒരു പിഞ്ഞാണത്തിൽ മീൻ വറുത്തതും കോഴിമുട്ട പുഴുങ്ങിയതും എല്ലാം

എന്നെ കണ്ടപാടെ കുട്ടൻ എവിടെപോയിന്നു ഇപ്പോൾ ചോദിച്ചേ ഉള്ളൂ വാ അച്ചാച്ചൻ എന്നെ അടുത്തേക്ക് വിളിച്ചു ഞാൻ അടുത്ത് ചെന്നു അച്ചാച്ചൻ പാത്രത്തിൽ നിന്നും രണ്ടു മുട്ട പുഴുങ്ങിയതു എടുത്തിട്ട് എനിക്കു നേരെ നീട്ടി ഞാൻ അതും വാങ്ങി തനൂജ ചേച്ചിയും ലച്ചു മോളും ഇരിക്കുന്നിടത്തേക്കു പോയി അവരുടെ അടുത്തിരുന്നു ഒരു മുട്ട ലച്ചു മോൾക്ക്‌ കൊടുത്തു
അവൾക്കിപ്പോൾ പരിജയകേടോ നാണമോ ഒന്നും ഇല്ല…… അകത്തേക്കുള്ള വാതിൽപ്പടിയിൽ ചാരി ജാനു ഏട്ടത്തി നിൽക്കുന്നുണ്ടായിരുന്നു
അവരെല്ലാം സംസാരിച്ചുകൊണ്ടിരുന്നത് എന്റെയും അമ്മയുടെയും കാര്യങ്ങൾ ആണ്…

മാലതി ചേച്ചിയുടെ തടിയൊന്നും കുട്ടന് കിട്ടിയിട്ടല്ലാ അല്ലേ അച്ചമ്മേ ?? തനൂജ ചേച്ചി മുറുക്കികൊണ്ടിരുന്ന അമ്മാമയെ നോക്കി പറഞ്ഞു..

അതിനു എങ്ങനെയാ നീ കണ്ടതല്ലേ തനൂ ഉച്ചക്ക് ഇവൻ ഉണ്ണുന്നത് കോഴി കൊത്തി തിന്നുന്ന പോലെ….. പിന്നെ എങ്ങിന്യാ ….. അമ്മമ്മയുടെ വക അഭിപ്രായം..

എന്റെ കുട്ടിക്ക് ചേരുന്നതല്ല ഈ ഊശാന്താടിയും വലിയ തലമുടിയും ഒന്നും…… അമ്മമ്മ എന്നെ നോക്കികൊണ്ട്‌ ചിരിച്ചാണ് അത് പറഞ്ഞത്… ഞാൻ എന്റെ താടിരോമത്തിൽ ഒന്ന് ഉഴിഞ്ഞു ഉള്ളിൽ ചിരിച്ചു…..

ഇനി നിരത്തിന്മേൽ പോകാൻ ഒന്നും നിൽക്കേണ്ട ആ പാണൻ കറുപ്പൻ ഇവിടെ വരും അപ്പോൾ ഇതൊക്കെ ഒന്ന് കളഞ്ഞു വൃത്തിയാകണം….. അമ്മമ്മ എന്നെ ഒരു സുന്ദരൻ ആകാനുള്ള പുറപ്പാടാണ്……

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025