Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7

അതവൾക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി. ദേഷ്യത്തോടെ എന്റെ വയറിൽ ഒറ്റ നുള്ളൽ.

“ആ വിട് പെണ്ണേ വേദനിക്കുന്നു.” ഞാൻ അവളോട് കെഞ്ചി പറഞ്ഞു

“തോന്ന്യാസം പറഞ്ഞാൽ ഇനീം കിട്ടും”.

അവൾ ഒരു ഭീഷണി പോലെ എന്നെ നോക്കി പറഞ്ഞു

“സോറി കുട്ടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.?

ഞാൻ ഭദ്രകാളിയെ ഒന്ന് അനുനയിപ്പിക്കാൻ നോക്കി

ഹും…അവൾ മുഖം തിരിച്ചു.

“അത് പോട്ടെ കാര്യത്തിലേക്ക് വാ “

ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു അവളെ നോക്കി

“എന്ത് കാര്യം ഒരു കാര്യവും ഇല്ല “

ചുമ്മാ ജാഡ കാണിക്കാതെ ഒരുമ്മ താടാ “

“ഉമ്മയും ബാപ്പയും ഒന്നും ഇല്ല. മോൻ ചുമ്മാ സമയം കളയണ്ട “

ഇവിടെ  എനിക്ക് ഒരുപാട് പണിയുണ്ട്. ഉച്ചത്തേക്ക്   ഉള്ളത്   ഉണ്ടാക്കി   കഴിയുന്നതേയുള്ളൂ.

അവൾ എന്നെ വട്ടാക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

അത്   എന്താ  മോളുസേ  അങ്ങനെ  പറയുന്നേ. ചേട്ടൻ   അല്ലേ  ചോതിക്കുന്നെ.

ചേട്ടൻ  അല്ലാ  ചെറ്റയാ   ആണ്.

അങ്ങനെ  എങ്കിൽ  അങ്ങനെ പ്ലീസ് പെണ്ണേ ഒരെണ്ണം ദേ കവിളിൽ മതി. ഇഷ്ടം കൊണ്ടല്ലേടാ.

ഞാൻ   പിന്നെയും  ചോദിച്ചു   ഇങ്ങനെ  ചോദിച്ചു   വാങ്ങുമ്പോൾ  ഒരു  കിക്ക്  കിട്ടും  അ ഫീൽ   ആണ്   മോനെ പൊളി.

പറ്റില്ല….

എന്ന് അവൾ തീർത്തു പറഞ്ഞു.

“ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചു അവളുടെ മുടിയുടെ ഗന്ധം ആസ്വദിച്ചു വലിച്ചെടുത്തു.

അവളിലെ    വിയർപ്പിന്റെ    സുഗന്ധം   എന്നെ   മത്ത് പിടിപ്പികാൻ  തുടങ്ങി.

ശോ    എന്താ  ചെക്കാ  കാണിക്കുന്നേ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025