Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോയിൽലേഷൻ

 

” എന്ത് ശെരി  ….. ഡി  നിന്റെ വീട്ടിൽ  തിരിച്ചുകയറിയാൽ നിന്റെ  ജാതകം അടക്കം  എനിക്ക്  കിട്ടും  പിന്നെ എന്തിനാ  ഈ  മസിലുപിടിത്തം ”

 

 

” സത്യം പറ  ഇന്ന് എന്നെ കണ്ടില്ലായിരുന്നു എങ്കിൽ  നീ എന്നെ അനേഷിച്ചു വരുമായിരുന്നോ ”

 

 

“ഡി ഞാൻ തിരക്കി  എന്ന് പറഞ്ഞത് സത്യം ആണ്‌ ”

 

” വേണ്ടാ  ഇത്‌  ശെരിയാവില്ല ”

 

” അന്ന്  ഒരു പരിചയം ഇല്ലാത്ത  നിന്റെ കൂടെ  ഒരു ദിവസം  ഞാനും തങ്ങിയില്ലേ…  അത് പോലെ    മാറ്റാരുടെ കൂടെയും  ഞാനും  പോകുമെന്ന്  നീ  വിചാരിക്കുന്നുണ്ടാവും…. പിന്നെ  അന്നത്തെ സംഭവം തന്നെ   നമ്മുടെ   ജീവിതത്തിൽ  ഒരു  കല്ലുകടി അയി മാറും ”

 

” ഹേയ്   അങ്ങനെ  ഒന്നും  ഉണ്ടാവില്ല ”

 

” ഇപ്പോൾ   നീ   ഇതെക്കെ   പറയും  ”

 

” ഡി  അന്ന് നിന്റെ കൂടെ  അല്ലാതെ  അതിന് മുൻപ് പലരുമായും  ഞാനും  കിടക്കപങ്കിട്ടിട്ടുണ്ട്… നിന്നോട് ഞാൻ അന്ന് എല്ലാം  പറഞ്ഞത് അല്ലെ.. പക്ഷെ അതിന് ശേഷം  ഇതുവരെ   ഞാൻ ആരുടെകുടെയും…….  ഓകെ   എന്നാൽ  ഒരു കാര്യം  ചെയ്യാം  കല്യാണം  രജിസ്റ്റർ ചെയ്യുന്ന  അന്ന് തന്നെ  നമുക്ക്  മുച്ചുൽ ഡിവേഴ്സ്  പെറ്റിഷന്റെ അപ്ലിക്കേഷൻ ഒപ്പിട്ടു വെച്ചേക്കാം  എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും  വീഴ്ച പറ്റുകയാണെങ്കിലോ  അല്ലെങ്കിൽ  നിനക്ക് തന്നെ ഈ  ബന്ധം വേണ്ടാ  എന്ന് തോന്നിയാലോ അത്  ഫയൽ ചെയ്യാം ”

 

” അപ്പൊ  കല്യാണം കഴിക്കാൻ  തീരുമാനിച്ചോ ”

 

” കഴിച്ചു നോക്കാം  അല്ലെ ”

 

” ഹാ   നോക്കാം ”

 

” ഹാവൂ ……  അങ്ങനെ അതിന്  ഒരു  തീരുമാനമായി…. ഇനി പെണ്ണുകാണൽ എന്ന് പറഞ്ഞു അലയണ്ട ”

 

” ഞാനും അത് കൊണ്ട് തന്നയ സമ്മതിച്ചത്… മടുത്തു  ഇങ്ങനെ ഒരുങ്ങികെട്ടി നിൽക്കുന്നത് ”

 

” അപ്പൊ  എങ്ങനയാ കാര്യങ്ങൾ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025