,, എന്താടാ
,, സമയം 7 ആവുന്നു
,, 7 ഓ
,, ആഹ്
,, ഇത്രയൊക്കെ ആയോ നല്ല ക്ഷീണം
,, എങ്ങനെ ഇല്ലാതെ ഇരിക്കും രാവിലെ വന്നത് അല്ലെ
,, അമ്മച്ചി എന്തേ
,, അപ്പുറം ഉണ്ട്
,, ആഹ് ഇന്ന് പരിപാടി ഉണ്ടോ
,, ആഹ് ഉമേഷ്. ഉം അമീറും വാങ്ങാൻ പോയിട്ടുണ്ട്
,, ആഹ്ണോ
,, ആഹ് നിന്നെ ചോദിച്ചു.
,, എന്ത് പറഞ്ഞു
,, എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.
,, ഹും എങ്കിൽ വാ
ഞാൻ എന്റെ ഫോൺ എടുത്തു നോക്കി അതിൽ 73 മിസ്ഡ് കോൾ. 57 ഉം ചെറിയമ്മ.
,, എന്താടാ
,, വീട്ടിൽ നിന്നും വിളിച്ചിട്ടുണ്ട്
,, നീ കെട്ടില്ലേ
,, സൈലന്റ് ആയിരുന്നു.
,, ഉം, നീ തിരിച്ചു വിളിക്ക് ഞാൻ ഡ്രെസ് മാറ്റി വരാം
,, ശരി.
ഞാൻ ചെറിയമ്മയെ തിരിച്ചു വിളിച്ചു.
,, ഹാലോ
,, നീ എവിടെയാ
,, ഞാൻ ഫ്രണ്ടിന്റെ കൂടെ
,, നിനക്ക് ഫോൺ എടുത്തുടെ
,, കുറച്ചു തിരക്കായി പോയി
,, എന്ത് തിരക്ക് എല്ലാം നിർത്താൻ പോയിട്ട് വീണ്ടും ആ തള്ളയുമായി
,, ഹേയ് അങ്ങനെ ഒന്നും ഇല്ല.
,, ഇപ്പോൾ വരുമോ
,, ഇല്ല കുറച്ചു കഴിയും
,, കള്ളും കുടിച്ചു വന്നാൽ ഞാൻ തൊടാൻ തരില്ല.
,, തരണ്ട ഞാൻ എടുത്തോളം
അപ്പോഴേക്കും ടോണി വരുന്ന ശബ്ദം കേട്ടു ഞാൻ ചെറിയമ്മയോട് പറഞ്ഞു ഫോൺ വച്ചു.
,, പോകാം
