Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയുടെ ലീക്കും അഭിയുടെ ഊക്കും

എന്താ ചെയ്യുക ഇനി പഴയ ഡ്രസ്സ്‌ ഒന്നും ഇല്ല അവൾ അലമാര തുറന്നു ഓരോ ഡ്രെസ്സും എടുത്തു നോക്കി പുതിയത് ആയതു കൊണ്ട് തന്നെ അവയൊന്നും ഇടാൻ അവൾക്ക് മനസ്സ് വന്നില്ല അതൊക്കെ ഇട്ടോണ്ട് അതിന്റെ ഉള്ളിൽ കയറിയാൽ മൊത്തം പൊടിയും ചെളിയും കൊണ്ട് ഉറപ്പായും അതു പോകും എന്താ ചെയ്യുക അപ്പോളാണ് ഒരു പഴയ നൈറ്റ് ഡ്രസ്സ്‌ അവൾ കണ്ടത് ഒരു കരി നില വെൽവേറ്റ് തുണി കൊണ്ട് ഉള്ളാരു കോട്ട് അതിന്റെ ഉള്ളിൽ ഇടുന്ന വസ്ത്രം പോയപ്പോൾ അവൾ അലമാരയിൽ ചുമ്മാ വച്ചതാണ് എന്തായാലും ഇതു ഇടാം അടുത്തൊന്നും ആരും ഇല്ലല്ലോ പിന്നെ അതിന്റെ ഉള്ളിൽ കയറിയാൽ പിന്നെ ആരും കാണാൻ തന്നെ പോകുന്നില്ല

ഇ ഡ്രസ്സ്‌ പോയാലും കുഴപ്പം ഇല്ല ചിത്ര അതെടുത്തു ഇട്ടു കണ്ണാടിക്ക് മുമ്പിൽ നിന്നു മുട്ട് വരെയാ ഇറക്കം ഉള്ളു തന്റെ തുടുത്ത കണം കാൽ മൊത്തം ആർക്ക് വേണേലും കാണാം അരയിൽ വള്ളി ഉണ്ടേലും അതു കെട്ടിയാലും ഒന്ന് കുനിഞ്ഞു നിന്നാൽ പോലും മുല രണ്ടും വല്ലാതെ പുറത്തോട്ടു ചാടും പിന്നെ താഴെ ഒരു കാൽ മുന്നോട്ടു വച്ചാൽ തന്നെ തുട മൊത്തം കാണാം ആരേലും കാണുവോ കുറച്ചു പേടി ഉണ്ടേലും അവൾ ആ ഡ്രെസ്സിന്റെ ഒരു ഭാഗം ഉള്ളിൽ കയറ്റി മറ്റേ ഭാഗം പുറത്തു മറച്ച ശേഷം അരയിൽ ഉള്ള വള്ളി കെട്ടി ചുമ്മാ ഒന്ന് ഉടക്കി വെച്ചു. പിന്നെ ഒന്ന് തിരിഞ്ഞു നിന്നു കണ്ണാടിയിൽ ന്നോക്കി അരക്ക് താഴേക്കു കുട്ടി അടിച്ച കോട്ടാണ് ഇടക്ക് ഇടക്ക് അതിന്റെ തുന്നൽ വിട്ട് കിടക്കുന്നു തന്റെ ചന്തി രണ്ടും തെറിച്ചു പുറകിലോട്ട് തള്ളി നില്കുന്നു എന്തായാലും ബ്രായും പാന്റീസും ഒന്നും ഇടുന്നില്ല മൂന്നു ജോഡി ഉണങ്ങാതെ ചാർത്തിൽ കിടക്കുന്നുണ്ട് പിന്നെ ഇന്ന് അലക്കാൻ ഊരി ഇട്ട മുന്നെണ്ണം.

അലമാരയിൽ രണ്ട് ജോഡി പുതിയത് ഉണ്ട് അതവിടെ നിക്കട്ടെ നാളെ ആ പരട്ട തള്ള വരുമ്പോൾ ഇടണം കിടക്കുമ്പോൾ പോലും ബ്രാ ഇടാതെ തള്ള കിടത്തില്ല അതൊക്കെ തള്ളക്ക് നല്ല നോട്ടാവാ അവൾ കോട്ടിൽ പിടിച്ചു ഒന്നും കൂടി തിരിഞ്ഞു നോക്കി മതി ഇതു മതി ആരും ഇല്ലല്ലോ പെട്ടന്ന് ചെയ്തു ഇറങ്ങാം . അപ്പോളാണ് പുറത്തു ബൈക്ക് വന്നു നില്കുന്നത് അവൾ കേട്ടത് അവനായിരിക്കും ചിത്ര ഒരു പുതിയ ചുരിദാറിന്റെ ടോപ് ആ ഡ്രെസ്സിനു മേലെ കൂടി എടുത്തിട്ടു ചെക്കൻ വിളഞ്ഞ വിത്താണ് ഇ ഡ്രെസ്സിൽ തന്നെ കണ്ടാൽ ഇവിടെ ചുറ്റി പറ്റി അങ്ങ് നിൽക്കും ഇതിപ്പോ കുഴപ്പം ഇല്ല എന്നാലും മുട്ടിനു താഴെ ഫ്രീ അല്ലെ അതിന് കതക് പകുതി തുറന്നു മേടിക്കാം അവൾ മനസ്സിൽ ഓർത്തു പിന്നെയവൾ വീടിന്റെ മുൻ വാതിൽ പാതി തുറന്നു തല പുറത്തോട്ടു ഇട്ടു. അവൻ ബൈക്ക് മുറ്റത്തു വെച്ചു ഫോണിൽ എന്തോ ചെയ്യുന്നു താഴെ സ്റ്റെപ്പിൽ അവൻ മേടിച്ച ഫിക്സ്റ്റ് വച്ചിട്ടുണ്ട് താൻ കതക് തുറന്നത് പോലും അവൻ കണ്ടില്ല .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025