Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചില ഫെംടം ചെറുകഥകൾ

വിക്രം : ” പിസി ഇവനെ ആ ലോക്കപ്പിലോട്ട് കേറ്റിക്കെ. ”

അത് പറഞ്ഞിട്ട് വിക്രം വാച്ച് ഊരി ടേബിളിൽ വച്ചിട്ട് ഷർട്ട്‌ ഇൻസർട് ചെയ്തത് എടുത്തു വെളിയിൽ ഇട്ടു.

എന്നിട്ട് ലോക്കപ്പിലേക്ക് നടന്നു. അതോടെ അവന്റെ കാര്യം കട്ടപ്പൊക ആയെന്ന് ബാക്കിയുള്ള പോലീസുകാർക്ക് മനസ്സിലായി. ഇതൊക്കെ കണ്ട് നിന്ന ഷെറിനെ വിക്രം തിരിഞ്ഞു നോക്കി.

വിക്രം : ” ഷെറിൻ എന്താ അവിടെ നിക്കുന്നെ വാ ലോക്കപ്പിലേക്ക്. ഇന്ന് നിനക്ക് പഠിപ്പിച്ചു തരാം എങ്ങനെ ആണുങ്ങളെ ചോദ്യം ചെയ്യണമെന്ന്. ”

പതിവില്ലാതെ വിക്രം അവളെ നീ എന്ന് വിളിച്ചത് ഷെറിൻ ശ്രദ്ധിച്ചു. എപ്പോളും റെസ്‌പെക്ട് തന്ന് പേര് വിളിക്കുന്ന ആളാണ്. ഇപ്പൊ ഇങ്ങനെ പറയുന്നത് എന്തോ ആക്കി പറയുന്ന പോലെ തോന്നി അവൾക്ക്.

സത്യത്തിൽ വിക്രമിന്റെ ഒപ്പം ലോക്കപ്പിൽ കയറാൻ ഷെറിനു പേടി ആയിരുന്നു. കാരണം വിക്രം ഒരുത്തനെ മർദിക്കുന്നത് കണ്ടാൽ തന്നെ നമുക്ക് ഭയം തോന്നും അത്രയ്ക്ക് ക്രൂരം ആണ്.

ഷെറിൻ പേടിച്ചു പേടിച്ചാണ് ലോക്കപ്പിൽ കയറിയത്. അകത്തു ചെന്ന ഷെറിൻ കാണുന്നത് പോലിസ് യുണിഫോം ഷർട്ട് കൂടി അഴിച്ചിട്ട് ഇന്നർ ബനിയൻ ഇട്ടു നിൽക്കുന്ന വിക്രമും പേടിച്ച് ഒരു മൂലയിൽ നിക്കുന്ന ആ പയ്യനും.

വിക്രം : ” ഷെറിൻ ആ സെൽ അങ്ങ് ലോക്ക് ചെയ്യ് ”

ഷെറിൻ ഒരു യന്ത്രം കണക്കെ അത് പൂട്ടി. അപ്പോഴും അവളുടെ കണ്ണ് വിക്രമിന്റെ ഭീമമായ തോളിലും വിരിഞ്ഞ നെഞ്ചിലും കാരിരുമ്പു പോലത്തെ കൈകളിലും ആയിരുന്നു.

ആ പയ്യന്റെ അടുത്തേക്ക് നടന്ന് ചെന്ന വിക്രം അവനെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ച് തന്റെ കൈപ്പാങ്ങിനു നിർതിയിട്ട് ആദ്യം തന്നെ അവന്റെ കരണം പുകച്ചു കൈ വീശി ഒറ്റ അടി ആയിരുന്നു.

പ്ടേ…… പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഷെറിൻ അയ്യോ എന്ന് വിളിച്ചു ചെവി പൊത്തി പോയി. വിക്രം തിരിഞ്ഞു നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു.

അടി കൊണ്ട ആ പയ്യൻ നിലത്തേക്ക് കറങ്ങി വീണു പോയിരുന്നു. അവന്റെ ചെവി അടഞ്ഞു പോയത് പോലെ തോന്നി അവന്. നിലത്ത് നിന്നും അവനെ വീണ്ടും വലിച്ചു പൊക്കി വിക്രം.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025