Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 4

എൻ്റെ എല്ലാ പാതിവൃത്യ ബോധവും, ധാർമികതയെയും കാറ്റിൽ പറത്തിക്കൊണ്ട് അയാൾക്കു മുന്നിൽ ചെന്ന് മുട്ട് മടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു, മിടിക്കുന്ന ഹൃദയത്തോടെയും എന്നാൽ ആദ്യമായി മറ്റൊരാളുടെ ഉശിരൻ കുണ്ണയുടെ സുഖം അറിയാൻ പോകുന്ന ആവേശത്തോടെയും ഞാൻ എൻ്റെ വലതു കാല്പാദം മുന്നോട്ടേക് വെച്ചതും അടച്ചിട്ട മുറിയുടെ വാതിലിൽ ആരോ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടു!!

അപ്രതീക്ഷിതമായി വാതിലിൽ ആ മുട്ട് കേട്ടതും, ഞാനും സാമിയും ഒരുപോലെ നെട്ടി! ഒരു പകപ്പോടെ ഞാൻ വാതിലിന്റ്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്നതും ഒരു മിന്നൽ വേഗത്തിൽ സാമി എൻ്റെ അടുക്കകലേക്കു വന്നു എന്നെ പിറകിൽ നിന്നും ചേർത്ത് പിടിച്ചു!!

സാമിയുടെ തീരെ പ്രതീക്ഷിക്കാതെയുള്ള ആ നീക്കത്തിൽ ഞാൻ ആദ്യമൊന്നു പകച്ചെങ്കിലും, അടിവസ്ത്രങ്ങളൊന്നും ഇല്ലാതെ, വെറും ഒരു നേർത്ത പാവാടയുടെ മാത്രം മറവിൽ നിൽക്കുന്ന എൻ്റെ ചന്തി വിടവിൽ ഇത്രയും നേരം എന്നെ കൊതിപ്പിച്ച അയാളുടെ നഗ്നമായ ലിംഗം വന്നു ചേർന്നതും ഞാൻ എന്തോ ഉൾപ്രേരണയാൾ നടുവൊന്നു വളച്ചു, ചന്തിയെ മെല്ലെ പിന്നിലേക്കു തള്ളി അയാളുടെ ആ കാമവീരനെ എൻ്റെ ചന്തിപ്പാളികൾ കൊണ്ട് ഇറുക്കിപ്പിടിച്ചു!!

എൻ്റെ മുലകളിലേക്ക് നീങ്ങുന്ന അയാളുടെ ഇരു കൈകളെയും അല്പം ബലം പ്രയോഗിച്ചു ചെറുത്തു നിർത്തിക്കൊണ്ട് ഞാൻ വാതിലിലേക്ക് നോക്കി വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു

ആ,, ആരാ,,

എന്താ മോളെ,, കുറെ നേരമായല്ലോ, നീ ഈ മുറിയിൽ കയറി കഥകടച്ചിട്ട് ,,നീ എന്തെടുക്കുവാ,,

പാർവ്വതിയമ്മയുടെ സ്വരം കേട്ടതും എൻ്റെ മനസ്സൊന്നു കാളി,, തലയ്ക്കു പിടിച്ച കാമ ലഹരിയിൽ നിന്നും ഞാൻ അല്പാല്പമായി സ്വബോധത്തിലേക്കു വരാൻ തുടങ്ങി..

അത്,, ആന്റ്റി,, ഞാൻ,, ഒന്ന് കുളിക്കാനായിട്ട്,, (ഞാൻ മുലക്കച്ചപോലെ കെട്ടിയ പാവാടയുടെ കെട്ടഴിക്കാൻ ശ്രമിക്കുന്ന സാമിയുടെ കൈകൾ ശബ്ദമുണ്ടാക്കാതെ തടഞ്ഞു കൊണ്ട് ഞാൻ പാർവതിയമ്മയ്ക് മറുപടി കൊടുത്തു)

ഓഹ്,, മോളുടെ ശബ്ദം എന്താ വല്ലതിരിക്കുന്നെ,,

ഒന്നുല്ല ആന്റ്റി,, ആൻറ്റിക്ക് വെറുതെ തോന്നു,, ആഹ്,,,,, അമ്മേ (ഞാൻ ആൻറ്റിക്ക് മറുപടി കൊടുക്കുന്നതിനിടയിൽ, സാമി എൻ്റെ കൂർത്തു നിൽക്കുന്ന മുലക്കണ്ണിൽ പിടിച്ചു ഞെരിച്ചതും ഞാൻ അറിയാതെ കൂവിപ്പോയി, ഞാൻ അയാൾക്കു പാവടച്ചരട് അഴിക്കാൻ സമ്മതിച്ചു കൊടുക്കാത്തതിന്റെ പ്രതികരമായിരുന്നു അത്)

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025