Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 8

അയ്യർ സാറിൻറെ ആ ആറ്റന് കേട്ടതും ‘മാളു’ ഭയന്ന് വിറങ്ങലിച്ചു പാട്ട് ഓഫ് ചെയ്യാൻ പോയി, അതിനിടയിൽ അയ്യർ സാർ ടേബിളിൽ ഇരുന്ന തന്റെ മധ്യ ഗ്ലാസ് കൈയ്യിലെടുത്തു ‘മാളു’ വരാൻ വേണ്ടി കാത്തു നിന്നു!

പാട്ട് ഓഫ് ചെയ്തു കഴിന്നിട്ടും,തൻ്റെ അടുക്കലേക്കു വരാതെ അവിടത്തന്നെ പരുങ്ങി നിൽക്കുന്ന മാളുവിനെ ‘അയ്യർ സാർ’ കടുപ്പിച്ചൊന്നു നോക്കിയതും ‘മാളു’ ഒരു അനുസരണയുള്ള കുട്ടിയുടെ കണക്കു, പെട്ടെന്ന് തന്നെ അയ്യർ സാറിൻറെ അടുത്തേക്ക് ഓടി വന്നു നില്പുറപ്പിച്ചു!

മാളുവിൻറ്റെ ആ വിദേയത്വം കണ്ടതും, അയ്യർ സാർ ഒരു ഗൂഢമായ ചിരിയോടെ എന്നെ നോക്കി പറഞ്ഞു

“കണ്ടോ ചിത്ര മോളെ?? മാളുവിനോട് കാര്യങ്ങൾ പറയണമെന്ന് പോലും ഇല്ല, ഒന്ന് നോക്കിയാലോ, അല്ലേൽ ഒന്ന് വിരൽ നൊടിച്ചാലോ നമ്മൾ പറയുന്നിടത്തു വന്നു നില്കും, അങ്ങനെയാ അനുസരണയുള്ള പെൺകുട്ടികൾ”

സത്യത്തിൽ കുറച്ചു നിമിഷങ്ങൾക്ക് മുമ്പുള്ള അയ്യർ സാറിൻറെ പെരുമാറ്റത്തിൽ ഞാൻ അല്പം ആശ്വസിച്ചു തുടങ്ങിയതായിരുന്നു, പക്ഷെ ഇപ്പോൾ അയാളിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കണ്ടതും ഞാൻ ആകെ ആശയക്കുഴപ്പത്തിലായി!

അയ്യർ സാർ അവിടം കൊണ്ടും നിർത്തിയില്ല, എൻ്റെ മുഖത്തേക്കു നോക്കി ഒരു നിഗൂഢമായ ചിരിയോടെ തുടർന്നു,,

“ചിത്ര മോൾക്ക് ഇനിയും സംശയം തീർന്നില്ലെങ്കിൽ ദേ,, ഇത് കൂടി കണ്ടോളു,,”

പിന്നീട് അയാൾ ചെയ്ത കാര്യം എനിക്ക് ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിൽക്കാനേ സാധിച്ചുള്ളു!!

അയാൾ എൻ്റെ കണ്ണിലേക്കു തന്നെ നോട്ടം തറപ്പിച്ചു, മാളുവിൻറ്റെ അരയിലൂടെ കൈ ചുറ്റി അവളെ തൻ്റെ ദേഹത്തോട് ചേർത്തു നിർത്തി, അയാളുടെ കുലച്ചു നിക്കുന്ന മുൻഭാഗം മാളുവിൻറ്റെ ചന്തി വിടവിലേക്ക് ചേർത്തു നിർത്തിക്കൊണ്ട്!

എന്നിട്ടയാൾ മാളുവിൻറ്റെ ‘വയർ’ വസ്ത്രത്തിനു മുകളിലൂടെ തഴുകുന്നതോടൊപ്പം തൻ്റെ കയ്യിലുള്ള മധ്യ ഗ്ലാസ് മാളുവിന്‌ നേരെ നീട്ടി അവളോട് അത് കുടിക്കാൻ ആവശ്യപ്പെട്ടു!

മാളുവിൻറ്റെ മുകഭാവം എന്താണെന്നു എനിക്ക് വ്യക്തമല്ല, അതിൽ ജാള്യതയുണ്ട്, ഭയമുണ്ട് എന്നാൽ അല്പം നാണവുമുണ്ട്!

‘മാളു’ അയാളുടെ കയ്യിൽ നിന്നും ആ ഗ്ലാസ് വാങ്ങി മദ്ധ്യം നുകരാൻ ആരംഭിച്ചതും, അയ്യർ സാർ തൻ്റെ രണ്ടു കൈകളും ഉപയോഗിച്ച് മാളുവിൻറ്റെ അരയിൽ ചുറ്റിവരിഞ്ഞു അവളെ ഒന്നൂടെ അയാളുടെ ശരീരത്തോട് ചേർത്തു നിർത്തി, ഒപ്പം അയാൾ അല്പം കുനിഞ്ഞു നിന്നു ഞങ്ങൾ എല്ലാവരും നോക്കി നിൽക്കേ അവളുടെ കഴുത്തിന്റ്റെ ഭാഗത്തു ചുണ്ടുരക്കാനും, അവിടെ ചെറുതായി മുത്തുവാനും, നക്കുവാനും എല്ലാം തുടങ്ങി!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025