Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചൊട്ടയിലെ ശീലം

ചൊട്ടയിലെ ശീലം

Chottayile Sheelam Author : Jasmin

 

ലോകം ഉണ്ടായ സമയം മുതൽ പുരുഷന്മാർ സ്ത്രീകളിൽ ആകൃഷ്ടരായിരുന്നു. സ്ത്രീകൾക്ക് വേണ്ടി നിരവധി യുദ്ധങ്ങളും അക്രമങ്ങളും ഒരുപാട് നടന്നു. ഇന്നും നടക്കുന്നു. ഒരു പെണ്ണിന്റെ വെറുമൊരു പുഞ്ചിരി കിട്ടാൻ വേണ്ടി മാത്രം ആണുങ്ങൾ എന്ത് സാഹസം വേണമെങ്കിലും ഇന്നും ചെയ്യും. അതിനുള്ള ഉദാഹരണങ്ങൾ നമുക്ക് ചുറ്റും നോക്കിയാൽ കാണാൻ സാധിക്കുന്നതെ ഉള്ളു.

വെറുതെ മൂഞ്ചിയ തത്വങ്ങൾ അടിച്ചു ഞാൻ സമയം കളയുന്നില്ല. ജീവിതത്തിൽ കുറെയേറെ സ്ത്രീകളുടെയും അതേപോലെ പെണ്കുട്ടികളുടെയും സ്നേഹവും ലൈംഗികതയും ഒക്കെ ഏറ്റുവാങ്ങാൻ അവസരം ലഭിച്ച ആളാണ് ഞാൻ. മറ്റു പലരെയും വെച്ചു താരതമ്യം ചെയ്താൽ എന്റേത് അല്പം ഭാഗ്യം ഉള്ള ജന്മം ആയിരുന്നു എന്ന് വേണം പറയാൻ. കുണ്ണയിൽ മറുക് ഉള്ളവന് ഒരു കാലത്തും കളിക്കാൻ കിട്ടാൻ ക്ഷാമം ഉണ്ടാവില്ല എന്ന് ഞാനും കേട്ടിട്ടുണ്ട്. എന്നാൽ കുണ്ണയിൽ മറുക് ഒന്നും ഇല്ലാഞ്ഞിട്ട് പോലും ഒരുപാട് സുന്ദരിമാരുടെ ഭംഗിയുള്ള പൂറുകളിൽ കയറി ഇറങ്ങാൻ എന്റെ കുണ്ണ കുട്ടന് സാധിച്ചിട്ടുണ്ട്. അത്തരം അനുഭവങ്ങൾ എന്നാൽ കഴിയുന്ന വിധം ഇവിടെ എഴുതാൻ ആണെന്റെ എളിയ ശ്രമം.

ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് നിതിൻ. അച്ഛനും അമ്മയ്ക്കും ഏക മകൻ. അച്ഛൻ ഗൾഫിൽ ആണ് ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ കുടുംബ വീടിനോട് ചേർന്ന് പുതിയൊരു വീട് വെച്ച് അതിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. കുടുംബവീട്ടിൽ അച്ഛന്റെ മൂത്ത ചേട്ടനും കുടുംബവും അതേപോലെ തന്നെ ഇളയ ചേട്ടനും കുടുംബവും ഒരുമിച്ചായിരുന്നു താമസം. ഞങ്ങൾക്ക് കൂടി അവിടെ തമാസിക്കാവുന്നതെ ഉള്ളെങ്കിലും പുതിയ വീട് വെറുതെ പൂട്ടി ഇടണ്ടല്ലോ എന്ന് കരുതി ഞാനും അമ്മയും പുതിയ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. തൊട്ടടുത്തു തന്നെ കുടുംബവീടും ഉണ്ടായിരുന്നത്‌ കൊണ്ട് ഞങ്ങൾക്ക് പേടിക്കാൻ ഒന്നും ഇല്ലായിരുന്നു. ഞാൻ കൂടുതൽ സമയവും കുടുംബവീട്ടിൽ തന്നെ ആയിരുന്നു ചിലവഴിച്ചിരുന്നത്. അവിടെ അടുക്കളയിൽ ജോലിക്ക് സഹായത്തിന് വന്നിരുന്നത് സുമതി എന്നൊരു സ്ത്രീ ആയിരുന്നു. അവരുടെ മകൾ സുനിതയും അവരോടൊപ്പം അവിടെ സഹായത്തിന് വരുമായിരുന്നു പലപ്പോഴും. ഞങ്ങൾക്ക് കുടുംബസ്വത്തായി കുറെയേറെ കൃഷി സ്ഥലവും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. അവിടം കഴിഞ്ഞാൽ പിന്നെയൊരു ലക്ഷംവീട് കോളനി ആയിരുന്നു. ഈ കോളനിയിൽ ആയിരുന്നു സുമതിയും മകൾ സുനിതയും താമസം. പണ്ട് നാട്ടിൽ പണിക്ക് വന്ന ഏതോ പാണ്ടിയുമായി സുമതി പ്രേമത്തിൽ ആയി. അയാൾ സുമതിക്ക് വയറ്റിൽ ഉണ്ടാക്കിയിട്ട് കടന്നു കളഞ്ഞു. അതുകൊണ്ട് സുനിതയെ പലരും കളിയാക്കി പാണ്ടി സുനിത എന്നൊക്കെ വിളിക്കാറുണ്ടായിരുന്നു. സുനിത പക്ഷെ അത് കേൾക്കാത്ത രീതിയിൽ നടക്കും. ആരോടും ഒരു വഴക്കിനും പോവില്ല. പക്ഷെ അവളുടെ അമ്മ സുമതി അങ്ങനെ അല്ലായിരുന്നു. കണ്ണു പൊട്ടുന്ന ചീത്ത പറയുമായിരുന്നു തോന്യവാസം പറയുന്നവന്മാരോടെല്ലാം. വേണ്ടി വന്നാൽ അവന്മാരെ രണ്ടു തല്ലു കൊടുക്കാനും സുമതിക്ക് ധൈര്യം ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025