ഇതൊരു പബ്ലിക്ക് പ്ലെസാണെന്ന ചിന്ത മുന്നോട്ടു നീങ്ങുന്നതിൽ നിന്നും ഫിലിപ്പിനെ തടഞ്ഞു…..ആരോ നടന്നു വരുന്ന പാദ ശബ്ദം കേട്ടപ്പോൾ ഫിലിപ്പും ഗ്രേസിയും വേർവിട്ടു…..ഇന്ന് ഇരുപത്തിയൊന്നാം തീയതി…..ഇരുപത്തി മൂന്നിന് നമ്മൾ ഡൽഹിയിൽ…..ഈ യാത്ര സുഖകരമാകട്ടെ….അല്ലെ ഗ്രേസി…..ഊം….അവളിൽ നിന്നും നാണത്തിൽ കലർന്ന ഒരു മൂളൽ മാത്രം…… ഫിലിപ് വാച്ചിലേക്ക് നോക്കി സമയം മൂന്നേമുക്കാൽ കഴിഞ്ഞു….കേരള എക്സ്പ്രസ്സ് അതിന്റെ വേഗത കുറച്ചു കൊണ്ട് എറണാകുളം ജംഗ്‌ഷനിലേക്കു കയറി…..പുറത്തു ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു…കണ്ണാടി ചില്ലിലൂടെ എല്ലാം വ്യക്തം….അന്നമ്മ ആ കിടപ്പു തുടർന്ന്….അപ്പോഴും ഗ്രേസിയുടെയും ഫിലിപ്പിന്റെയും കരങ്ങൾ പരസ്പര ബന്ധനത്തിൽ തന്നെ….ഈ രണ്ടു മണിക്കൂർ കൊണ്ട് അവരുടെ ഹൃദയങ്ങൾ പലതും കൈമാറി….പത്തുമിനിറ്റ് എറണാകുളത്തുണ്ട്….ഗ്രേസി മമ്മിയെ വിളിച്ചുണർത്തി….ചായയുമായി വന്ന പാൻട്രി ബോയിയിൽ നിന്നും ചായ വാങ്ങി മൂവരും കുടിച്ചു….പത്തുമിനിറ്റിനു ശേഷം കേരളം എക്സ്പ്രസ്സ് അതിന്റെ യാത്ര തുടർന്ന്…മമ്മിയും മകളും സംസാരത്തിലേക്കു വഴുതി വീണപ്പോൾ ഫിലിപ് മുകളിലത്തെ ബെർത് ലേക്ക് കയറി…..”ഞാനൊന്ന് മയങ്ങട്ടെ ആന്റി…..
ഊം…..അന്നമ്മ മൂളി….ഗ്രേസിക്കു ആകെ മൂഡ് ഓഫ് ആയി…..അവളും ഇരുന്നിടത്തേക്കു തല ചായ്ച്ചു കിടന്നു…..കേരളം എക്സ്പ്രസ്സ് അതിന്റെ വേഗത കൈ വരിച്ചു…നൂറ്റിപ്പത് കിലോമീറ്റർ പെർ ഹവർ…..ഫിലിപ് പതിയെ ഉറക്കത്തിലേക്കു വഴുതി വീണു…..
ഡൽഹി …റയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും…ലഗേജുമായി തങ്ങൾ ഇറങ്ങുമ്പോൾ തങ്ങളെകൊണ്ടുപോകുവാനായി മാത്യൂസ് ഇച്ചായനും ലിസി ചേച്ചിയും ബഞ്ചമിൻ മോനും….പുറത്തിറങ്ങി ഡൽഹിയിലെ തന്റെ ആദ്യ സന്ദർശനം….ഫിലിപ് ചുറ്റും കണ്ണോടിച്ചു….ഇവിടെ ഈ റയിൽവേ സ്റ്റേഷനടുത്തല്ലേ തന്റെ കൂട്ടുകാർ പറഞ്ഞിട്ടുള്ള ജി.ബി റോഡ്….പല തരത്തിലുള്ള വെടികൾ താമസിക്കുന്നത്…..ഒന്ന് ഒറ്റയ്ക്ക് കറങ്ങണം….പക്ഷെ ഈ സ്ഥലം പരിചയമില്ലാത്ത താനെങ്ങനെ കറങ്ങും….നോക്കാം സമയമുണ്ടല്ലോ….അപ്പോഴാണ് താൻ ലിസി ചേച്ചിയെ ശ്രദ്ദിക്കുന്നത്…..നീല ഷിഫോൺ സാരിയും അതിനു പറ്റിയ ബ്ലൗസും ഒക്കെ ധരിച്ചു പഴയതിലും സുന്ദരിയായി…..താൻ ഏറുകണ്ണിട്ടു ലിസി ചേച്ചിയെ ഒന്ന് നോക്കി…ലിസി ചേച്ചി തന്നെയും……
