Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5

 

പിന്നെയും  ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഫിനാൻസ്  സ്ഥാപനത്തിലെ  ആൾക്കാരല്ലേ    ഇവിടെ   വന്നു.

 

അച്ഛനെ  അവർ   അടിച്ചു  പിന്നെ  വേഗം   തന്നെ   അവർക്ക്  നഷ്ടമായ പൈസ തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു കൊണ്ടാണ് അവർ പോയത്.

 

ഇതു   എല്ലാം  കേട്ട്  നിൽക്കാൻ  മാത്രമേ   ഞങ്ങള്ക്ക്    കഴിഞ്ഞുള്ളൂ.

 

അങ്ങനെ    ഇരിക്കെ ആണ്   ഞങ്ങളെ   തേടി   ജപ്തി നോട്ടീസ് വരുന്നത്.

 

ചേച്ചി  വലിയ    ഒരു  തുകക്‌   വീട്   പണയം വെച്ചിരുന്നു. അത്   ഞങ്ങൾ   അറിഞ്ഞത്   തന്നെ  അ  നോട്ടീസ്  വന്നപ്പോൾ  ആയിരുന്നു.

 

എല്ലാം കൊണ്ടും  ചേച്ചി  ഞങ്ങളെ   ചതിച്ചിരിക്കുന്നു.

 

എനിക്ക്  അപ്പോൾ   മനസ്സിൽ   ആയി ചേച്ചി എല്ലാം  മുൻകൂട്ടി കണ്ടുകൊണ്ടാണ് ഒളിച്ചോടിപ്പോയ.

 

തന്റെ മകൾ തന്നെ വഞ്ചിച്ചുവെന്ന്യും അത്   പോലെ  തന്നെ   തന്റെ ഭാര്യ അന്ത്യവിശ്രമംകൊള്ളുന്ന വീട് നഷ്ടമാവുമെന്ന്   എന്ന്  മനസ്സിൽ ആക്കിയ അച്ഛൻ  ഒരു മുഴം   കയറിൽ   അ  രാത്രിയിൽ ജീവൻ   ഉടക്കി.

 

സന്തോഷം  നിറഞ്ഞ   ഞങ്ങളുടെ   വീട്ടിൽ  മരണം   മുഴക്കം   ആയി.

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025