Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിപ്പിമോളുടെ നേർച്ചപ്പെട്ടി

ചിപ്പിമോളുടെ നേർച്ചപ്പെട്ടി

Chippimolude Nerchapetty


ദുബായിൽ നിന്നും കൂട്ടുകാരൻ്റെ വീട്ടിൽ വന്ന രവിക്ക് അവിചാരിതമായി കിട്ടിയ കളികളുടെ കഥ. ഒന്ന് ഓടിക്കേറി പോകാൻ വന്ന രവി ദിവസങ്ങൾ അവിടെ തങ്ങാൻ ഇടയായ സംഭവങ്ങൾ. എല്ലാവർക്കും സ്വാഗതം.

 

രവി നാട്ടിലേക്ക് രണ്ടു മാസത്തെ ലീവിനായി പോകാൻ റെഡി ആയപ്പോൾ റൂം മേറ്റ്‌ ആയ ജയൻ അവനോടു വീട്ടിൽ പോകണമെന്നും കുറച്ചു സാധനങ്ങൾ കൊണ്ട് പോകണം എന്നും പറഞ്ഞപ്പോൾ രവി സമ്മതിച്ചു.

 

മുടങ്ങിക്കിടക്കുന്ന വീട് പണിക്കു എന്തേലും സഹായം കിട്ടിയാൽ കൊള്ളാം എന്നും ജയൻ സൂചിപ്പിച്ചു. കുറച്ചു ദിവസം ഒരു മേൽനോട്ടം നടത്തി ഒരു സഹായം ചെയ്യാമോ എന്നും ചോദിച്ചപ്പോൾ വീഡിയോ കോളിൽ കാണാറുണ്ടായിരുന്ന ജയൻ്റെ ചരക്കു ഭാര്യ അനിതയെ ആണ് രവിക്ക് ഓർമ്മ വന്നത്. പിന്നെ മകൾ ചിപ്പിമോളും ഒരു ഇളം ചരക്കു തന്നെ ആയിരുന്നു. അവളുടെ പതിനെട്ടാമത്തെ ബർത്ഡേ ആറു മാസം മുൻപ് വീഡിയോ കോളിൽ കൂടെ തങ്ങളും പങ്കെടുത്തത് ആയിരുന്നല്ലോ. അമ്മയെ പോലെ തന്നെ ചരക്കു ആണ് ചിപ്പിമോളും.

 

ചിപ്പിക്ക് പൊക്കം ലേശം കുറവാണ്. കണ്ടിടത്തോളം മോശമല്ലാത്ത കുണ്ടിയും മുലയും ഒക്കെ ഉണ്ട്. ഇളം പെമ്പിള്ളേര് പണ്ടേ രവിയുടെ ഒരു വീക്‌നെസ് ആണ്. അത് കൊണ്ടൊക്കെയാണ് രവി ജയൻ്റെ വീട്ടിൽ പോകാന്നു സമ്മതിച്ചത്. ജയൻ നാട്ടിൽ പോയിട്ട് വർഷം രണ്ടായി. വീട് പണിക്കു കാശ് വേണം എന്നും പറഞ്ഞു പോകാതെ നിക്കുവാണ്. അങ്ങനെ രവി നാട്ടിലേക്ക് യാത്ര ആയി.

 

രവി രണ്ടു മാസം ലീവ് എടുത്തത് ഒരു കല്ല്യാണം കഴിക്കാനുള്ള പ്ലാനിൽ ആണ്. പ്രായം 27 ആയതേയുള്ളൂ. എങ്കിലും നല്ല ജോലിയുണ്ട്. കാണാനും കൊള്ളാം, പിന്നെ എന്തിനാ താമസം, അതായിരുന്നു രവിയുടെ ചിന്ത.

 

വീട്ടിൽ പറയാതെ ഒരു സർപ്രൈസ് ആയിട്ട് ചെല്ലാൻ ആണ് രവിയുടെ പ്ലാൻ. അത് കൊണ്ട് ജയൻ്റെ വീട്ടിൽ പോയിട്ടേ വീട്ടിൽ പോകുന്നുള്ളൂ എന്ന് ജയനോട് പറഞ്ഞാണ് രവി പോയത്. ജയൻ കൊടുത്തു വിട്ടത് നിസാര സാധനങ്ങൾ ആയിരുന്നു. കുറച്ചു മുട്ടായി. കുറച്ചു ഡ്രൈ ഫ്രൂട്ട്സ്. തീർന്നു.

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025