Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചില ഫെംടം ചെറുകഥകൾ

ഷെറിൻ തലയാട്ടി.

വിക്രം : ” ഇതിനൊക്കെ ഞാൻ ഇങ്ങനത്തെ ശിക്ഷകൾ കൊടുക്കും അതിനിപ്പോ ആൺപെൺ വ്യത്യാസം ഒന്നുമില്ല കേട്ടോ. അങ്ങനെ ഒരു തരംതിരിക്കൽ പാടില്ലല്ലോ അല്ലെ ഷെറിനെ ”

വിക്രം ഷെറിന്റെ അടുത്തേക്ക് വന്നു. വിക്രം : ” ഷെറിൻ ഡ്രസ്സ്‌ കോഡ് ഒക്കെ ശ്രദ്ധിക്കണം കേട്ടോ. ഷർട്ട്‌ ഇങ്ങനെ കോളർ ബട്ടൻ വരെ ഇടണമെന്നില്ല. ചൂടല്ലേ ഒരു ബട്ടൺ ഒക്കെ തുറന്ന് ഇട്ടോ…… ഏത്…… ആ അപ്പൊ എന്നാ പിന്നെ പോയി പണി എടുക്കാൻ നോക്ക് ചെല്ല് ”

വിക്രമിന്റെ വിശ്വരൂപം കണ്ട ഷെറിൻ എത്രയും പെട്ടെന്ന് അവിടുന്ന് പുറത്ത് ചാടി. ഡിപ്പാർട്മെന്റിലെ പുലിക്കുട്ടി എന്നൊക്കെ പറയുമെങ്കിലും ഇങ്ങനെ ഒരു അവതാരം ആണെന്ന് അവൾ അറിഞ്ഞില്ല. അതോടെ ഇനി വിക്രമിന്റെ പുറകെ നടക്കുന്നത് തന്റെ ആരോഗ്യത്തിനു നല്ലതല്ല എന്ന് ഷെറിൻ തിരിച്ചറിഞ്ഞു.

വൈകിട്ട് ഇച്ചിരി ലേറ്റ് ആയിട്ടാണ് വിക്രം വീട്ടിൽ എത്തിയത്. അവനെ വരവേൽക്കാൻ ലക്ഷ്മി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. വീടിന്റെ ഉള്ളിലേക്ക് കയറിയ വിക്രമിന്റെ തോളിലേക്ക് തൂങ്ങി അവൾ വിക്രമിന്റെ മുഖം ഉമ്മകൾ കൊണ്ട് മൂടി. ആ വീട്ടിൽ അവര് രണ്ട് പേര് മാത്രം ഉള്ളത് കൊണ്ട് തന്നെ ലക്ഷ്മി ഒരു ബ്ലാക്ക് ലെഗ്ഗിൻസ് പോലത്തെ ത്രീ ഫോർത്തും ഒരു വൈറ്റ് ടോപ്പും ആയിരുന്നു ധരിച്ചത്. തന്റെ കഴുത്തിൽ തൂങ്ങി തന്നെ ഉമ്മകൾ കൊണ്ട് മൂടുന്ന ഭാര്യയുടെ കുണ്ടികളിൽ വിക്രം ചെറുതായ് ഒന്ന് ഞെരിച്ചു കൊടുത്തു. അവൾ പാന്റി ഇട്ടിട്ടില്ല എന്ന് വിക്രമിന് മനസ്സിലായി.

വിക്രം : ” എന്താടോ വിത്തൌട്ട് ആണോ ”

ലക്ഷ്മി : ” ഓഹ് വീട്ടിൽ അല്ലെ എന്തിനാ വെറുതെ ഇടുന്നെ. പോരാത്തതിന് പോലീസ് രാവിലെ ഇവിടുന്ന് പോയാൽ പിന്നെ പോലീസ് തിരിച്ചു വരുന്ന വരെ ഞാൻ ഇങ്ങനെ ഒറ്റക്കല്ലേ ”

വിക്രമിനെ ലക്ഷ്മി ഏട്ടാ എന്നോ വിക്രം എന്നോ അല്ല പോലീസ് എന്നാണ് എപ്പോഴും വിളിക്കുന്നത്.

വിക്രം : ” ഹ്മ്മ്മ് ”

ലക്ഷ്മി : ” പോലീസ് പെട്ടെന്ന് പോയി കുളിച്ചിട്ട് വന്നേ ഇന്ന് ഞാൻ പോലീസിന് ഒരു സർപ്രൈസ് വച്ചിട്ടുണ്ട് “

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025