Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി

അവളാണ് എന്നെ തന്നെ നോക്കി നിൽക്കില്ന്നു ഞാൻ കണ്ടു എന്ന് മനസിലായപ്പോ അമ്മ വിളിക്കുന്നു കാപ്പി കുടിക്കാം എന്ന് പറഞ്ഞു അവൾ താഴേക്ക് പോയി.
ഇത് ഉച്ചക്കും തുടർന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഞാൻ റൂമിൽ പോയി ഒന്ന് ഉറങ്ങണം അതിയിരുന്നു മനസ്സിൽ നേരെ പോയി കട്ടിലിൽ കിടന്നു അര മണിക്കൂർ ലാഴിഞ്ഞപ്പോ അവളും വന്നു റൂമിലേക്ക്.

എന്നെ തന്നെ നോക്കി വതുക്കൽ നിൽക്കുകയാണ് ഞാൻ വേഗം കട്ടിലിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് നടന്നു…

ബേക്കിൽ ഒരു ശബ്ദം

എന്നെ ഇഷ്ടയില്ല അല്ലെ……

ഇല്ല ഞാൻ മുഖത്തു നോക്കാതെ പറഞ്ഞുകൊണ്ട് താഴേക്കു നടന്നു….
പിന്നെ ചിന്ദിച്ചപ്പോ വേണ്ടാരുന്നു എന്ന് തോന്നി എന്തുചെയ്യാൻ പറഞ്ഞത് തിരിച്ചടുക്കാൻ പറ്റില്ലല്ലോ.

അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി നേരെ അവമ്മാരെ വിളിച്ചു ഞങ്ങൾ നാലും ഇടക്കിടക്ക് കൂടാറോള്ള സ്ഥാലത് വച്ചു കണ്ട് ചുമ്മാ അതും ഇതുമൊക്ക പറഞ്ഞിരുന്നു കുടുതലും അവമ്മാർ ചർച്ച ചെയ്തത് എന്റെ ആദ്യ രാത്രിയെ കുറിച്ചാരുന്നു. ഞാൻ അവളെ ഒന്ന് തൊടുക പോലും ചെയ്തില്ല എന്ന് പറഞ്ഞപ്പോ അവന്മാർ കൊറേ കളിയാക്കി കളിയാക്കൽ കുടിയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വലിഞ്ഞു. വീട്ടിൽ എത്തിയപ്പോൾ സമയം 7 മണി നേരെ റൂമിൽ പോയി കുളിച്ചു കൊറച്ചു സമയം മൊബൈലിൽ നോക്കി ഇരുന്നു.
അങ്ങനെ ഇരിക്കുമ്പോ അമ്മ റൂമിലേക്ക് വന്നു എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു.

നീ ആ കൊച്ചിനോട് എന്തേലും പറഞ്ഞോ………

ഞാൻ എന്ത് പറയാൻ,………

മോനെ അവക്ക് വീട്ടിൽ നല്ല കഷ്ടപ്പാടാരുന്നു അവളുടെ രണ്ടാനമ്മക്ക് അവളെ കണ്ണെടുത്ത കണ്ടുടാരുന്നു കൊറേ ഉപദ്രവിക്കുകയൊക്കെ ചെയ്യുവാരുന്നു പോലും.

മ്മ്….,..ഞാൻ ഒന്ന് മൂളി.

അമ്മ തുടർന്നു…. അവക്ക് എന്തോ വിഷമം ഒണ്ട് ഇന്ന് ഇവിടെ കിടന്ന് കരയുകയായിരുന്നു പാവം. മോനായിട്ട് ഇനി അവളെ കരയിക്കല്ല്. അമ്മക്കറിയാം മോനെ അവളെ മനസുകൊണ്ട് സ്വീകരിക്കാൻ നിനക്ക് ഇനിയും സമയം വേണം എന്ന് പക്ഷെ നീ അവളെ കരയിക്കരുത് അതൊരു പാവമാ…..

അമ്മ അതും പറഞ്ഞു പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞപ്പോ അവൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു.

എന്റെ പേര് വിളിക്കുകയോ ഒന്നും അവൾ ചെയ്യില്ല വന്ന് നില്കും ഞാൻ നോക്കിയ അപ്പൊ പറയാനുള്ളത് പറയും അത്ര തന്നെ.

അങ്ങനെ ദിവസങ്ങൾ കടന്ന് പൊയ്‌കൊണ്ടിരുന്നു. ഇപ്പൊ കല്യാണം കഴിഞ്ഞ് ഒരു മാസം ആയി. ഇപ്പോഴും ഞാൻ കിടക്കുന്നത് നിലത്തു തന്നെ. ഇതുവരെ ഞാൻ അവളോട് അതികം ഒന്നും മിണ്ടിട്ടുപോലും ഇല്ല. പക്ഷെ അതൊന്നും കുഴപ്പം ഇല്ല എന്ന ഭാവം ആയിരിന്നു അവക്ക്. ഇപ്പൊ എന്നെ എല്ലാരും വിളിക്കുന്ന പോലെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025