Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിക്സ് ഓഫ് മെക്സിക്കോ

മീര പെട്ടന്ന് തിരിച്ചു നടക്കാൻ തുനിഞ്ഞ ശേഷം എന്തോ ഒരു ശക്തി പിറകിലേക്ക് വലിച്ചപോലെ അവൾ വീണ്ടും തിരിഞ്ഞു. ചായ്‌പിന്റെ ഉള്ളിലേക്ക് അവളൊന്നു ഏന്തി വലിച്ചു നോക്കിയ നേരം അവളൊന്നു നെഞ്ചിൽ കൈവെച്ചുപോയി. ആദ്യം നാണം, പിന്നെ ആശങ്ക, ഇപ്പൊ ഞെട്ടലും! എന്തായിരിക്കും അവളുടെ മനസ്സിൽ. എന്തോ റൊമാൻസിംഗ് ആയിരിക്കണം ചായ്പ്പിന്റെയുള്ളിൽ! പക്ഷെ പകൽ സമയമായൊന്നും രണ്ടാളും തമ്മിൽ അങ്ങനെയൊരു രംഗമൊന്നും ഇത്രയും നാളായിട്ടും ഞാൻ കണ്ടിട്ടില്ല.

തണുപ്പ് നല്ലപോലെ കൂടുന്ന നേരമാണിത്, ഒരുപേടിയുമില്ലാതെ മീരയ്ക്ക് ഇത്ര ധൈര്യമോ? സമ്മതിച്ചിരിക്കുന്നു. അവളെ നോക്കിനിൽക്കുന്ന നേരം അവൾ വീണ്ടും നാണിച്ചുകൊണ്ട് തിരിച്ചു റിസോർട്ടിലേക്ക് തന്നെ നടക്കാൻ തുടങ്ങി. വാകമരത്തിന്റെ അരികിലെത്തിയതും ഞാൻ അവളെ പിന്നിൽ നിന്നും കൈപിടിച്ചതും. “അയ്യോ!!!!” എന്നൊരു അലർച്ച. “ആഹാ അപ്പൊ പേടിയുണ്ടല്ലേ?”

“അങ്കിളെന്താ ഈ നേരത്തു?”

“നീയെന്തു കാണാനാ ഉറക്കത്തിൽ നിന്നും എണീറ്റ് വന്നേ?”

“അത്…അത് എനിക്ക് എണീറ്റ് നടക്കണ സ്വഭാവം ഉണ്ട്! പരിചയമില്ലാത്ത സ്‌ഥലങ്ങളിൽ കിടന്നാൽ ഇങ്ങനെ..” മീരയുടെ സോഫ്റ്റ് സില്കി വിരിച്ചിട്ട മുടി പതിയെ കോതികൊണ്ട് പറഞ്ഞു.

“ഹും ശെരി നടക്ക്.” മീര മുന്നിൽ നടന്നതും അവളുടെ കുണ്ടിയുടെ തുളുമ്പൽ ആസ്വദിക്കാനായി ഞാൻ പിന്നിൽ തന്നെ നടന്നു. “നിനക്ക് പേടിയൊന്നുമില്ലേ?”

“ഷട്ടിൽ കളിക്കുമ്പോ അങ്കിൾ അല്ലെ പറഞ്ഞത്, ഇവിടെ വന്യ മൃഗവൊന്നും ഇല്ലാന്ന്, പിന്നെന്തിനാ?”

“മനുഷ്യരെ പേടിയില്ലേ?”

“ഉഹും ഇല്ല!!!”

“ശെരി അത് പോട്ടെ! നീയെന്താ അവിടെ കണ്ടത്?”

“എവിടെ” മീര വല്ലാതെ പരുങ്ങി.

“സെക്സ് ആണോ മീരേ?” ഞാൻ ചോദിക്കണ്ടാന്നു വെച്ചതാണ്, പക്ഷെ അവൾക്കിത്രയും ധൈര്യമുള്ളപ്പോൾ ഞാനെന്തിന് ഈ ചോദ്യം ചോദിയ്ക്കാൻ പേടിക്കണം?

“ആ എനിക്കറിഞ്ഞൂടാ?”

“എന്തറിഞ്ഞൂടാ ന്ന്” അവളുടെ കൈത്തണ്ടയിൽ ഞാൻ പിടിമുറുക്കി.

“നിക്ക് എടി കള്ളി, ഞാൻ മൃദുലയോടു പറയുന്നുണ്ട്, രാത്രി എണീറ്റ് നടക്കുന്നതും പറഞ്ഞിട്ട് അന്യരുടെ കിടപ്പുമുറി ഒളിഞ്ഞുനോട്ടമാണ് പണിയെന്ന്!”

“അയ്യടാ ഇയാൾ പറയുമ്പോ അങ്ങ് വിശ്വസിക്കുവല്ലേ?”

“ഇയാളോ?”

“അല്ല അങ്കിൾ! ഹും” അവൾ പിറുപിറുത്തു.

“കൈ വിട് അങ്കിളേ.”

“ഉറക്കത്തിൽ എണീറ്റ് നടക്കുന്ന പേരും പറഞ്ഞിട്ട് എവിടെയും ഒളിഞ്ഞു നോക്കാല്ലോ, അയ്യേ ഇത്രക്ക് മോശമാണോ 20K ഫൊള്ളവർ ഉള്ള ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി.”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025