പറ്റുമെങ്കിൽ വീട്ടിൽ പോകും മുമ്പ് ജയൻ്റെ വീട് പണി ഒന്ന് ചെറുതായി നോക്കിയിട്ടു പോകണം എന്ന് ജയൻ പറഞ്ഞിരുന്നു. ആട്ടെ നോക്കാം എന്നും പറഞ്ഞാണ് രവി പോയത്.
അങ്ങനെ രവി നാട്ടിലെത്തി. നേരെ ജയൻ്റെ വീട്ടിലോട്ടു ആണ് രവി പോയത്. രാവിലെയാണ് രവി ചെന്നത്. രവിക്ക് നല്ല സ്വീകരണമാണ് കിട്ടിയത്. അനിതയുടെ അമ്മയും അവിടെ ഉണ്ടായിരുന്നു. അമ്മ സീതാലക്ഷ്മി കൂട്ടിനു ആയിട്ട് കുറെ നാൾ ആയി ഇവരുടെ കൂടെ ആണ് താമസം. രവി ചെന്നപ്പോൾ അമ്മ അമ്പലത്തിൽ പോയതാണെന്ന് അനിത പറഞ്ഞു.
അനിതയെ നേരിട്ട് കണ്ട രവിക്കു വീഡിയോ കോളിൽ കൂടെ കണ്ട അനിതയുടെ രൂപത്തെക്കാൾ കൂടുതൽ ചരക്കു ആണെന്ന് ഒറ്റ നേട്ടത്തിൽ മനസിലായി. നൈറ്റിക്കുള്ളിൽ തെറിച്ചു നിക്കുന്ന കിടിലൻ മുലയും പുറകോട്ടു തള്ളി നിക്കുന്ന അസ്സൽ നെയ്ക്കുണ്ടിയും. അമ്മ സീതാ ലക്ഷ്മിയുടെ പാരമ്പര്യം തന്നെ, രവി മനസ്സിലോർത്തു.
അനിതക്കു പ്രായം 38 മാത്രേ ഉള്ളെന്നു ജയൻ പറഞ്ഞു അറിയാമായിരുന്നു. അവളെ പതിനെട്ടു വയസിൽ ജയൻ കെട്ടിയതാണ്. ജയൻ്റെ മുറപ്പെണ്ണ് ആണ് അനിത. രണ്ടാമത്തെ അറ്റാക്ക് വന്ന അച്ഛൻ്റെ ആഗ്രഹപ്രകാരമാണ് അനിത ജയനെ ആ പ്രായത്തിൽ കല്ല്യാണം കഴിച്ചത്.
മാസങ്ങൾക്കുള്ളിൽ അനിതയുടെ അച്ഛൻ മരിക്കുകയും ചെയ്തു. ജയൻ അധികം താമസിയാതെ ദുബായിക്കും പോന്നു. സാധാരണ ജോലി മാത്രം കിട്ടിയ ജയന് അധികം വരുമാനം ഒന്നും ഇല്ലായിരുന്നു. അങ്ങനെ ജയൻ വർഷങ്ങൾ ആയി ദുബായിൽ തന്നെ. രണ്ടോ മൂന്നോ വര്ഷം കൂടുമ്പോൾ നാട്ടിൽ വരും. രവിയുടെ കൂടെ ജയൻ താമസിക്കാൻ വന്നിട്ട് രണ്ടു വര്ഷം ആയതേയുള്ളൂ.
അനിത രവിയുടെ തൊട്ടു അടുത്ത് തന്നെ നിന്നു. ലുങ്കി മാത്രം ഉടുത്തു അപ്പം കഴിക്കുന്ന രവിയുടെ നെഞ്ചിലൂടെ അനിതയുടെ കണ്ണുകൾ ഓടി നടന്നത് രവി കണ്ടില്ലെന്നു നടിച്ചു.
“സിനിമോളെ കണ്ടില്ലല്ലോ?”, രവി ചോദിച്ചു.
“അവള് എഴുന്നേറ്റില്ല. കുറേക്കൂടെ കഴിയും. രവി കഴിച്ചു കഴിഞ്ഞു കിടന്നോളു. ഒന്ന് ഉറങ്ങി എണീക്കുമ്പോ ക്ഷീണം മാറും”, അനിത പറഞ്ഞു
