Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി

എന്ന ഒരകവാട അഫൽ ചോദിച്ചു….

ഞാൻ രണ്ടുപേരെയും നോക്കി ചിരിച്ചിട്ട് നേരെ ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി വന്നു..
അവന്മാർ കട്ടിലിൽ തന്നെ ഇരുപ്പുണ്ട്.. എന്തൊക്കെയോ സംസാരിക്കുന്നണ്ട്…
എന്നെക്കണ്ടപ്പോ അഖിൽ എന്നെ കട്ടിലിൽ പിടിച്ചിരുത്തി….

അഫ്സൽ പറഞ്ഞു തുടങ്ങി ഡാ ഞാൻ അന്വേഷിച്ചു പെണ്ണ് പാവമാ നല്ല സ്വഭാവം നല്ല പെരുമാറ്റം പക്ഷെ അവളുടെ അച്ഛന്റെ ഒന്നാമത്തെ ഭാര്യയുടെ മകളാണ് അവളെ കൂടാതെ അയാൾക്ക് ഒരു മകൾ കൂടെ ഒണ്ട്. ഇപ്പൊ ഒള്ള രണ്ടാനമ്മ് അവളോട് കൊറച്ചു സീൻ ആണെന്നാണ് പറഞ്ഞു കേട്ടത്. പിന്നെ അവക്ക് മുന്പും കൊറേ ആലോചനകൾ വന്നിരുന്നുപോലും…..

ബാക്കി പറഞ്ഞത് അഖിൽ ആയിരിന്നു..
അവിടെ ആണ് കൊഴപ്പം അവക്ക് ചൊവ്വ ദോഷം കാരണം അതൊന്നും നടന്നില്ല. നീ പേടിക്കേണ്ട ഈ കാലത്ത് ഇതൊക്കെ ആരെലും നോക്കുവോ.

ബാക്കി അഫ്സൽ തുടർന്നു ഇപ്പൊ അയാടെ മറ്റേ മോൾക്ക് ഒരു പ്രേമം ഒരു പുളിം കൊമ്പിനോട് വീട്ടുകാർ സംസാരിച്ചു അത് ഏതാണ്ട് ഉറപ്പിച്ചു അപ്പോഴും പ്രശ്നം നിന്റെ പെണ്ണാ ചേച്ചി നില്കുമ്പോ എങ്ങനെ അനിയത്തിയെ കെട്ടും എന്ന് മറ്റേ പണക്കാരൻ ചോദിച്ചു. നിന്റെ അമ്മായി അപ്പൻ ഉടനെ തന്നെ കിട്ടിച്ചുവിടും എന്നും പറഞ്ഞു. പക്ഷെ ചൊവ്വ ദോഷം ഒള്ള കൊച്ചിനെ ആരു കെട്ടാൻ

അഖിൽ കട്ടിലിൽ നിന്ന് എഴുനേറ്റ് ബാക്കി പറഞ്ഞു തുടങ്ങി.. മോളെ ആരുടെ തലയിൽ കേറ്റിവെക്കും എന്ന് ആലോചിച്ച നിൽകുമ്പോഴാണ് നിന്റെ അച്ഛന്റെ എൻട്രി അങ്ങനെ നിന്നെ കൊണ്ട് അവളെ കെട്ടിച്ച പണം കൊടുക്കാമെന്ന് അയാൾ പറഞ്ഞു പിന്നെ അത് ഇപ്പൊ ഇവിടെ വരെ ആയി. അയാൾ ഇപ്പൊ സന്തോഷിക്കുന്നുണ്ടാകും മോളെ ഒരുത്തന്റെ തലയിൽ കെട്ടിവച്ചല്ലോ.

ഇതെല്ലാം കേട്ട് ആകെ കിളിപോയി ഇരിക്കുകയായിരുന്നു ഞാൻ അഫ്സൽ എന്റെ തോളിൽ പിടിച്ചു പറഞ്ഞു മോനെ പെണ്ണ് ഒരു രക്ഷയും ഇല്ല….. അത്രക്ക് മൊഞ്ച… നീ കണ്ടില്ലല്ലോ ഞങ്ങളെ അമ്മ ഫോട്ടോ കാണിച്ചു……

അകിലിന്റെ അടുത്ത ഡയലോഗ് എന്നെ ഞെട്ടിച്ചു
അളിയാ വേറെ ഒരു സീൻ ഒള്ളത് അവക്ക് നമ്മളെക്കാൾ രണ്ട് വയസ് കൂടുതലാ….. അതും പറഞ്ഞു അവർ രണ്ടാളും ചിരി തൊടങ്ങി…

അമ്മക്ക് പ്രസവ വേദന മോക്ക് വീണ വായന…

നാറികൾ ചിരിക്കുന്നു…… നിന്നെയൊക്കെ എന്റെ കയ്യിൽ കിട്ടുമെട എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എഴുനേറ്റു നേരെ താഴെ പോയി കാപ്പി കുടിച്ചു….
അതിനിടയിലും അവന്മാർ എന്തൊക്കെയോ പറയുന്നുണ്ടാരുന്നു……

അങ്ങനെ കല്യാണ ഡേറ്റ് ഫിക്സ് ആക്കി വരുന്ന 26ന് അവൻ മാർ എല്ലാത്തിനും എന്റെ കൂടെ ഒണ്ടാരുന്നു. അതിനിടക്ക് ശ്യാം വന്നു പിന്നെ ഞങ്ങൾ നാലൂം ആഘോഷിക്കുകയാരുന്നു. ഞാൻ പതിയെ എല്ലാം മറന്ന് തുടങ്ങി.

കല്യാണം വിളിക്കാനും ഡ്രെസ്സ് എടുക്കാനും എല്ലാം ഞങ്ങൾ തന്നെയാണ് പോയത്.
അതികം പേരെ ഒന്നും വിളിച്ചില്ല ഞങ്ങടെ അടുത്ത കൊറച്ചു ബന്ധുക്കളും അവന്മാരുടെ വീട്ടുകാരും മാത്രം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025