Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ

സ്റ്റേഷനിൽ നിന്നും.. സൂചി കുത്താൻ ഇടമില്ലാത്ത വീട്ടി സ്റ്റേഷനും,, മെട്രോ സ്റ്റേഷനും മാത്രം കണ്ടിട്ടുള്ള ഞാൻ… ശരിക്കും അത്ഭുതപ്പെട്ടു….. വളരെ ശാന്തമായ…. ഒട്ടും തിരക്കില്ലാത്ത.. സ്റ്റേഷൻ. പുറത്തിറങ്ങി അടുത്ത ഒരു കടയിൽ നിന്നും ഒരു പാക് വിൽസ് വാങ്ങി അതിൽ നിന്നും ഒന്നെടുത്തു വലിച്ചു….. അമ്മ പറഞ്ഞ സ്ഥലങ്ങളും പോകേണ്ട രീതിയും എല്ലാം ഒന്നോർമിച്ചു…. ബാഗും തോളിൽ തൂകി ബസ്സ്റ്റാൻഡ് ലക്ഷ്യം വച്ചു.. നടന്നു … ഏകദേശം 8:00 മണി ആകുന്നു സ്കൂൾ കുട്ടികൾ, കോളജ് കുട്ടികൾ.. … ജോലിക്കു പോകുന്നവർ എല്ലാം കൂടി ബസ് സ്റ്റാൻഡിൽ സാമാന്യ തിരക്കുണ്ട്… കിഴൂർ വാരത്തേക്കു പോകുന്നകമ്പികുട്ടന്‍.നെറ്റ് ബസ് എവിടെ ആ.. ബസും ചാരി സുന്ദരികളായ കോളജ് കുട്ടികളെ പഞ്ചാരയടിച്ചു നിൽക്കുന്ന.. .കിളി എന്റെ ചോദ്യം കേട്ട്…. . ആദ്യം എന്നെ ഒന്ന് നോക്കി .. മം ഇത് അതുവഴിയാ ഏട്ടൻ കേറി ഇരുന്നാട്ടെ… പഞ്ചാരയടി തല്കാലം മുടങ്ങിയ നീരസത്തോടെ എന്നെ നോക്കി പറഞ്ഞു.. ഞാൻ കയറി… ഒരു സീറ്റിൽ സൈഡിൽ സ്ഥാനം പിടിച്ചു.. ബസ് ഓടിത്തുടങ്ങി… .. ബസിലെ സ്റ്റീരിയോയിൽ നിന്നും പഴയ മനോഹരമായ ഗാനം.. .. . .. . ഇവിടെ കാറ്റിനു സുഗന്ധം… . … എന്ന മനോഹരമായ ഗാനം.. കേട്ട് ചെറുതായൊന്നു മയങ്ങി മുൻപ് കിളിയോട് പറഞ്ഞത് കൊണ്ടാകും ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയ കിഴൂർ റോഡിൽ എത്തിയപ്പോൾ കണ്ടക്റ്റർ തട്ടിവിളിച്ചു. . ഹേയ് അടുത്ത സ്റ്റോപ്പ്‌ നിങ്ങളുടെ സ്റ്റോപ്പ്‌ ആണ്.. ഞാൻ ബാഗെടുത്തു ഇറങ്ങാൻ ഡോറിനടുത്തേക്കു നടന്നു. .

ബസ് നിറുത്തി ഞാൻ ഇറങ്ങി ഒരു ചെറിയ ആളൊഴിഞ്ഞ കവല.. വല്ലാത്ത ദാഹം… … . ബാഗും തോളിൽ ഇട്ടു ചുറ്റും നോക്കി ഒരു ചെറിയ പെട്ടിക്കട അതിൽ കറുത്ത കഷണ്ടിയുള്ള പ്രായം ചെന്ന ഒരു കാരണവർ… . എന്നെ കണ്ടതും…. തികഞ്ഞ അപരിചതമായ.. .. . ഒരാളെ കണ്ട ഭാവത്തിൽ അയാൾ എന്നോട് ? കുട്ടിയെ മനസിലായിലല്ല. .. ഇവിടെ ആദ്യമായിട്ടാണല്ലോ ? ഇവിടെ എവിടെക്കാ ?? ഞാൻ ചെറിയ ഒരു പുഞ്ചിരിയോടെ ഇവിടെ തനിക്കാവിലെ കണ്ണൻ ചേപ്പാന്റെ അവിടെക്കാ…. ഞാൻ അത് പറഞ്ഞപ്പോൾ അയാൾ ഇരുന്നിടത്തുനിന്നു എഴുനേറ്റു… .. മോൻ കണ്ണൻ ചെപ്പന്റെ ???? ( പഴയകാലത്തു തിയ്യ സമുദായത്തിൽ പെട്ടവരെ കിഴ്‌ജാതിക്കാർ പിരുഷന്മാരെ “ചേപ്പാൻ എന്നും സ്ത്രീകളെ ചെമ എന്നു ആണ് ബഹനത്തോടെ വിളിക്കുന്നത്‌ ) ഞാൻ മാലതിയുടെ മോൻ ആണ്… ….. .. ഞാൻ അത് പറഞ്ഞതും അയാൾ കടയുടെ പുറത്തേക്കു വന്നു എന്റെ തോളിലെ ബാഗ് വാങ്ങി….. .. അവിടെ കടയിൽ വച്ചു… …. .. പഴയ കാൽ ഇളകിയ മരബഞ്ചു അയാളുടെ തോളിലെ തോർത്തുകൊണ്ടു ഒന്ന് പൊടിതട്ടി. … അയ്യോ… … ബോംബയിൽ ഉള്ള മാലതി കുഞ്ഞിന്റെ മോനാണോ….. മനസിലായില്ല ഇവിടെ ഇരിക്കാം… ഞാൻ ആ ബഞ്ചിൽ ഇരുന്നു . . . കുഞ്ഞേ മാലതി കുഞ്ഞു വന്നില്ലേ ?? ചുറ്റും നോക്കികൊണ്ട്‌ അയാൾ ചോദിച്ചു ഇല്ല എനിക്ക് വല്ലാത്ത ദാഹം കുടിക്കാൻ.. . എന്തെങ്കിലും വേണം.. ഓഹ് ദാ ഇപ്പോൾ എടുക്കാം അയാൾ നല്ല നന്നാറി സർബത്ത് കൂട്ടി തണുത്ത മൺകൂജയിൽ വച്ച വെള്ളം കൂടി ആയപ്പോൾ… ..

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025