വയലിൽ പണിക്ക് പോകുന്ന വേലായുധനെ സഹായിക്കാൻ കൊത്തും കിളയ്ക്കുമായി സജ്ജീവനം കൂടെ പോകുമായി രുന്നു….
അത് വഴി കൈവന്ന ഉരുക്ക് പോലുള്ള ശരീരം എല്ലാർക്കും കൗതുകമായി…
പോകപ്പോകെ ആ ശരീരം സംരക്ഷിക്കാൻ സജീവൻ തന്നെ തീരുമാനിച്ചു….
ജോലിക്കിടെ അച്ഛന് ഒരു അപകടം പിണഞ്ഞതിൽ പിന്നീട് പത്തിൽ പഠിപ്പ് നിർത്തിയ സജീവിന്റെ തലയിൽ ജീവിതഭാരം വന്ന് പെട്ടു…
സജീവിന്റെ ആരും കൊതിക്കുന്ന അഴകാർന്ന മേനി നാട്ടിൽ തന്നെ ചർച്ചയായി…., പ്രത്യേകിച്ച് പെമ്പിള്ളരുടെ ഇടയിൽ…
ചിലർ അവനെ സൽമാൻ ഖാൻ എന്നും മറ്റ് ചിലർ ജോൺ എബ്രഹാം എന്നുമൊക്കെ സൗകര്യം പോലെ വിളിച്ചു…
നാട്ടിലെ പെൺ കുലം ആകെ സ്വയം ഭോഗത്തിന് മൂർത്തിയായി മനസ്സിൽ പ്രതിഷ്ഠിച്ചത് സജീവനെ ആയി… അവരെല്ലാം സ്വകാര്യമായി സജീവനെ ആഗ്രഹിച്ചു…
സജീവന് ഇപ്പോൾ 22 വയസ്സായി… അവൻ എന്ത് ജോലിയും ചെയ്യും…. കിളക്കാനും വെട്ടാനും വിറക് വെട്ടാനും എന്തിനും നാട്ടുകാർ സജീവന്റെ സഹായം തേടി…
