സജീവിന്റെ ജട്ടിയിൽ അത് ഇളക്കം സൃഷ്ടിച്ചു…
സദ്യയ്ക്ക് ഒടുവിൽ…. പ്രഥമൻ കഴിക്കാനായി ഞാലിപൂവൻ തൊലിച്ച് ഒരു സെക്കന്റ് സജീവനെ നോക്കി വായിലിട്ടത് കൂടി ആയപ്പോൾ, സജീവിന്റെ ജവാൻ വല്ലാതെ മൂത്ത് കുലച്ചു…
“നല്ല… പരിചയം തോന്നുന്നു…. ഏതാ… ഈ കഴപ്പി… ?”
സജീവന് ഒരു പിടിയും കിട്ടിയില്ല…
ഉണ്ട് കൈ കഴുകി നടന്നപ്പോൾ ആ സ്ത്രീ ധൃതിയിൽ സജീവിന്റെ അടുത്ത് ചെന്നു…
” സജീവല്ലേ…?”
അവർ ചോദിച്ചു…
“അതെ… ”
” എന്നെ… മനസ്സിലായോ…?”
അവർ ചിരിച്ചു കൊണ്ട്…. വീണ്ടും ചോദിച്ചു….
” ഇല്ല…. കണ്ടിട്ടുണ്ട്…”
” ഞാൻ… പുളിയുള്ള വീട്ടിലെ… രമേശിന്റെ വൈഫാ…., അമൃത…”
” ചേട്ടൻ.. ഗൾഫിലാ…”
” അറിയാം. ”
” എനിക്ക്…. സജീവിനെ കൊണ്ട് ഒരാവശ്യമുണ്ട്.. ”
“എന്താ… ആന്റി…?”
” എന്നെ ആന്റീന്ന് വിളിക്കണ്ട… അതിനും വേണ്ടി പ്രായമില്ല…. എനിക്ക്…. പേര് വിളിച്ചാൽ മതി….”
അല്പം ചൊടിച്ച്, സാരി പിടിച്ചിടുന്ന മട്ടിൽ മുലച്ചാല് കാട്ടി അമൃത പറഞ്ഞു..
