Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7

ഞാൻ  അവളെ   തന്നെ   നോക്കി      കൈയ്   അവിടെ  തന്നെ   വെച്ചു  അമർത്തി  കൊണ്ടിരുന്നു.

അതിന്റെ   മൃദുലതയിൽ ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നു  എന്നെ കൊണ്ടെത്തിച്ചത്.

പെട്ടന്ന്  തുടയിൽ നല്ല പുകച്ചിൽ അനുഭവപെട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്. ആഹ്…     ഈ പെണ്ണ് നഖം വെട്ടാറില്ലേ  എന്ന് എനിക്ക് തോന്നി … എന്തൊരു വേദന.

ഞാൻ   അവളെ   നോക്കിപ്പോൾ  മര്യാദയ്ക്ക്  ഇരുന്നോ  ഇല്ലെങ്കിൽ അടികിട്ടും  എന്ന്  കൈയ്   കൊണ്ട്  എന്നെ കാണിച്ചു.

അ  സമയം   അമ്മ  അവിടെ  ഇല്ലാരുന്നെങ്കിൽ   ഞാൻ   അവളുടെ   തേൻ   ചുണ്ടുകൾ   പറിച്ച  എടുത്തേനേ.

അത്ര   മനോഹരം   ഭാവം   ആയിരുന്നു  അപ്പോൾ  അവൾക്.

നമ്മളെ   സ്നേഹിക്കുന്നവരുടെ  ചെറിയ   ചെറിയ  സന്തോഷം   കണ്ടാൽ  തന്നെ   നമ്മളും   സന്തോഷിക്കും  എന്ന്  തിരിച്ചറിയുകയായിരുന്നു അപ്പോൾ.

പിന്നെ  ഞങ്ങൾ   ആഹാരം   കഴിച്ചു   എഴുന്നേറ്റു. ഉച്ചക്ക് ആഹാരം കഴിച്ചു കഴിഞ്ഞാൽ   അമ്മക്  ഒരു  ഉറക്കം   പതിവ്   ഉള്ളത്   ആണ്.

അതിനാൽ   തന്നെ   ഞാൻ   അമ്മ  ഉറങ്ങാൻ  പോകുന്നതും   നോക്കി  ഞാൻ   ഇരുന്നു.

അമ്മ  കിടക്കാൻ  റൂമിയിൽലേക്ക്  കേറിയപ്പോൾ.

പിന്നെ   ഞാൻ   നോക്കിയത് നമ്മുടെ കഥ നായകിയെ   ആണ്.എന്നാൽ   അവളെ   അവിടെ   കാണാൻ കഴിഞ്ഞില്ലാ.

കുറച്ച്  കഴിഞ്ഞ്  അടുക്കളയിൽ  നിന്നും  നമ്മുടെ  കഥ   വരവ്   എന്താ  ഫീൽ   സീൻ   ആയിരുന്നു  എന്നോ.

അവളുടെ    നെറ്റിയുടെ മുൻഭാഗം  വിയർപ്പിൻയാൾ   നനഞ്ഞ ഇരിപ്പുണ്ടായിരുന്നു.

അ  വരവിൽ   സിറ്റ് ഔട്ടിൽലേക്ക്  പോകാൻ  ഇങ്ങോട്ട്  നടന്നു   വരുന്ന   ദിവ്യയെ  ഞാൻ  പിടിച്ചു  വലിച്ചു.

എന്റെ  പെട്ടന്ന്  ഉള്ള  ആക്രമണത്തിൽ ഒന്ന് പേടിച്ചു  എന്നാലും പെട്ടന്ന്   തന്നെ   ആത്മസമീപനം   വീണ്ടെടുത്തു എന്നെ അവൾ  ഒന്ന് തുറിച്ചു നോക്കി.

ആ തുറിച്ചുനോട്ടം   കാണാൻ   സഹിക്ക വയ്യാതെ എന്റെ അധരങ്ങൾ   അവളുടെ കവിളിൽ പതിഞ്ഞു . പിന്നെ അവളെ  ഞാൻ  കൈകളാൽ വരിഞ്ഞു മുറുക്കിക്കൊണ്ട്  അവിടെ   ഒരു നിമിഷം നിന്നു.

ഇ  സമയം   എല്ലാം അവൾ   എന്നെ  തന്നെ   നോക്കി  കൊണ്ട്  നിന്നു. അവളുടെ   കണ്ണുക്കൾ  എന്നോട്  എന്ത്  എല്ലാമോ   പറയുന്ന   പോലെ  എനിക്ക്   തോന്നി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025