Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോയമ്പത്തൂരിലേക്ക് ഒരു ബസ് യാത്ര

അന്ന് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. രാത്രി മുഴുവനും അവളെക്കുറിച്ച് ആലോചിച്ച് കിടന്നു. അവളുടെ അംഗലാവണ്യമൊന്നും പറയാന്‍ പറ്റില്ല. കാരണം ഞാന്‍ അതെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു. അധികം മെലിഞ്ഞിട്ടില്ലാത്ത ഒരു ഇടത്തരം ശരീരം. കൈക്കുടന്നയില്‍ ഒതുങ്ങുന്ന മുലകള്‍, ദാവണി ഉടുത്തു വരുമ്പഴേ അതിന്റെ മുഴുപ്പ് മനസ്സിലാവൂ. കൈയിലെല്ലാം ചെറിയ നനുത്ത രോമങ്ങള്‍ മങ്ങള്‍ തേച്ചു കുളിക്കുന്നതു കൊണ്ട് ചെമ്പിന്റെ നിറത്ത്തൊറ്റെ സൂര്യനേറ്റു തിളങ്ങും. ചെറുപ്പകാലത്ത് വലിയ മുലകള്‍ കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നതും മറ്റ്രിക്കുലേഷനു പഠിക്കുന്ന കാലത്ത് സ്തനവലിപ്പം കൂട്ടാനായി അമ്മ ആദിവാസി വൈദ്യം ചെയ്തതും അതിന്റെ മരുന്ന് പറിക്കാന്‍ കാട്ടില്‍ പോയതും നാഗത്താളി എന്ന ആ മരുന്ന് പൊന്നു പോലെ നട്ടു വളര്‍ത്തിയതും എല്ലാം അവള്‍ എനിക്കു വിവരിച്ചു തന്നിട്ടുണ്ട്. എന്തൊക്കെ ആയാലും ഇക്കാലമെല്ലാം കഴിഞ്ഞിട്ടും അവളുടെ മുലകളില്‍ ഒന്നു തൊടാനുള്ള സാഹചര്യം ഉണ്ടായില്ല.

അങ്ങനെയിരിക്കെ ആ ഡിസംബറില്‍ ഷഹാനയുടെ നിക്കാഹ് ഉറപ്പിച്ചു. ഞങ്ങള്‍ എല്ലാര്‍ക്കും ഷഹാനയുടെ കല്യാണത്തലേന്ന് ഒപ്പന കാണാനുള്ള ക്ഷണമൊക്കെ അവളുടെ വീട്ടുകാര്‍ വന്ന് പ്രത്യേകം അറിയുച്ചു. മൂന്നാം ഗ്രൂപ്പുകാര്‍ എല്ലാവരും ഒരു മിച്ച് തമിഴ്നാട് സര്‍ക്കാരിന്റെ ബസിനു കോഴിക്കോട്ടേക്ക് പോകാന്‍ തീരുമാനിച്ചു. കേരളത്തിലെത്തിയാല്‍ സംസാരിക്കാനും മറ്റും സഹായത്തിനായി വിനിതയും അവളുടെ കൂട്ടുകാരി സൊഫിയയും അഭ്യര്‍ത്ഥിച്ചു. മറ്റു ആണുങ്ങള്‍ക്ക് കിട്ടാത്ത ഒരു പ്രത്യേക സ്ഥാനം കൈവന്ന് പോലെ ഞാന്‍ സ്വയം അഭിമാനിച്ചു. യാത്രക്കിടയില്‍ വിനിതയുടെ അടുത്ത് ഇരിക്കണമെന്നായിരുന്നു എന്റെ മോഹം.

യാത്ര പോകേണ്ട അന്ന് എല്ലാ‍ാവരും എഗ്മോര്‍ ബസ് സ്റ്റേഷനില്‍ എത്തി. വിനിത ദാവണിയാണ് ഊടുത്തിരിക്കുന്നത്. മുകളിലൂടെ ഒരു ഷാള്‍ ഇട്ടിട്ടുണ്ട്. ക്രിസ്മസ് കാലമല്ലേ നല്ല തണുപ്പായിരുന്നു. മിക്ക കുട്ടികളും സ്വെറ്ററും മഫ്ലറും എല്ലാം ഇട്ടിട്ടുണ്ട്. ഞാന്‍ പക്ഷെ അതൊന്നും കരുതിയിരുന്നില്ല.

ബസില്‍ കയറിയപ്പോള്‍ ഞാന്‍ തനിച്ചായിപ്പോയി. വിനിതയുടെ കൂടെ അവരുടെ ഹോസ്റ്റലിലെ ഭക്ഷണം പാചകം ചെയ്യുന്ന ഒരു അത്തയും സോഫിയയും. ഞാന്‍ അവരുടെ പിറകിലെ സീറ്റില്‍ മറ്റു രണ്ടൂപേര്‍ക്കുമൊപ്പം. എനിക്ക് മടുപ്പ് തോന്നി. ഇടക്കിടക്ക് വിനിതയുടെ അത്ത എന്നെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

ബസ് ചെന്നൈയില്‍ നിന്ന് താംബരം എത്തിയതീടെ എന്റെ സൈഡില്‍ ഇരുന്നവന്‍ ജനല പൊക്കി വെച്ചു കാഴ്ച കാ‍ണാന്‍ തുടങ്ങി. അതോറ്റെ തണുത്ത കാറ്റ് വീശി എനിക്ക് തണുക്കാന്‍ തുടങ്ങി.. ഞാന്‍ പയ്യെ കൈ തുടക്കിടയില്‍ തിരുകിയിരിക്കാന്‍ തുടങ്ങി.

എന്നയ്യാ? ക്കൂളിര്‍താ? ചോദ്യം വിനിതയുടെ അത്തയുടെതാണ്.

ഞാന്‍ തണുത്തു വിറങ്ങലിച്ച് ഇരിക്കുന്നത് കണ്ടിട്ട് ദയതോന്നി വിളിച്ചതാവും

ഞാന്‍ അതേന്ന് തലയാട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025