അത് കൊണ്ടു എത്രയും വേഗം ഇവിടെ നിന്നു പോകുന്നതാ നല്ലത്.
എന്ന് ചിന്തിച്ചിരുന്നപ്പോൾ ആയിരുന്നു അവന്റെ വിളി.
അവൻ : ഡി ദിവ്യ യെ ഇങ്ങോട്ട് വാടി.
എന്ന് പറഞ്ഞ് അവൻ അലറുന്നു ഉണ്ടായിരുന്നു.
ഉടൻ തന്നെ ഏട്ടത്തി പോകുന്നതും കണ്ടു.
പാവം ഇന്ന് അവൻ അവളെ കൊല്ലാതെ ഇരുന്നാൽ മതിയായിരുന്നു.
അങ്ങനെ അടിയും ഒച്ചപ്പാടും എല്ലാം കഴിഞ്ഞു എല്ലാവരും കിടന്നു.
മണി 9ആയപ്പോൾ അശ്വതി ചേച്ചിയുടെ ഫോൺ കാൾ വന്നിരുന്നു.
ഞാൻ : ഹലോ എത്തിയോ.
അശ്വതി : എത്തി നീ ഇങ്ങോട്ടേക്ക് വാ. ഞാൻ കാത്തിരിക്കുവാ. ഡോർ ചാരി ഇട്ടേ ഉള്ളൂ.
ഞാൻ : ശെരി ഞാൻ ഇപ്പോൾ തന്നെ വരാം.
പതിയെ ഞാൻ എന്റെ മുറിയിൽ നിന്നിറങ്ങി.
താഴെ എത്തിപ്പോൾ അവിടെ ചേട്ടന്റെ റൂമിൽ മാത്രം ലൈറ്റ് ഇട്ടിട്ടുണ്ട്.
എന്ത് ആയിരിക്കും ചേട്ടൻ ലൈറ്റ് ഓഫ് ആകാതെ ഇരുന്നത് ആയിരുന്നു എന്റെ മനസ്സിൽ.
