Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുമർച്ചിത്രങ്ങൾ

രോമകൂപങ്ങൾ തമ്മിൽ… നെഞ്ചുകൾ തമ്മിൽ… ഹൃദയങ്ങൾ തമ്മിൽ ഒട്ടിയപ്പോൾ സമയം നിശ്ചലമായി. വിയർപ്പു പൊടിഞ്ഞു നനഞ്ഞ ആ പുറത്ത് ഞാൻ തഴുകി. ആ തുടുത്ത കവിളുകളിൽ ഉമ്മകൾ ചൊരിഞ്ഞു..ചുണ്ടുകളെ തടവിലാക്കി. എന്റെ കുണ്ണ കയറിയിറങ്ങിയ വായ്ക്കുള്ളിൽ ഞാൻ നാവുചുഴറ്റി… അവരുടെ ജീവനൂറ്റി..അവസാനം കിതച്ചുകൊണ്ടകന്നു.

സാറമോളെ! ചെവിയിൽ എന്റെ മന്ത്രിക്കുന്ന സ്വരം കേട്ട് ഇച്ചേയി ഒന്നു ഞെട്ടി. ആ ദേഹത്താകെ പൊട്ടിത്തരിക്കുന്നത് ഞാൻ കണ്ടു.

എന്റെ പൊന്നിച്ചായാ… ഞാനെന്നാ വേണ്ടേ? ഇച്ചേയി എന്റെ ചെവിയിൽ തേങ്ങി… ആ നാവെന്റെ ചെവിയിൽ ഇഴഞ്ഞപ്പോൾ ഞാൻ കിടുത്തു പോയി.

നീയാ മേത്തയിലോട്ട് കെടന്നേ… ഞാൻ ആ മണിക്കഴുത്തിൽ നക്കി..

ഇച്ചേയിയുടെ തുടയിടുക്കിൽ മയിരുകളുടെ കാട്! എന്റെ കുണ്ണ പിന്നെയും മുഴുത്തു… ആർത്തിയോടെ ഞാൻ ആ കറുത്തു ചുരുണ്ടു മിന്നുന്ന പരവതാനിയിൽ നക്കി… തടിച്ചു പിളർന്ന പൂറിൽ നിന്നുമുള്ള പുളിപ്പുള്ള ആ ഉറവ ഞാൻ നക്കിയെടുത്തു. ഇച്ചേയി വിറയ്ക്കുന്നത് ഞാനറിഞ്ഞു.. തടിച്ച തുടകൾ പിടിച്ചു വിടർത്തിയപ്പോൾ പിളർന്ന ചുവന്ന പൂർച്ചാല് തെളിഞ്ഞു. ഉള്ളിലേക്ക് നാവു കടത്തി നക്കിത്തോർത്തി… ആ എൻറിച്ചായാ…. ഇച്ചേയി ഉറക്കെ കരഞ്ഞു.. എന്റെ മുടിക്ക് പിടിച്ച് കൊഴുത്ത കുണ്ടികൾ പൊക്കിത്താഴ്ത്തി… ആ ഒലിക്കുന്ന പൂർ എൻറെ മുഖത്തിട്ടുരച്ച് ഇച്ചേയി കിടന്നു പിടഞ്ഞു…ഉച്ചത്തിൽ തേങ്ങി… മോളിലെ ഇത്തിരി പൊന്തിയ പുളിങ്കുരു പോലെത്ത കന്തിൽ ഞാൻ നക്കിയപ്പോൾ ഇച്ചേയി ഉച്ചത്തിൽ വിളിച്ചു… എന്റെ ചുണ്ടുകളിറുക്കി ഞാനാ കന്തിലിട്ടു വലിച്ചപ്പോൾ ആ കുണ്ടികൾ പിന്നെയും പൊന്തി.. എന്റെ മുടി പറിഞ്ഞുപോകുമെന്നു തോന്നി! ഇച്ചേയി തളർന്നു വീണപ്പോൾ ഞാൻ മെത്തയിലേക്ക് കേറി.. എന്റെ ഓമനയെ അടക്കിപ്പിടിച്ചു…

സുഖിച്ചോടീ? മുഖത്ത് പരന്ന മുടിയിഴകൾ മാടിയൊതുക്കി വിയർപ്പു കിനിഞ്ഞ കവിളുകളിൽ നക്കിക്കൊണ്ട് ഞാൻ ചോദിച്ചു…

പിന്നെ! ഇച്ചേയി ചിരിച്ചു. കാട്ടാളൻ! എന്റെ മൊല രണ്ടും പറിഞ്ഞുപോവും എന്നാ തോന്നിയെ!

അപ്പഴേ ഈ കുണ്ണയൊന്നു കേറുമ്പോഴോ പെണ്ണേ? ഞാൻ മുലകളിൽ തഴുകിക്കൊണ്ട് ഇച്ചേയിയെ കൊഞ്ചിച്ചു…

എന്റെ എല്ലാം ഞാൻ തന്നില്ലേ? എൻറെ എല്ലാമല്ലേ? ആ കണ്ണുകൾ നിറഞ്ഞ്… ആ മുഖം എന്റെ നെഞ്ചിലൊളിപ്പിച്ച്… ഇച്ചേയി മന്ത്രിച്ചു….

എന്റെ മോളേ! ഞാൻ ആ മിനുത്ത നനഞ്ഞ പുറത്തു പിന്നെയും തലോടി… ഇച്ചേയി എന്റെ നെഞ്ചിലേക്ക് കയറി.. ആ കൊഴുത്ത മുലകൾ എന്നിലേക്കമർത്തി എന്റെ മുഖത്തു തഴുകി…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025