Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിക്സ് ഓഫ് മെക്സിക്കോ

അവളെന്നെയൊരു നോട്ടം നോക്കി. പറയല്ലേ എന്ന് കണ്ണുകൊണ്ടു ചേഷ്ടയും കാണിച്ചു. എനിക്ക് ചിരി വന്നിരുന്നു.

കഴിച്ചശേഷം ഞാൻ തിരികെ തോട്ടത്തിലേക്ക് നടക്കാൻ തുടങ്ങി. പകുതി ദൂരമായതേയുള്ളു.

“നിക്ക് ഞനുമുണ്ട്!!” എന്നും പറഞ്ഞു പിറകിലായി മീര നടക്കുന്നു, അവളൊരു ലൂസ് സ്കൈ ബ്ലൂ ടോപ്പും ബ്ലാക്ക് കുട്ടി നിക്കറും ആണ് വേഷം. അവളുടെ ദേഹത്ത് നിന്നും വിശിഷ്ടമായ മണം വരുന്നുണ്ട്, ഈ രൂപത്തിൽ കണ്ടാൽ പണിക്കാർ എല്ലാരും ഇവളെ നോക്കുമല്ലോ എന്നോർത്തപ്പോൾ എന്തോ ഒരിത്. പക്ഷെ അവളെ ഭരിക്കാൻ നോക്കിയാൽ അവള് പിണങ്ങും.

“വാ” ഞാനും അവളെ കൂടെ കൂട്ടി.

“ഞാനാദ്യമായിട്ട് ഒരു സത്യം പറയട്ടെ.”

ഓടിയ കിതപ്പ് മാറിയപ്പോൾ അവൾ പറയാൻ തുടങ്ങി.

“അപ്പൊ ഇത്രേം നാളും…?!!”

“പറഞ്ഞതൊക്കെ നുണയാണെന്നാണോ?! ചോദിയ്ക്കാൻ വരുന്നേ?!”

“ഉം, അതെ”

“അങ്കിൾ ശെരിക്കും ഒരു കേമൻ വക്കീൽ തന്നെയാട്ടോ. സമ്മതിച്ചു.”

“അതെന്തേ ? നിന്റെ കള്ളത്തരം കയ്യോടെ പിടിച്ചതുകൊണ്ടാണോ.”

“ഉം!” ചമ്മലോടെ മീര ഒരു ചിരി സമ്മാനിച്ചു. എനിക്ക് കൊതിപൂണ്ടു. കുറച്ചു നേരം ഞങ്ങൾ പരസ്പരം നോക്കി ചിരിക്കമാത്രം ചെയ്തു. പതിയെ നടത്തത്തിന്റെ വേഗത പകുതിയാക്കി ഞാൻ ചോദിച്ചു.

“അവർ രണ്ടാളും കളി, മീൻ സെക്സ് ഉണ്ടാവും ന്നു മീരയ്ക്ക് എങ്ങനെ മനസിലായി”

“അതൊക്കെ ഉണ്ട്.”

“പറയെടി കാന്താരി….”

“ഇന്നലെ ഷട്ടിൽകളിക്കുന്നതിനിടെ സതീശൻ ചേട്ടൻ നമുക്ക് വെള്ളം എടുക്കാനായി പോയില്ലേ, അന്നേരം കാണാതായപ്പോ ഞാനും നോക്കാൻ അടുക്കള വശത്തു ചെന്നപ്പോ ചിന്നമ്മു പറയുവാ, റൊമ്പ നേരം വിളയാടാതെ ഇന്നയോടെ എനക്ക് മുടിഞ്ഞത്, നൈറ്റ് തൂങ്കിനാ കൊന്നിടുവേ എന്ന്”

ആദ്യം കേട്ടപ്പോ കത്തിയില്ലെങ്കിലും പിന്നെയാലോചിച്ചപോ അതെന്നെയാണ് എന്ന് മനസിലായി.

“എന്തായാലും കൊള്ളാം നിന്റെ ബുദ്ധി. പിന്നെ ഈ ഒളിഞ്ഞുനോട്ടം അത്ര നല്ല ശീലമല്ല കേട്ടോ”

“അറിയാമെന്നെ പറ്റേണ്ട!”

“ചോദിക്കുന്നത് കൊണ്ടൊന്നും തോന്നേണ്ട, വേറെ എന്തേലുമിതു പോലെ നിയന്ത്രിക്കാൻ പറ്റാത്തകാര്യം വല്ലതുമുണ്ടോ….?!!”എന്റെ മുഖത്തെ ചിരി തന്നെ അവൾക്ക് ഞാനുദ്ദേശിച്ച കാര്യം മനസിലാക്കാൻ ധാരാളമായിരുന്നു.

“ഛീ പോ, അതൊന്നുമില്ല!”

“ഒരിക്കലും ഇല്ലേ?!. ചുമ്മാ പുളു, ഞാൻ വിശ്വസിക്കില്ല”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025