Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5

 

ചേച്ചി  പറഞ്ഞാൽ   പറഞ്ഞത്   പോലെ  ചെയ്യും. കാരണം   ഒന്ന്  തീരുമാനിച്ചാൽ  അത്    നടത്താതെ     ചേച്ചി    അതിൽ   നിന്ന് പിൻമാറിയില്ല.

 

പിന്നെ  എനിക്കും  ചേച്ചിയുടെ  ഒപ്പം  നിൽക്കേണ്ട  വന്നു.

 

ചേച്ചിയെ  പേടിച്ചു  അല്ലാ  അച്ഛനെ  ഓർത്തു കൊണ്ടു മാത്രം.

 

മകൾ  ഇങ്ങനെ  ആണ്     ജീവിക്കുന്നതെന്ന് അറിഞ്ഞാല്  അ  പാവം   ചങ്കുപൊട്ടി മരിക്കും.

 

അത്   കൊണ്ടു  തന്നെ   എല്ലാം  ഉള്ളിലൊതുക്കി കൊണ്ടാണ്     അവിടെ  കഴിഞ്ഞത്     തന്നെ.

 

അങ്ങനെ  ഒരു  ദിവസം   രാവിലെ  ചേച്ചിയെ  കാണാൻ  ഇല്ലാ.

 

എല്ലാരും   ചേച്ചിയെ  അന്വേഷിച്ചു നടക്കാൻ തുടങ്ങി.

 

എന്നാൽ  ഒരിടത്തുനിന്നും ചേച്ചിയെ പറ്റിയുള്ള വിവരം ഒന്നും കിട്ടിയില്ല.

 

അച്ഛൻ യും    ഞാനും   വല്ലാത്ത  അവസ്ഥയിൽ    ആയി  അ  സമയത്തിൽ.

 

ചേച്ചിയെ   കാണാതെ  ആയി  കുറച്ചു ദിവസം കഴിഞ്ഞു  ഞങ്ങൾ   അറിഞ്ഞു   ചേച്ചി    ആരുടെയോ കൂടെ ഒളിച്ചോടി പോയതാണെന്ന് .

 

ഒപ്പം  വേറെ  ഒന്നും  കൂടി  അറിഞ്ഞു  ചേച്ചി  ജോലി  ചെയ്യിതു   കൊണ്ടു  ഇരുന്ന   ഫിനാൻസ്  സ്ഥാപനത്തിൽ നിന്ന് പൈസയും കൂടി അടിച്ചു കൊണ്ടാണ്   ചേച്ചി  പോയത്   എന്ന്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025