Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുമർച്ചിത്രങ്ങൾ

ചൂടാക്കിയ പന്നിയിറച്ചിയും , ചോറും ഇച്ചേയി ഇട്ടുവെച്ചിരുന്ന വൈനിന്റെ അകമ്പടിയോടെ അകത്താക്കിയിട്ട് ഞാൻ ബോധം കെട്ടുറങ്ങി.

അതിരാവിലെ എങ്ങിനെയോ എഴുന്നേറ്റുപോയപ്പോൾ നെഞ്ചിൽ ചൂടുള്ള, ത്രസിക്കുന്ന സ്പർശം. ഒരു നൈറ്റി മാത്രം ഇട്ട ഇച്ചേയി എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്നു. അരിച്ചെത്തിയ നേരിയ വെളിച്ചത്തിൽ ഞാൻ ഉറക്കത്തിൽ ശാന്തമായ ആ സുന്ദര മുഖവും നോക്കിക്കിടന്നു. മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ ഞാൻ മെല്ലെ മാടിയൊതുക്കി. ഉം… ഒന്നു മുനങ്ങിക്കൊണ്ട് ഇച്ചേയി പിന്നെയും എന്റെ മേലേക്ക് കയറിക്കിടന്നു. പെട്ടെന്ന് കണ്ണുകൾ തുറന്നു. ഉറ്റുനോക്കുന്ന എന്നെക്കണ്ട് ഇച്ചേയി മന്ദഹസിച്ചു.

എന്താടാ ഇങ്ങനെ നോക്കണേ?

നോക്കി നിന്നുപോവും! ഞാൻ ചിരിച്ചു.

പോടാ.. കളിയാക്കാതെ! കെഴവിയായി !

എന്റെ ഇച്ചേയി, എനിക്കീ സുന്ദരിപ്പെണ്ണിനെ കണ്ടോണ്ട് എത്രനേരം വേണേലും ഇവിടിരിക്കാം.. ഞാൻ ആ പുറത്ത് തഴുകി.

പോടാ.. അത്രയ്ക്കൊന്നൂല്ല! ഇച്ചേയി പറഞ്ഞു. എന്നാലും ആ മുഖം തുടുത്തിരുന്നു. കണ്ണുകൾ തിളങ്ങിയിരുന്നു.

എന്റെ വിരലുകൾ ആ ഒതുങ്ങിയ അരയിൽ നിന്നും വീണക്കുടം പോലെ പൊന്തി നിന്ന ആനച്ചന്തികളിൽ അരിച്ച് നടന്നപ്പോൾ ഇച്ചേയി പുളഞ്ഞു.. നല്ല മാർദ്ദവം! ചന്തികളുടെ പിളർപ്പിലേക്ക് വിരലുകൾ മെല്ലെ ഇറങ്ങിയപ്പോൾ ഇച്ചേയി എന്റെ കയ്യിൽ പിടിച്ചു…

വേണ്ടെടാ… ഇക്കിളിയാവും!

അയ്യട! ഞാനീ പറക്കുണ്ടി പൊളിക്കാൻ പോവ്വാ! ആ വെളുത്ത സാരീക്കാത്ത് കെടന്നു തുള്ളണ കണ്ടാ സഹിക്കാൻ പറ്റത്തില്ല എന്റെ പൊന്നേ.. ഞാൻ വിരലുകൾ കുണ്ടിയിടുക്കിൽ ആഴങ്ങളിൽ മെല്ലെ ചലിപ്പിച്ചു. ഇച്ചേയി കുണ്ടി ഇത്തിരി പൊക്കിയപ്പോൾ ആ പരുത്ത മലദ്വാരത്തിൽ എന്റെ വിരലമർന്നു. ഒരു ഷോക്ക് കിട്ടിയപോലെ ഇച്ചേയി വിറച്ചു.

ഇപ്പ വേണ്ടെടാ ഇന്നലത്തെ പോർക്കും, മീനും എല്ലാം കൂടി കൊടല് നിറഞ്ഞിരിക്കുവാ… എന്തേലും പറ്റും! ഇച്ചേയി അപേക്ഷിച്ചു.

അതൊന്നും പറ്റത്തില്ല! ആ ഏനസ്സിൽ വിരലിട്ടു ചുഴറ്റിക്കൊണ്ട് ഞാൻ പറഞ്ഞു..

എടാ… ഒരു വളിയുടെ ശബ്ദവും മണവും അവിടെ പരന്നു… ഇച്ചേയി നാണിച്ച് എന്റെ നെഞ്ചിൽ തല പൂഴ്ത്തി.

എണീക്കടീ! കെടന്നു വേഷം കാട്ടുന്നോ! എന്റെ ശബ്ദം പെട്ടെന്ന് കനത്തു. എവിടെനിന്നാണ് ഈ സ്വഭാവം വന്നു കേറിയത്!

ഇച്ചായാ… അവരുടെ ശരീരഭാഷ പെട്ടെന്ന് മാറി. വിധേയയായി.

പോയി എണ്ണ കൊണ്ടുവാടീ… ഞാൻ ആ കുണ്ടിക്കു വേദനിപ്പിച്ചുകൊണ്ട് അടിച്ചു.

ഇച്ചേയി വിറച്ചുകൊണ്ട് പോയി ഒരു പാത്രത്തിൽ എള്ളെണ്ണയും കൊണ്ടുവന്നു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025