Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജ് രതി 3

കോളേജ് രതി 3

College Rathi Part 3 bY Fireman

 

[പ്രിയ വായനക്കാരെ,
കോളേജ് രതി ആദ്യ രണ്ട് ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ കമന്റുകളിൽ നിന്നൂർജ്ജമുൾക്കൊണ്ട് എഴുതപ്പെട്ട മൂന്നാം ഭാഗം ഇതാ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. വായിക്കുക, കമന്റുകളിടുക..
സ്വന്തം ഫയർമാൻ.] ഞാൻ സാധാരണ വെളുപ്പിന് അഞ്ച് മണിക്ക് തന്നെയെഴുന്നേറ്റ് പഠിക്കാറുള്ളതാണ്. എന്നാൽ അന്ന് പതിവിന് വിപരീതമായി അല്പം കൂടെ നേരത്തെയെഴുന്നേറ്റു. പഠിക്കാനല്ല. ഇന്നാണ് ആ സുദിനം. സ്കൂളിലെ ഒരുപാട് പേരുടെ ഉറക്കം കളഞ്ഞിട്ടുള്ള രതിറാണി സോണിയാ എന്റേതാകുന്ന ദിനം. സത്യത്തിൽ ഇതുവരെയില്ലാത്ത ഒരു ടെൻഷൻ എനിക്ക് തോന്നാൻ തുടങ്ങി. കൊറെ കുത്തു കണ്ടും കമ്പിക്കുട്ടൻ.നെറ്റിൽ കമ്പിക്കഥ വായിച്ചും വാണം വിട്ടുട്ടുള്ളതല്ലാതെ ഇക്കാര്യത്തിൽ യാതൊരു എക്സ്പീരിയൻസും എനിക്കില്ല. സത്യത്തിൽ ഒരു പെണ്ണിന്റെ പൂറ് നേരിട്ട് കാണുന്നതുതന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച നീതുവിന്റേതാണ്.
ഞാൻ നെറ്റിൽ കയറി ഗൂഗിളിൽ പരതാൻ തുടങ്ങി. ഫസ്റ്റ് ടൈം സെക്സ് ടിപ്സ് ആണ് നോക്കിയത്. മനസ്സിലായ കാര്യമെല്ലാം ഷോർട്ട് നോട്ടുമെഴുതിവെച്ചു. ഷോർട്ട് നോട്ടെഴുതി കളിക്കാൻ പോവുന്ന ലോകത്തിലെ ആദ്യത്തെ ആൾ ഞാനായിരിക്കും. പക്ഷെ എന്തുചെയ്യാം? എന്റെ അവസ്ഥ അതായിപ്പോയി. ഇന്ന് ഒരു പിഴവും പറ്റാൻ പാടില്ല. നോട്ടെഴുതുക്കഴിഞ്ഞ് കുറച്ച് റൊമാന്റിക്ക് സെക്സ് വീഡിയോസും കണ്ടു. അതിൽ അവരുടെ ചലനങ്ങളെല്ലാം നോക്കിവെച്ചു. പിന്നെ യൂട്യൂബിൽ കയറി കോണ്ടമിടുന്നതിന്റെയൊക്കെ ട്യൂട്ടോറിയൽ ഒന്നു കണ്ടുവെച്ചു. രാവിലെതന്നെ കോളേജിൽ പോവുന്ന വഴി കോണ്ടം മേടിക്കണം. ഏത് മേടിക്കണം? ഇപ്പൊ കുറച്ച് നാളായി ടീവിയിൽ playgard ന്റെ പരസ്യം വരാറുള്ളത് ഞാനോർത്തു. ആ പരസ്യത്തിന്റെ ടാഗ്ലൈൻ തന്നെ “Give her more “ എന്നാണ്. ഡോട്ടഡ് കോണ്ടമാണ്. അത് മതി. ഞാൻ ഉറപ്പിച്ചു.
സമയം 7 മണിയായി. വേഗം ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. രാവിലെ കുളിക്കുന്ന പതിവില്ലാത്ത ഞാൻ അന്ന് സമയമെടുത്ത് കുളിച്ചു. കുട്ടന്റെ ഭാഗങ്ങളെല്ലാം വൃത്തിക്ക് ട്രിം ചെയ്തു. എല്ലാം ഓക്കെയല്ലേ എന്ന് ഒന്നൂടെ ഉറപ്പിച്ചു. 8 മണിക്ക് വീട്ടിൽ നിന്നിറങ്ങി. അതാ പൂമുഖത്ത് അപ്പനിരുന്ന് പത്രം വായിക്കുന്നു. ഞാൻ ഒരു നിമിഷം നിന്നു. എന്നിട്ട് പെട്ടെന്ന് അപ്പന്റെ കാല് തൊട്ട് ഒന്ന് വന്ദിച്ചു. അപ്പനൊന്ന് ഞെട്ടിപ്പോയി:
“എന്താ മോനെ.. ഇന്ന് പരീക്ഷ വല്ലതുമുണ്ടോ?” സാധരണ പരീക്ഷയ്ക്കൊക്കെയാണ് ഇതൊക്കെ ഞാൻ ചെയ്യാറ്.
“ഉണ്ട് പപ്പേ.. ഒരു വലിയ പരീക്ഷ. പപ്പയെന്നെ അനുഗ്രഹിക്കണം” പപ്പയെന്നെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
“നീ നന്നായി പഠിച്ചോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025