Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്ളിഷേ ആന്റിമാർ

ആന്റി തിരുമ്മി മുട്ട് കാലിന് താഴോട്ട് പോയതു കൊണ്ട് അവന് തടവറ ഭേദിക്കാൻ പറ്റിയില്ല. അല്ലെങ്കിൽ ആന്റി എന്റെ തുടകൾക്കിടയിൽ തടവി കുറച്ച് കൂടി മുകളിലേക്ക് കയറി വന്നിരുന്നെങ്കിൽ ഇപ്പോത്തന്നെ എല്ലാ തപസും പൊളിഞ്ഞേനെ!

 

“ഇനി പോയി കുളിച്ചോ… നാളെ മുതൽഓടിച്ചാടി നടന്നോ…” ആന്റി എന്റെ കൈയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് സണ്ണി ഗംഗയെ നകുലന് കൊടുത്ത പോലെ ചുമ്മാ പുറത്തേക്ക് തള്ളി…

കാല് ശരിയായതിന്റെ സന്തോഷത്തിൽ

ആന്റിയുടെ കാര്യങ്ങളോർത്ത് ഒരു നീണ്ട വാണം വിട്ടാലോ എന്നോർത്തെങ്കിലും ഇത്രയും ദിവസം പിടിച്ചു നിന്നത് പെട്ടന്ന് മുറിയ്ക്കണ്ടാന്ന് കരുതി കുളിച്ച് മുറിയിൽ എത്തിയപ്പോൾ ഒന്ന് ഞെട്ടി. ആന്റി കുളിക്കാനായി തുണികളഴിച്ച് വെച്ചത് എന്റെ ബെഡ്ഡിലാണ്. പ്രലോഭനം! കുടുങ്ങരുത്…!

ഞാൻ അതിലൊന്നും തൊടാതെ നോക്കി നിന്ന് ഡ്രസ് മാറിയപ്പോഴേക്കുംആന്റിയും കുളിച്ചു വന്നു.!

“ആ ഇതെല്ലാം ഒരുമിച്ചലക്കാം..” ബെഡ് ഷീറ്റും പുതപ്പിനുമൊപ്പം തുണികളെല്ലാം എടുത്ത് ആന്റി വാഷിങ്ങ് മെഷീനിനടുത്തേക്ക് നടന്നത് ആശ്വാസത്തോടെ നോക്കി നിന്നു……………

പിറ്റെന്ന് അപ്പച്ചനെ ആശുപത്രിയിൽ കാണിക്കണ്ട ദിവസമായി… ആന്റിക്ക് ആ പരിപാടിയിൽ മാത്രം വല്യ താത്പര്യം ഇല്ല. രോഗിയെ ശുശ്രൂഷിക്കുമെങ്കിലും മരുന്ന്, ഡോക്ടർ, ഹോസ്പിറ്റൽ തുടങ്ങിയ കാര്യങ്ങൾ കുറച്ച് പ്രശ്നമാണ്… അമ്മച്ചിയുടെ കൂടെ ആന്റിയും ഞാനും മാത്രമായി വീട്ടിൽ. വൈകിട്ട് അളിയൻ വന്നപ്പോഴാണ് പറയുന്നത്. അപ്പച്ചന് ഒരു പത്ത് ദിവസം കൂടി കിടത്തണം. എന്തോ ടെസ്റ്റുകളും നിരീക്ഷണങ്ങളും വേണമത്രേ!

“ഒക്കെ സുഖമായി … അവർക്ക് ബില്ല് ഒപ്പിക്കാനാ..” അളിയൻ ഹോസ്പിറ്റൽ സ്വഭാവങ്ങൾ വിവരിച്ചു. പണിയെടുക്കാൻ ആർത്തിയുള്ള ആന്റിക്ക് റബറിന്റെ പാലെടുത്ത് എന്നെയും കൂട്ടി ഷീറ്റടിക്കാമെന്ന് അളിയൻ പറഞ്ഞത് കേട്ട് ആന്റിക്ക് സന്തോഷമായി. പക്ഷെ അതിന് അല്പായുസേ ഉണ്ടായിരുന്നുള്ളു.

പാലെടുപ്പും ഷീറ്റടിയുമൊക്കെ കഴിഞ്ഞ് ഞങ്ങൾക്ക് ഇഷ്ടം പോലെ സമയം ബാക്കി. അങ്ങനെ വീണ്ടും ആന്റി എന്നെയും കൊണ്ട് പറമ്പിലേക്കിറങ്ങി. അമ്മച്ചി വീട്ടിൽ തന്നെ ഉള്ളത് കൊണ്ട് പാചകമൊക്കെ വേഗം തീരുകയും ചെയ്യുന്നു…പറമ്പിലിറങ്ങിയ ആന്റി പഴയ പോലെ മാങ്ങ പറിയും നൈറ്റിയുടെ സി ബഴിച്ച് കൊതിപ്പിക്കലും തുടങ്ങി പഴയ എല്ലാ കലാ പരുപാടികളുമായി എന്നെ ചൂട് പിടിപ്പിക്കാൻ തുടങ്ങി… പക്ഷെ വീട്ടുമുറ്റത്ത് തിരിച്ച് കയറിയാൽ നല്ല അച്ചടക്കമായി.!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025