എന്താ എന്ന് അറിയാൻ വേണ്ടി ഞാൻ അങ്ങോട്ടേക്ക് പോയി.
അവിടെ ആരോ കരയുന്ന പോലെ യുള്ള ശബ്ദം ഞാനവിടെ കേട്ടോ.
എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷ കൂടിയപ്പോൾ.
ഡോർന്റെ കീ ഹോൾലൂടെ അകത്തേക്ക് ഞാൻ നോക്കി.
ഞാൻ ഇത്ര ദിവസം ആയി തപ്പി നടന്ന ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നു അവിടെ ഞാൻ കണ്ടതും കേട്ടതും.
തുടരും….
Note: നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ കരുത്ത്.
