Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകപ്പൂ മണമുള്ള പെണ്ണ്

ചെമ്പകപ്പൂ മണമുള്ള പെണ്ണ് Chempakappoo Manamulla Pennu


സിവിൽ സ്റ്റേഷന്റെ അടുത്തുള്ള HDFC സോണൽ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരാണ്‌ അപർണ്ണ രാജീവൻ.

അപർണ്ണ സൗഭാവശുദ്ധിയുള്ളവളായിരുന്നു.

മാത്രമോ ഒരു സ്ത്രീയ്ക്കും ഇത്രയധികം മാദകസുന്ദരിയാകാന്‍ പറ്റില്ല എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോയെന്നെനിക്കറിയില്ല. പക്ഷെ സത്യമാണ്. വെണ്ണ നിറമുള്ള പരന്നുതുടുത്തു വിശാലമായ ഒരു പെണ്‍വയറും അതിന്റെ നടുവില്‍ ഉഴുന്നുവടയുടെ തുളപോലെ വലിയ പൊക്കിളുമുള്ള ഒരു കാണാൻ അഞ്ചരയടിയിലും ഉയരമുള്ള മോഹിനിതന്നെയായിരുന്നു അപർണ്ണ. അവളെ കണ്ടു ഭ്രാന്തു പിടിക്കാത്തവർ കുറവാണ്. അവളുടെ മുന്നഴകും പിന്നഴകും കണ്ടു കുണ്ണ കുലുക്കാത്തവർ അതിലും കുറവാണ്.

വയസിപ്പോൾ 39 കഴിഞ്ഞു. ഭർത്താവ് രാജീവൻ വയനാട്ടിൽ കുറച്ചുള്ളിൽ സ്‌ഥിതി ചെയ്യുന്ന വനത്തിനകത്തായുള്ള ഒരു റിസോർട്ടിൽ മാനേജറാണ്. രാജീവനും അപർണ്ണയും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസം ഉണ്ട്. ജാതക പ്രശ്നം ഉണ്ടായിരുന്നത് കൊണ്ട് നേരത്തേ തന്നെ വീട്ടുകാർ അവളെ കല്യാണം കഴിപ്പിച്ചതാണ്. അങ്ങനെ 19 ആം വയസ്സിൽ അവൾ വിവാഹിതയായി. 20 ആം വയസ്സിൽ അവളൊരു ആൺകുഞ്ഞിന്റെ അമ്മയുമായി. അവനിപ്പോൾ പ്ലസ്-ടു കഴിഞ്ഞ് ഡിഗ്രി ഫസ്റ്റ് ഇയറിനു പോകുന്നു. അപർണ്ണയുടെ സൗന്ദര്യം മുഴുവനും അവളുടെ പൊന്നോമനയായ രോഹിതിന് പകുത്തു നൽകിയിരുന്നു. അവന്റെ കണ്ണുകളിലെ തിളക്കം ആരെയും അവനോടു ആകർഷണം തോന്നിപ്പിക്കുന്ന വിധമായിരുന്നു.

അപർണ്ണയുടെ ഓഹരിയിലുള്ള വീട്ടിൽ ഭർത്താവിന്റെ അമ്മയുടെ മരണത്തോടെ അവർ 3 പേർ മാത്രമായി. രാജീവൻ രണ്ടാഴ്ച്ചഴ്ചയിലോ മറ്റോ വീട്ടിലേക്ക് വന്നുപോകും. അയാൾക്ക് നാട്ടിലെങ്ങനെ കാര്യമായ സുഹൃതുക്കളൊന്നും ഉണ്ടായിരുന്നല്ല. അയാളൊരു അന്തർമുഖനായിരുന്നു, അന്തർമുഖൻ എന്ന വാക്കിനൊരു പ്രശ്നമുണ്ട് അതാരെ വിശേഷപ്പിക്കാൻ ഉപയോഗിച്ചാലും ഗുപ്തനെകുറിച്ചൊർമ്മ വരും. ഇനി ഗുപ്തനാരാണെന്നു ചോദിക്ക്………… ഒന്നുപോയെ!

അവരുടെ ദാമ്പത്യം അങ്ങനെ ഒരു അന്തവും കുന്തവുമില്ലാതെ വിരസമായി പോകുന്ന അവസരത്തിലാണ് അവളുടെ കൊള്ളീഗ് ഉം 25 കാരനുമായ ശരത് അവളെ പ്രൊപ്പോസ് ചെയുന്നത്. അപർണ്ണയ്ക്കും ശരത്തിനോട് ഉള്ളിൽ ഒരു ആരാധനയുണ്ടായിരുന്നു, അവൾക്ക് മാത്രമല്ല കൂടെ ജോലിചെയ്യുന്ന മറ്റു നാരീ രത്നങ്ങൾക്കും. പക്ഷെ ഇന്നേവരെ ശരത് ആരോടും ഒരു അപ്പ്രോച്ച് നടത്തിയിട്ടില്ലായിരുന്നു. അത് തന്നെയാണ് അപർണ്ണക്ക് ശരത് ഒരു ക്‌ളീൻ ജന്റിൽ മാൻ ആണെന്ന് തോന്നാനുള്ള കാരണവും.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025