Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജ് രതി 3

“ഉവ്വ്, പപ്പ. നോട്ട്സെല്ലാം പ്രിപ്പെയർ ചെയ്ത് പഠിച്ചു.” അപ്പേഴേക്കും ഇതെല്ലാം കേട്ട് അമ്മയും പൂമുഖത്തേക്ക് വന്നു.
“ഇന്നേതാ മോനെ പരീക്ഷ?” അമ്മ ചോദിച്ചു.
“പ്രാക്ടിക്കൻ എക്സാമാ അമ്മേ. അമ്മ പ്രാർത്ഥിക്കണം.”
“മോനെന്തിനാ ഇങ്ങനെ ടെൻഷനിക്കുന്നേ? മാർക്ക് കുറഞ്ഞാൽ നമുക്ക് ഇപ്രൂവ്മെന്റ് എഴുതാം.”
“ഈ പരീക്ഷയ്ക്ക് ഇപ്രൂവ്മെന്റില്ല അമ്മേ. തോറ്റാൽ തോറ്റതാ. അതെനിക്കോർക്കാൻ കൂടി വയ്യാ.”
“ഇല്ല മോനേ.. മോൻ ജയിക്കും”
ഞാൻ അമ്മയുടെയും അനുഗ്രഹം മേടിച്ച് മുറ്റത്തേക്കിറങ്ങി.
“പപ്പേ, ഞാനിന്ന് കാറെടുക്കുവാണേ..” ഞാൻ പറഞ്ഞു.
“സാധാരണ നീ ബൈക്കിനല്ലേ പോവുന്നത് ? ഇന്നെന്താ പെട്ടെന്ന് കാറ്?”
“ഭയങ്കര പൊടിയാ പപ്പേ”
“ആം ശരി.. ഇന്ന് ഞാൻ ബൈക്കിൽ പൊയ്ക്കോളാം.”
ഞാൻ ഞങ്ങളുടെ ഇന്നോവയിൽ കയറി കോളേജിലേക്ക് പുറപ്പെട്ടു. പോവുന്ന വഴിക്ക് പരിചയമുള്ള മെഡിക്കൽ ഷോപ്പിൽ കയറി ഒരു പാക്കറ്റ് കോണ്ടവും മേടിച്ചു. 8.30 ആയപ്പോഴേക്കും കോളേജിലെത്തി. ഒരു പട്ടിക്കുഞ്ഞിനെപ്പോലും കാണാനില്ല. ക്ലാസ്സ് തുടങ്ങിയാൽപ്പോലും കോളേജിൽ കേറാത്തവന്മാരാ, പിന്നെയല്ലേ ആ സമയത്ത്. ഞാൻ കാർ പാർക്ക് ചെയ്ത് ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സിന്റെ വാതിൽ കടന്ന ഞാൻ ഒരുനിമിഷം ഞെട്ടിപ്പോയി. അതാ ക്ലാസ്സിനുള്ളിൽ എന്റെ സ്വപ്ന ഗ്യാങ് ഇരുന്ന് വെടിയൊക്കെ പറഞ്ഞിരിക്കുന്നു. എന്നെ കണ്ട അവരുടെ മുഖം വിടർന്നു. പ്രത്യേകിച്ച് സോണിയായുടെ. ഞാൻ അവളെ ആകെമാനം ഒന്ന് നോക്കി. ലെഗിസിടുന്ന അവൾ ഇന്നും പതിവ് തെറ്റിച്ചിട്ടില്ല. ഒരു മഞ്ഞ ലെഗിൻസ്. അതിങ്ങനെ അവളുടെ തുടകളെയും ചന്തികളേയും പൊതിഞ്ഞിരിക്കുന്ന കാഴ്ച്ച കണ്ട് തന്നെ എന്റെ കുട്ടൻ എണീറ്റു.
“അടങ്ങ് മോനെ.. അടങ്ങ്” ഞാനവനെ ശാസിച്ചു.
“ഹായ്.. കളിക്കാരൻ വന്നല്ലോ..” ലെയാ എന്നെ നോക്കി ദ്വയാർത്ഥത്തോടെ പറഞ്ഞു.
ഞാനൊന്ന് ചൂളിയെങ്കിലും ഒട്ടും പതറിയില്ല. ഞാൻ നേരെ ചെന്ന് സോണിയായുടെ മുന്നിലിരുന്നു. സോണിയ ഒരു നാണത്തിൽ പൊതിഞ്ഞ ചിരി എനിക്ക് സമ്മാനിച്ചു. ബാക്കിയെല്ലാവരും എന്താ എന്റെ ഉദ്ദേശ്യം എന്നറിയാനായി ആകാംക്ഷയോടെ നോക്കിയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025