Kambikuttan Malayalam

Sex stories Kambikuttan kambikathakal

കംപ്ലീറ്റ് പാക്കേജ്

 

എന്റെ പൊന്നു ചേട്ടാ എന്നെ അത്ര ചീപ് ആളായി കാണരുതേ ചേട്ടന് ഒരു ഉപകാരം ചെയ്യാം എന്ന് കരുതി പറഞ്ഞു എന്ന് മാത്രം ഒരു അഞ്ചു മിനിറ്റ് മതി ഒന്ന് വരൂ ഞാൻ ആൻ ബേക്കറിയിൽ ഉണ്ടാകും

ഏതായാലും എന്താണ് സംഭവം എന്ന് അറിയാൻ ബിനു കാർ  എടുത്തു ബേക്കറിയിലേക്കു പോയി വീടിനു ഒരു കിലോമീറ്റർ അകലെയാണ് ബേക്കറി.. അവിടെ ചെന്ന് കാറിൽ ഇരുന്നു തന്നെ നോക്കിയപ്പോ മൂന്നോ നാലോ പേര് അവിടെ നിൽക്കുന്നത് കണ്ടു .. പെട്ടന്ന് കാറിന്റെ അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ വന്നു ഫോട്ടോയിൽ ഉള്ള ചെറുപ്പക്കാരൻ അല്ല

 

ബിനുചേട്ടാ

 

യെസ് പറയൂ റഫീഖ് ?

 

അതേ ഞാൻ ആണ് വിളിച്ചത് അകത്തേക്ക് കയറിക്കോട്ടെ

 

കയറൂ

 

ചേട്ടാ അല്പം മാറ്റി നിർത്തൂ ഇവിടെ വച്ച് സംസാരിക്കുന്നത് ആരും കാണണ്ട

 

എന്താടോ ഇത്ര സീക്രെട് , ഉടായിപ്പ് പരിപാടി വല്ലതും ആണെങ്കിൽ തല്ലു വാങ്ങിയേ ഇവിടുന്നു പോകൂ കേട്ടോ

 

എന്റെ ചേട്ടാ തല്ലു കൊള്ളാനായി ബാംഗ്ലൂർ നിന്നും ഇവിടെ വരെ വരേണ്ട കാര്യം എനിക്കുണ്ടോ..ചേട്ടൻ അങ്ങോട്ട് മാറ്റി ഒന്ന് ഒതുക്കൂ ഞാൻ കാര്യം പറയാം

 

നീ ഇനി കാര്യം പറ – അല്പം ആൾ ഒഴിഞ്ഞ സൈഡിലോട്ട് വണ്ടി നിർത്തി ബിനു പറഞ്ഞു

 

ചേട്ടാ എന്റെ പേര് റഫീഖ് എന്റെ ഫ്രണ്ട് നൗഫൽ പറഞ്ഞത് അനുസരിച്ചാണ് ഞാൻ വന്നത്

 

നിങ്ങൾ കാര്യത്തിലേക്കു വരൂ മിഷ്ടർ

 

ചേട്ടാ എനിക്ക് പറയാൻ ഉള്ളത് ചേട്ടന്റെ ഭാര്യ ഗ്രീഷ്മയെ കുറിച്ചാണ്

 

എന്റെ ഭാര്യയെക്കുറിച്ചോ ..mm  പറയൂ ഞാൻ ഒന്ന് ഞെട്ടട്ടെ

 

ചേട്ടന്റെ ആക്ഷേപം എനിക്ക് മനസ്സിലാവുന്നുണ്ട് ,സ്വാഭാവികം , ഫോട്ടോ മോർഫ് ചെയ്തു ആളുകളെ പറ്റിക്കുന്ന ഫ്രോഡ് അല്ല ഞാൻ

 

താൻ എന്താണ് പറയാൻ ഉള്ളത് എന്നുപറയൂ എന്നിട്ട് തീരുമാനിക്കാം

 

ചേട്ടാ പറയാൻ ഉള്ളത് എനിക്കല്ല എന്റെ സുഹൃത്ത് നൗഫലിനാണ് അവൻ ബാംഗ്ലൂർ ആണ് അവന്‍ ഇപ്പോ ചേട്ടനെ വിളിക്കും  നിങ്ങൾ സംസാരിക്കൂ ഞാൻ പുറത്തു നിൽക്കാം . – ബിനുവിന്റെ  ഫോണ്‍ ബെല്ലടിച്ചതും റഫീക് കാര്‍ തുറന്നു പുറത്തേക്ക് ഇറങ്ങി

The Author

Nakulan

കഥയുടെ ചങ്ങാതി
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025