കുറെ നേരം ഇരുന്നു കാര്യങ്ങൾ പറഞ്ഞു..അപ്പോഴേക്കും ബ്രേക്ക് ഫാസ്റ് എത്തി …കഴിച്ചു…..വീണ്ടും ഞങ്ങൾ മൂന്നുപേരും ഞങ്ങളുടെ ലോകത്തെ ക്കു വഴുതി വീണു….ഇടയ്ക്കു അയാൾ തന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു…ഗ്രസിക്കും അത് മനസ്സിലായി….അവൾ ആകെ ഭയ ചകിതയായി കാണപ്പെട്ടു…..ആന്റി ഇതൊന്നുമറിയാതെ തങ്ങളോടൊപ്പം ഫുഡും കഴിച്ചു ഒന്നും സംഭവിക്കാത്തത് പോലെ ഇരുന്നു…..ആ ദിവസം അങ്ങനെ നീങ്ങി..ഒന്നും സംഭവിക്കാത്തത് കൊണ്ട് തനിക്കൊരാശ്വാസം…..ഒന്നും സംഭവിക്കില്ല തന്റെ മനസ്സിനെ താൻ പറഞ്ഞു സമാധാനിപ്പിച്ചു…..
സമയം വൈകുന്നേരം ഒരു അഞ്ചര ആയിക്കാണും…ട്രെയിൻ ബെല്ലാർഷ സ്റ്റേഷനിൽ താനിറങ്ങി പ്ലാറ്റഫോമിൽ നിന്ന്…അപ്പോൾ പിറകിൽ ആയാലും ഇറങ്ങി വന്നു…..
“സംസാരിച്ചോ…ഞാൻ പറഞ്ഞ കാര്യം…..
“എന്ത്..അല്പം ചൂടായി തന്നെ താൻ ചോദിച്ചു…..
“ആഹാ…അപ്പോൾ നീ ഒറ്റയ്ക്ക് അങ്ങ് സുഖിക്കാനുള്ള പുറപ്പാടാ….നിനക്കുള്ള പണി ഞാൻ പാലും വെള്ളത്തിൽ തരാം കേട്ടോ….
“നീ എന്നെ അങ്ങ് മൂഞ്ചും….പോടാ മൈരേ….താൻ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു….
ബെല്ലർഷാ വിട്ടു ട്രെയിൻ നീങ്ങി….പുറത്തു ഇരുളും ചെറിയ തണുപ്പും വീഴാൻ തുടങ്ങി…..ഇതിനോടകം പാലക്കാട് ഫാമിലിയും ഗ്രേസിയും തമ്മിൽ ചങ്ങാത്തത്തിലായി…അവരുടെ ഭർത്താവ് എന്നെ നോക്കി ചിരിച്ചു…..അവർ ഡെൽഹിയിലാണെന്നും മറ്റും പറഞ്ഞു…അങ്ങനെ ആന്റിയും ഞങ്ങളോടൊപ്പം ചേർന്ന് സമഭാഷണത്തിൽ….മറ്റേ ആൾ ഏകനായി…ഇതിനിടയിൽ ആ പള്ളക്കാട് നിന്നുള്ള ഫാമിലിയിലെ ഭാര്യ പറയുന്നത് കേട്ട്….”ആ ഇരിക്കണത് തനി വായി നോക്കി തന്നെ..മനുഷ്യന്റെ തൊലിയുരിഞ്ഞു പോകും അയാളുടെ നോട്ടം കണ്ടാൽ…അപ്പോൾ അവർക്കും അനുഭവം ഉണ്ട് എന്ന് മനസ്സിലായി….ആഹാരം വന്നു ഞങ്ങൾ എല്ലാവരും കഴിച്ചു കുറെ നേരം കൂടി ഇരുന്നു….ട്രെയിൻ സേവാഗ്രാം സ്റ്റേഷൻ കഴിഞ്ഞു….അപ്പോൾ ആ പാലക്കാട്ടുകാരൻ അങ്കിൾ പറഞ്ഞു അടുത്തത് നാഗ്പൂർ ആണ്…നല്ല ഓറഞ്ചു കിട്ടും…..
