” ഉഷേച്ചി എന്താ മൂഡോഫ് ആയത് പോലെ ..?”
അച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ ..,
” ശവത്തിൽ കുത്താതെ ടാ ”
എന്ന് ചോദിക്കാനാ ഉഷയ്ക് തോന്നിയത്…
” ഹേയ്… ഒന്നൂല്ല ടാ… നിനക്ക് തോന്നിയതാ..”
” അല്ല….!”
അച്ചു വിടുന്ന ലക്ഷണമില്ല…
ഒരു വിധത്തിലാണ് ഉഷ ഉണ്ട് മതിയാക്കിയത്…
*****
ഉച്ച ഊണ് കഴിച്ചു അല്പം വിശ്രമിച്ച അച്ചു നെ ഉഷ ചെന്ന് വിളിച്ചു..,
” വാടാ… കൊറച്ച് നേരം മാഞ്ചോട്ടിൽ പോയിരിക്കാം ”
അച്ചു ഉടൻ തന്നെ കൂടെ ചാടിയിറങ്ങി…
മാ േഞ്ചാട്ടിൽ അടുത്തടുത്ത് ഇരുന്ന് കൊച്ചു വർത്തമാനങളും വിശേഷങ്ങളും പറയുമ്പോഴും അച്ചു ശരിക്കും കണ്ട് കാണുമോ എന്ന ആധിയായിരുന്നു ഉഷയുടെ മനം നിറയെ…
ഇടയ്ക്ക് തീർത്തും അപ്രതീക്ഷിതമായി ഉഷേച്ചി അച്ചുവിന്റെ വിരിഞ്ഞ നെഞ്ചിൽ െകാതിയോടെ കയ്യോടിച്ച് ചോദിച്ചു…
” എടാ അച്ചു.., നീ ഇവിടുത്തെ മുടി കളഞ്ഞോടാ…?”
” ഹൂം… ഞങ്ങൾ ഫ്രൻഡ്സ് എല്ലാം കളയും…!”
” െന ഞ്ചിലെ മുടി ആണത്തമല്ലേടാ…? ആരേലും കളയുവാ… ആട്ടെ… തോനെ ഉണ്ടാരുന്നോടാ…?”
” ഹും…. കാട് പോലെ…!”
അത് കേട്ടതും കാന്താരി മുളക് കടിച്ച പോലെ ഉഷേച്ചിയുടെ നാവിൽ നിന്നും ഒരു സീൽ കാര ശബ്ദം ഉയർന്ന് കേട്ടു…
തുടരും….
