Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 2

മാളു: വേണ്ട കിച്ചുവേട്ട,, ഞാൻ എപ്പോഴും പറയുന്നതല്ലേ?? കല്യാണം കഴിയുന്നത് വരെ അവിടെ ഒന്നും ചെയ്യരുതെന്ന്..

കിച്ചു: (യാചിക്കുന്ന മുഖത്തോടെ) പ്ളീസ് മോളെ,, ഒരു വട്ടം,, ഒരേ ഒരു വട്ടം,,

മാളു: അത് നടക്കില്ല കിച്ചുവേട്ട,, വേറെ എന്ത് വേണമെങ്കിലും ആയിക്കോ,, പക്ഷെ താഴോട്ടു ഇപ്പൊ വേണ്ട,, അതിനു ഞാൻ കല്യാണത്തിന് മുന്നേ സമ്മതിക്കില്ല,,

കിച്ചു: അതെന്താ മാളു അങ്ങനെ ?? നിനക്ക് എന്നെ വിശ്വാസമില്ലേ??

മാളു: അതില്ലെങ്കിൽ പിന്നെ ഇപ്പൊ കിച്ചുവേട്ടൻ വിളിച്ചാൽ ഞാൻ ഇങ്ങോട്ടു വരുമോ?? പക്ഷെ ഇപ്പൊ അത് വേണ്ട,, അത് അപകടമാ,, എനിക്ക് പേടിയാ,, ആദ്യം ചെയ്യുമ്പോ,, ഭയങ്കര വേദനയാണെന്നാ എല്ലാരും പറയുന്നേ,,

കിച്ചു:ഇല്ല മോളു,, അത്ര വേദനയൊന്നും ഇണ്ടാകില്ല,, ഇവിടെ ഉള്ളവരൊക്കെ വെറുതെ പറഞ്ഞു പേടിപ്പിക്കുന്നതാ,,, നീ വേണമെങ്കിൽ നിന്നോടൊത്തു നൃത്തം ചെയ്ത ആ പരിഷ്കാരി ഇല്ലേ,, അവരോടു ചോദിച്ചു നോക്കു,, അവർ പറഞ്ഞു തരും, അവരെ ആരൊക്കെ അവരുടെ ഏതൊക്കെ തുളയിൽ കയറ്റിയിട്ടുണ്ടെന്നു,, എന്നിട്ടു അവർക്കു ഇപ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടോ??

ആ ചെറുക്കൻറ്റെ, ഇത്രയും ആത്മവിശ്വാസത്തോടെയുള്ള കൊണച്ച സംസാരം കേട്ടപ്പോൾ എനിക്ക് ശരിക്കും കലി വന്നു, ആ ഇത്തിരിപ്പോന്ന ചെറുക്കൻ എന്നെ പറ്റി പറയുന്നത് കേട്ടില്ലേ?? എന്നെ ആരൊക്കെ, എൻ്റെ ഏതൊക്കെ തുളയിൽ,,,,

അല്ലാ,, ഇവിടെ ഈ പട്ടിക്കാട്ടിൽ ജീവിക്കുന്ന ഇവരുടെയൊക്കെ മനസ്സിൽ ഇതെന്താ?, എന്തിനാ എല്ലാവരും എന്നെ ഇങ്ങനെ ഒരു മോശം കണ്ണിൽ കാണുന്നെ??, അല്പം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ചെന്നു കരുതി അങ്ങനെയുള്ളവരെല്ലാം മോശം സ്ത്രീകൾ ആണെന്നാണോ ഇവരുടെയൊക്കെ ധാരണ?? കഷ്ടം!!

എന്തായാലും ഇങ്ങനെയൊരു സ്ഥലത്തേക്കു ഇതുപോലൊരു വേഷവും കെട്ടി വരൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു, തിരിച്ചു ചെല്ലട്ടെ ആ മായയെ ഞാൻ തീർക്കും, നോക്കിക്കോ!!

താൻ ഇപ്പോൾ എന്തൊക്കെ പറഞ്ഞാലും,മാളു കയറ്റാൻ സമ്മതിക്കില്ല എന്ന് ഉത്തമബോദ്യം വന്നത് കൊണ്ടാവാം,കിച്ചു അടവ് മാറ്റി ഇങ്ങനെ അപേക്ഷിച്ചത്

കിച്ചു: ഓക്കേ,, ശരി,, ഞാൻ അകത്തു വെക്കുന്നില്ല,, പക്ഷെ ഒന്ന് നോക്കുന്നതിൽ കുഴപ്പമുണ്ടോ,, ജസ്റ്റ് ഒന്ന് കാണാൻ വേണ്ടി,, കൊതികൊണ്ടല്ലേ,,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025