Kambikuttan Malayalam

Sex stories Kambikuttan kambikathakal

കംപ്ലീറ്റ് പാക്കേജ്

 

നിങ്ങള്ക്ക് ഇപ്പോ എന്താണ് വേണ്ടത്

 

എനിക്കല്ല ഞങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നു ഇന്ന് രാത്രി അവള്‍ തന്നെ ചേട്ടനോട് പറയും അപ്പോ നിങ്ങള്ക്ക് വിശ്വസം ആകുമല്ലോ ..അപ്പോ ഞാന്‍ ഫോണ്‍ വെക്കുന്നു ..ചേട്ടന് തെളിവ് ഇപ്പോ ലഭിക്കും

 

ഫോണ്‍ കട്ട് ആയതും കുറച്ചു മെസ്സെജുകള്‍ ഫോണിലേക്ക് വന്നു ..ബിനു അത് തുറന്നു നോക്കി..  ഗ്രീഷ്മയും നൌഫലും  ഒന്നിച്ചുള്ള കുറച്ചു ഫോട്ടോകള്‍ ..ഏതോ പാര്‍ക്കിലുള്ള ഫോടോസ് ആണ് പ്രണയജോഡികള്‍ ആയി നില്‍ക്കുന്ന ഫോട്ടോസ് ..ആസ്വാവാഭികം ആയി ഒന്നും ഇല്ലാത്ത ആ ഫോട്ടോകള്‍ കണ്ടു തീര്‍ന്നപ്പോഴേക്കും അടുത്ത സെറ്റ് ഫോട്ടോസ് വരാന്‍ തുടങ്ങി .. അര്‍ദ്ധ നഗ്നയായ ഗ്രീഷ്മ അവളുടെ പാല്‍കുടങ്ങളിലേക്ക് മുഖം അമര്‍ത്തി നില്‍ക്കുന്ന നൌഫല്‍ , അടുത്തതു നൌഫലിന്റെ മടിയിലേക്ക് മുഖം അമര്‍ത്തി കിടക്കുന്ന ഗ്രീഷ്മ ..ഓറല്‍ സെക്സ് ചെയ്യുകയാണെന്നത് വ്യക്തം .ബാക്കി ഫോട്ടോസ് നോക്കാന്‍ അവന് മനസ് വന്നില്ല .. അവന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു വേഗതയില്‍ മുന്നോട്ട് പോയി ..അവന്റെ പോക്ക് കണ്ടു റോഡില്‍ നിന്ന റഫീക് നൌഫലിനെ വിളിച്ച് വിവരം പറഞ്ഞു.. വീട്ടിലേക്കുള്ള യാത്രയില്‍ ബിനു അടുത്ത സ്റ്റെപ്പ് എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയിൽ ആയിരുന്നു .. ഗ്രീഷ്മ എന്താണ് പറയുന്നത് എന്നായിരുന്നു അവനു അറിയേണ്ടത് .. വിവാഹ പൂർവ ബന്ധത്തെ കുറിച്ച് വാചാലൻ ആകാൻ തനിക്കും കഴിയില്ലല്ലോ എന്നവൻ ഓർത്തു .. ജീവിതത്തിൽ ബൈ സെക്ഷ്വൽ സ്വഭാവം ഉള്ള അവനു ആണും പെണ്ണുമായി ധാരാളം ആളുകൾ ജീവിതത്തിൽ വന്നുപോയിട്ടുണ്ട്..ആറോ ഏഴോ പെണ്ണുങ്ങളെ കള്ളവെടി വെച്ചിട്ടുള്ള തനിക്ക് ഗ്രീഷ്മ അചുംബിത ആകണം എന്ന് വാശി പിടിക്കാൻ പറ്റുമോ ..അങ്ങനെ പലവിധ ചിന്തകൾ അവന്റെ മനസ്സിൽ കടന്നുപോയി ഇതുവരെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു എന്നത് ഒരു കാര്യം ആക്കേണ്ട കാര്യം ഇല്ല ഇനി നന്നായി ജീവിച്ചാല്‍ മതി  എന്ന തീരുമാനത്തിലേക്ക് അവന്‍ എത്തിച്ചേര്‍ന്നു … വീട്ടില്‍ ചെന്നിട്ടും അവന്‍ അങ്ങനെ ഒരു സംഭവം നടന്ന ഭാവം പോലും കാണിക്കാതെ പന്തല്‍ അഴിക്കുവാനും മറ്റു പണികളിലും വ്യാപൃതനായി .. അത്താഴം കഴിഞ്ഞു പുതുമോടികള്‍ ആയ ബിജോയിയും രേഷ്മയും അവരുടെ മുറിയിലേക്കും ബിനു ഗ്രീഷ്മ അവരുടെ മുറിയിലേക്കും പോയി .. കട്ടിലില്‍ ഇരുന്ന ഗ്രീഷ്മ ബിനുവിനെ നോക്കാതെ താഴേക്ക്‌ നോക്കി ഇരിക്കുകയാണ് ..അവള്‍ ഇന്ന് നടന്ന സംഭവം അറിഞ്ഞോ ഇല്ലയോ എന്ന കണ്ഫ്യുഷനില്‍ നിന്ന അവനോടു അവള്‍ അവസാനം നിശബ്ധത ഭേദിച്ചു

The Author

Nakulan

കഥയുടെ ചങ്ങാതി
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025