Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെറിയമ്മയുടെ പാദസരം 4

ഞാൻ ഒന്നും മിണ്ടിയില്ല. അമ്മച്ചി ചോദിച്ചു.

,, നിനക്ക് അവിടെ ഇരുപ്പ് ഉറക്കുന്നില്ല അല്ലെ.

,, ഹേയ് അതല്ല

,, എന്താടാ എന്തോ പോലെ

,, ഒന്നും ഇല്ല ടോണി എവിടെ

,, അവൻ എഴുന്നേറ്റില്ല, നീ അവനെ കാണാൻ വന്നത് ആണോ

,, ആഹ്

,, അപ്പോൾ എന്നെ കാണാൻ അല്ലെ

,, അതേ

,, എങ്കിൽ വാ റൂമിലേക്ക് പോകാം അവൻ ഉറങ്ങട്ടെ.

,, ഇപ്പോഴോ

,, അതെന്താ ഇപ്പോൾ ആയിക്കൂടെ

,, ആവാം. നമുക്ക് ഇനി ഇത് വേണോ അമ്മച്ചി

,, നീ എന്താ പറഞ്ഞേ

,, ആരെങ്കിലും അറിഞ്ഞാൽ മോശം അല്ലെ. നമുക്ക് ഇത് മുന്നോട്ട് പോകണോ

,, ഇപ്പോൾ എന്താ നീ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്. നിനക്ക് എന്നെ മതിയായോ.

,, അതല്ല.

,, ആര് അറിയാൻ എന്റെ മകന് അറിയാം അവന് പൂർണ സമ്മതം ആണ്. പിന്നെ എന്താ

,, എന്നാലും

,, ഓഹ് അപ്പോൾ നിനക്ക് എന്നെ മടുത്തു. നന്നായി. നീ safe ആയി. എന്റെ മോന്റെ മുന്നിൽ കൂട്ടുകാരന് കിടന്നുകൊടുത്ത ഒരു അമ്മച്ചി അല്ലെ ഞാൻ.

,, അങ്ങനെ അല്ല

,, ഇതിലും നല്ലത് ഞാൻ ആത്മഹത്യ ചെയ്യുന്നത് ആണ്.

,,അമ്മച്ചി….

അതും പറഞ്ഞു അമ്മച്ചി പൊട്ടി കരയാൻ തുടങ്ങി. ആ സ്നേഹം വീണ്ടും എന്നെ പിടിച്ചു ഉലച്ചു. എനിക്ക് ആകെ വിഷമം ആയി.

ഞാൻ വാതിൽ കുറ്റി ഇട്ട് അമ്മച്ചിയെ പിറകിലെ പോയി കെട്ടിപിടിച്ചു.

,, വിട് എന്നെ

,, ഞാൻ വെറുതെ പറഞ്ഞത് അല്ലെ

,, വേണ്ട വെറുതെ ആണെന്കെകിലും ഇങ്ങനെ പറയരുത്. നിനക്ക് എന്നെ വേണ്ടാതെ ആവുന്ന നിമിഷം ഞാൻ സത്യം ആയിട്ടും പോയി ചാവും

,, അങ്ങനെ എനിക്ക് വേണ്ടാതെ ആവുമോ.

,, വേണ്ട നീ മിണ്ടണ്ട എന്നോട്.

അതും പറഞ്ഞു അമ്മച്ചി എന്റെ പിടിയിൽ നിന്നും വിട്ടുമാറി റൂമിലേക്ക് പോയി.

ഞാൻ ആകെ വിഷമിച്ചു അവിടെ നിന്നു. എന്ത് ചെയ്യും ഞാൻ. എനിക്ക് ആകെ തല ചുറ്റും പോലെ തോന്നി.

ഇല്ല എന്നെ ഇത്രയും സ്നേഹിക്കുന്ന അമ്മച്ചിയെ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല. അതുപോലെ ചെറിയമ്മയെയും രണ്ടുപേരും തമ്മിൽ അറിയാതെ മുന്നോട്ട് പോകണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025