Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ

ആണ് കുട്ടാ. . . . ഞാൻ തടിച്ച പടികളോട് കൂടിയ വലിയ മരകോവണി കയറി മുകളിലത്തെ ചെറിയ ഇടനാഴിയിലൂടെ റൂമിനു മുമ്പിൽ എത്തി. വല്ലാത്ത ഒരു മടി തോന്നി യാതൊരു മുന്പരിചയവും ഇല്ലാത്ത ഒരു അന്യ സ്ത്രീയുടെ മുറിയിലേക്കു. .. പക്ഷെ അത് എന്റെ മാത്രം തോന്നൽ ആണ്. . എന്നെ ഇവിടെ എല്ലാവരും കാണുന്നത് മാലതിയുടെ മോൻ. . . വർഷങ്ങൾ കഴിഞ്ഞു ഈ ഈ തറവാട്ടിൽ വരുന്ന അകകൂടി ഉള്ള അവകാശി. .. . നഷ്ടപ്പെട്ടു എന്നു വിചാരിച്ച. . . ഇനി ഒരിക്കലും തിരിച്ചുവരും എന്ന് പ്രദീക്ഷിക്കാത്ത ഒരു ഭാഗ്യം. . . അങ്ങനെ എല്ലാം ആണ്. .. എന്നെ കുറിച്ച് ഇവിടെ ഉള്ളവർ വിചാരിക്കുന്നത്

ഞാൻ മുറിയുടെ പുറത്തു അർഥശങ്കയോടെ നിന്നു .. . ഒരു വാതിൽ പാളി ചാരിയിരുന്നു അകത്തു ചേച്ചി വിളിച്ചു. . .വാ വരൂ കുട്ടാ ഞാൻ അകത്തേക്കു ചെന്നു ഒരു ചെറിയ മുറി ചെറിയ ജനൽ അകത്തു ഒട്ടും ചൂടില്ലായിരുന്നു. .. വീടിനു ചുറ്റും നിറയെ മരങ്ങൾ ഉള്ളത് കൊണ്ടാകും മുറിയിൽ പഴയ രീതിയിൽ ഉള്ള ചിത്രപ്പണികൾ ഉള്ള കട്ടിലിൽ റൂമിൽ നിലത്തു ഒരു പായയിൽ ലച്ചുമോൾ കിടന്നുറങ്ങുന്നു. . .മുറിയുടെ ഒരു ഭാഗത്തു മുളകൊണ്ട് കെട്ടിയ അഴ അതിൽ അവരുടെ തുണികൾ. . മരം കൊണ്ടുള്ള ഒരു അലമാര അതിൽ ഒരു കണ്ണാടി കണ്ണാടിയിൽ ചേച്ചി ഒട്ടിച്ചു വച്ച രണ്ടു മൂന്നു പൊട്ടുകൾ….. . കട്ടിലിൽ പുതിയ വൃത്തിയുള്ള വിരി വിരിച്ചു എനിക്ക് കിടക്കാൻ വേണ്ടി തയ്യാറാക്കി വച്ചിരിക്കുന്നു.. .

കുട്ടാ അമ്മമ്മതന്നെയാ പറഞ്ഞെ ഇവിടെ റൂമിൽ കിടന്നോട്ടെ കുട്ടൻ എന്ന്….ഞാൻ കട്ടിലിൽ ഇരുന്നു ചേച്ചി മേൽമുണ്ട് അഴിച്ചു അഴയിൽ ഇട്ടു ജാക്കറ്റും മുണ്ടും മാത്രം ആയിരുന്നു വേഷം കറുത്ത ജാക്കറ്റിൽ വെളുത്ത ബ്രാ നന്നായി നിഴലടിച്ചു കാണാം മുലകളുടെ മുഴുപ് ആരെയും ആകര്ഷിക്കുന്നതായിരുന്നു. . ..മുണ്ട് പുക്കിളിനു താഴെയായി ആണ് ഉടുത്തിരുന്നത് വലിയ മനോഹരമായ പുക്കിൾ കുഴി. .മുടി അഴിച്ചിട്ടിരുന്നു. . . ഒരു ഭർത്താവിനെ ഭാര്യ കിടപ്പറയിൽ എങ്ങിനെയൊക്കെ സ്വീകരിക്കും അതുപോലെ തോന്നി ചേച്ചിയുടെ പെരുമാറ്റം. .. . കുട്ടാ ജാലകം വെനംച്ചാൽ ഒരു പൊളി തുറക്കാനോ ?? ചൂട് തോന്നുന്നുണ്ടോ ?? ഹേയ് വേണ്ട ചൂടില്ല എന്നാൽ കിടന്നോളൂ ഒന്ന് വിശ്രമിച്ചോളൂ നമുക്കു വിശദമായ പരിചയപ്പെടലും സംസാരവും എല്ലാം വൈകീട്ടാകാം. .. . കുടിക്കാൻ ഉള്ള വെള്ളം മേശമേൽ കൂജയിൽ ഉണ്ട്. .. .അച്ചാച്ചൻ വരാൻ നേരം ആയി പാടത്തുന്നു. … ഞാൻ പോയി കട്ടൻ ചായ ഉണ്ടാക്കാൻ നോക്കട്ടെ. ..ചേച്ചി പോകാൻ ഭാവിച്ചു ഹോ എന്തൊരു ചന്തം ഉള്ള ചന്തികുടങ്ങൾ. .. .അറിയാതെ കണ്ണുകൾ ചേച്ചിയുടെ ചന്തിയിൽ തന്നെ ഉടക്കി നിന്നും ചേച്ചിയുടെ ഷെഡ്‌ഡിയുടെ തണർപ്പു മുണ്ടിനു മുകളിൽ വ്യക്തമായി കാണാനുണ്ടായിരുന്നു…. . .

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025