Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയുടെ ലീക്കും അഭിയുടെ ഊക്കും

“മോളെ സുഖം അല്ലെ മോൻ ഇപ്പോൾ വിളിച്ചായിരുന്നു അവിടെ എന്തോ ലിക്കോ മറ്റോ ഉണ്ടെന്നു പറഞ്ഞു ഞങ്ങളു നാളെ അങ്ങോട്ട്‌ വരാം ”

ശോ അറിഞ്ഞു അവരുടെ ചൊറിഞ്ഞ സ്വഭാവം കൊണ്ടാണ് ഏട്ടനെ നിർബന്ധിച്ചു പുതിയ വീട് വപ്പിച്ചത് ഇവിടെയും മനസമാധാനം തരൂല തള്ള അവരെ എങ്ങനെയേലും ഒഴിവാക്കണം,

” അമ്മേ അതൊക്കെ ഞാൻ മാറ്റി ചെറിയ പ്രോബ്ലം മാത്രവേ ഉണ്ടായിരുന്നുള്ളു അതിനായി ഇങ്ങോട്ട് വരണന്നു ഇല്ല ”

“അതിനു ഇപ്പോൾ അല്ലെ അവൻ വിളിച്ചു പറഞ്ഞെ”

“അത് ഞാൻ ഏട്ടനോട് ചുമ്മാ പറഞ്ഞതാ ഞാൻ ഇന്നലെ തന്നെ അതൊക്കെ ശെരിയാക്കി ”

“ആണോ എന്നാൽ കുഴപ്പം ഇല്ല എന്തായാലും നാളെ ഞങ്ങള് വരുന്നുണ്ട് നിന്നോട് പപ്പാ പറഞ്ഞതല്ലേ ആ മോഡൽ വേണ്ടാന്ന് ”

ഇതാ തള്ള തുടങ്ങി

“അമ്മേ ഞാൻ തുണി അലക്കുവായിരിന്നു ഇപ്പളാ മഴ തോർന്നത് തിരക്കാ ഞാൻ പിന്നെ വിളികാം ചിത്ര ഫോൺ കട്ട്‌ ചെയ്തു.

ഹോ തള്ള തുടങ്ങിയാൽ പിന്നെ നിർത്തില്ല ഇനി ഇപ്പോൾ നാളെയോ മറ്റന്നാളോ ചെക്കിങ്നു വരുന്നത് പോലെ വരും അതിനു മുമ്പ് ശരിയാക്കണം ഏട്ടൻ വരുന്ന വരെ കാത്തിരിക്കാൻ ആവില്ല എന്തായാലും ആരെ എങ്കിലും വിട്ടിട്ടു ഡോക്ടർ ഫിക്സിറ്റ് വാങ്ങാം മണലും സിമന്റും ഇവിടെ ഉണ്ട് പിന്നെ യൂട്യൂബിൽ കണ്ടത് പോലെ അങ്ങ് കേറി ചെയ്യണം പുറകിൽ ഏണി വെച്ചു ആ ഷെ യ്ഡിൽ കൂടി മുട്ട് കാലിന് ഇഴഞ്ഞ് വീടിനു ഇപ്പുറത്തെ സൈഡിൽ വരണം ഇടക്ക് ഇടക്ക് ചെറിയ ഡിസയിൻ ഹോളുകൾ ഉള്ളത് കൊണ്ട് എന്തായാലും വെട്ടത്തിന് കുറവ് ഉണ്ടാകില്ല അതൊക്കെ ചെയ്യാമെന്ന് വച്ചാലും ആരെ വീട്ടു ഒന്ന് മേടിക്കും ഫിക്സിറ്റ് ഓട്ടോക്കാരുടെ നമ്പർ ഒന്നും കയ്യിൽ ഇല്ല ഇനി ഇപ്പോൾ മിന ചേച്ചിയുടെ ചെക്കനോട് ചോദിച്ചാലോ അവൻ പണിക്കൊന്നും പോകാതെ അവിടെ തന്നെ കാണും

തന്നെ കാണുമ്പോൾ ഒരു വല്ലാത്ത നോട്ടാവാ അവനു ഒരു മാതിരി മറ്റേ പെണ്ണുങ്ങളെ കാണുന്നത് പോലെ ഫുൾ കഞ്ചാവും വെള്ളം അടിയും എന്ന് വേണ്ട എല്ലാ തരികിടയും അവന്റെ കയ്യിൽ ഉണ്ട് ഇ കഴിഞ്ഞ തന്റെ 27ആം ബര്ത്ഡേക്ക് അവിടെ കേക്ക് കൊടുക്കാൻ പോയിട്ടുണ്ടായിരുന്നു അന്ന് കേക്ക് കൊടുത്തത് അവന്റെ കയ്യിലായിരിന്നു അവൻ തന്റെ കൈ കുട്ടി പിടിച്ചു ഒന്ന് തഴുകി എന്നിട്ട് ഒരു നോട്ടവും ഒരു വളിച്ച ചിരിയും നിന്ന് ഉരുകി പോയ്യി ഞാൻ. ഇനി എന്തായാലും അവൻ മാത്രമേ ഉള്ളു തന്നെ സഹായിക്കാൻ ചോദിക്കാതെ വേറെ വഴി ഇല്ല ചിത്ര പുറത്തോട്ടു നോക്കി മഴകാറു കൂടി വരുന്നുണ്ട് എന്നാലും ഇപ്പോൾ പെയ്യില്ല അവൾ അകത്തോട്ടു നടന്നു പിന്നെ അലമാര തുറന്നു 2000 രൂപ എടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025