Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 4

എൻ്റെ ആ പരിഭ്രാന്തി കണ്ടതും, കിച്ചു കളിയാകുമ്പോലെ ചോദിച്ചു

എന്താ ചേച്ചിയെ,,, റൂമിൽ വല്ലതും വെച്ച് മറന്നോ,, അതോ എന്തെങ്കിലും കളഞ്ഞു പോയോ?? അല്ല ചേച്ചിയുടെ പെരുമാറ്റത്തിൽ ആകെയൊരു പരുങ്ങൽ,,

അത്,, കിച്ചു,, ഞാൻ,, പിന്നേ,,, നീ കുറെ നേരമായോ ഇവിടെ നിക്കുന്നെ??

നിന്ന് വിയർകണ്ട ചേച്ചിയേ,, എനിക്ക് എല്ലാം മനസ്സിലായി,, അല്ല ചേച്ചിക്ക് ഇനിയും മതിയായില്ലെങ്കിൽ വീണ്ടും റൂമിലേക്ക് കയറിക്കോളൂട്ടോ,, നമുക്ക് ചേച്ചിയേ പോലെ അത്ര കണ്ണുകടിയൊന്നും ഇല്ല,,

ഓഹ്,, എന്നാലും ചേച്ചിക്ക് എന്തൊരു ജാഡയായിരുന്നു എന്നെയും, മാളുവിനെയും പിടിച്ചപ്പോൾ,, എന്തൊക്കെ പ്രഹസനം ആയിരുന്നു,, എന്നിട്ട് ഇപ്പോൾ എന്തായി,,,

ഇത്രയും നാണം കെട്ട അവസ്ഥ ഇതിനു മുമ്പ് എനിക്കെൻറെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടില്ല, എൻ്റെ കള്ളക്കളികൾ കയ്യോടെ പിടിച്ചിരിക്കുന്നു, തർക്കിക്കാനോ, വാദിച്ചു ജയിക്കാനോ എൻ്റെ പക്കൽ ഒരു തരി ന്യായം പോലും ഇല്ലാത്തതിനാൽ, ഞാൻ കിച്ചുവിന് മുമ്പിൽ തോൽവി സമ്മതിച്ചു, ഒരക്ഷരം പോലും മിണ്ടാതെ, നാണക്കേടോടെ തല കുനിച്ചു താഴേക്കുള്ള പടികൾ ഇറങ്ങി.

താഴെ മറ്റു പെണ്ണുങ്ങളോടൊപ്പം കൂടിയിട്ടും, എനിക്ക് ഒന്നിലും ഒരു ഏകാകൃദയും കിട്ടുന്നുണ്ടായിരുന്നില്ല, മനസ്സിലാകെ വല്ലാത്ത വേവലാതി, ഞാൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്, ഏതൊക്കെ അബദ്ധങ്ങളിൽ ആണ് ചെന്ന് ചാടുന്നത്, എങ്ങനെയും ഇവിടുന്ന് ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു.

ഏറ്റവും നാണക്കേട് തോന്നിയത്, കിച്ചിവിനു മുമ്പിൽ ഒരു അക്ഷരം പോലും മിണ്ടാതെ നിൽക്കേണ്ടി വന്നപ്പോഴാണ്, ഛെ,, അവൻ എന്നെ പറ്റി എന്ത് വിചാരിച്ചു കാണും, ഞാനായിട്ട് സാമിയെ മുറിയിലേക്കു വിളിച്ചു കയറ്റിയതാണെന്നൊക്കെ വിചാരിച്ചു കാണില്ലേ?? അവൻ ഇനി ആരോടൊക്കെ ഇത് പറഞ്ഞു നടക്കും?

ഇവിടെ വന്നത് തൊട്ടേ അവനെ അവഹേളിച്ചു മാത്രം സംസാരിച്ചത് കാരണം അവൻ എന്തായാലും ഈ അവസരം മുതലെടുക്കും, പറ്റാവുന്നെടുത്തോളം എന്നെ നാറ്റിക്കും!!

മനസ്സിൻറെ സമാധാനം പൂർണമായും നശിപ്പിക്കുന്ന ഇത്തരം ചിന്തകൾ എന്റെ ഉള്ളിൽ ഒരു കാട്ടു തീ പോലെ പടർന്നു പിടിച്ചതും, ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എങ്ങനെയും കിച്ചുവിനെ നേരിൽ കണ്ടു ഒന്ന് സംസാരിക്കണം, പിണക്കങ്ങൾ മാറ്റി അവനുമായി ഒരു സൗഹൃദത്തിൽ എത്തണം, എങ്കിൽ മാത്രമേ കൂടുതൽ നാണക്കേട് നേരിടാതെ എനിക്കിവിടുന്നു തിരിച്ചു പോകാൻ സാധിക്കുള്ളൂ!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025