ഒടുക്കം ഉഷേച്ചി മുള്ളി പൂർത്തിയാക്കും മുമ്പ് ഒന്നും അറിയാത്ത പോലെ പിന്നിലൂടെ നടന്ന് പോയപ്പോൾ ഉഷേച്ചി ധൃതിയിൽ ഉടുതുണി വലിച്ച് താഴ്ത്തിയിടുന്നത് അച്ചു കള്ളക്കണ്ണ് െകാണ്ട് കാണുന്നുണ്ടായിരുന്നു….
അച്ചു കണ്ട് കാണുമോ എന്ന് ചിന്തിച്ച് ഉഷ വല്ലാതെ വ്യാകുലപ്പെട്ടു…
കണ്ടെങ്കിൽ ഇതിൽ പരം ഒരു നാണക്കേടില്ല എന്ന് ഉഷയ്ക്കറിയാം..
” ഏതാണ്ട് നഗ്ന തന്നെ… അരയ്ക്ക് മുകൾ ആണെങ്കിലും വേണ്ടില്ല…. !”
ഉഷയ്ക്ക് ഓർക്കാൻ പോലും നാണക്കേട് തോന്നി
” യൂറോപ്യൻ തന്നെ 4 എണ്ണം ഉണ്ട്… എന്നിട്ടും കിളവി േമാഡ ലിൽ ഇങ്ങനെ മുള്ളാൻ ഒരു ത്രില്ല് തോന്നിയത് ഏത് േനരത്തോ എന്തോ…?”
ഉഷ സ്വയം ശപിച്ചു
” ഓ… കണ്ടു കാണില്ലാ രിക്കും… ചുമ്മാ തോന്നിയതാവും..!”
സ്വയം സമാധാനിക്കാൻ ശ്രമിക്കുമ്പോഴും സംശയം മനസ്സിൽ മുന്തി നിന്നു
” ഇനി അഥവാ ശരിക്കും കണ്ടെങ്കിൽ…..! പിന്നെ ജീവിച്ചേ മതിയാവു എന്ന് തന്നെയില്ല…! ഉണ്ണാൻ വരുമ്പോൾ എങ്ങനെ അവന്റെ മുഖത്ത് നോക്കും…?”
നാനാതരം ചിന്തകൾ ഉഷയെ വരിഞ്ഞ് മുറുക്കി
അച്ചു ഉണ്ണാൻ ഇരുന്നപ്പോൾ ഉഷ ഇടയ്ക്ക് ഒളിഞ്ഞ് നോക്കും…, കള്ളച്ചിരി എങ്ങാനും ഉണ്ടോ എന്നറിയാൻ…
ഉണ്ട് കഴിയുന്നത് വരെ ഉഷേച്ചിയുടെ നീക്കങ്ങൾ എല്ലാം യാന്ത്രികമായിരുന്നു….
” എന്നെ കണ്ടാൽ കിണ്ണം കട്ടതായി തോന്നുമോ ?” എന്ന മട്ടിൽ ആയിരുന്നു ചലനങ്ങൾ അത്രയും…
