ട്രിം ആണോ ഷേവ് ചെയ്യണോ
എന്താ ചോദിച്ചേ ഒന്നൂടെ ചോദിച്ചേ ..അല്പം മുൻപ് വേണ്ട തമാശ പറഞ്ഞതാ ഇങ്ങോട്ടെങ്ങും കൊണ്ട് വരേണ്ട എന്ന് പറഞ്ഞ മഹതി ഇപ്പൊ ചോദിക്കുന്നു ഷേവ് ചെയ്യണോ ട്രിം ചെയ്യണോ എന്ന് കൊള്ളാമല്ലോ
ദേ ഇങ്ങനെ കളിയാക്കരുത് കേട്ടോ ചേട്ടൻ പറഞ്ഞോണ്ട് ആ ഫ്ലോയിൽ അങ്ങ് ചോദിച്ചതാ
നിന്റെ ഈ ഫ്ലോ നാളെ എനിക്ക് കാണണം
അയ്യോ ചേട്ടനും നിൽക്കാനാണോ പദ്ധതി
പിന്നെ ഞാൻ നിൽക്കാതെ എനിക്കെല്ലാം കാണണം
ഒരിക്കലും നടക്കില്ല ചേട്ടാ പ്ലീസ് അതിനു മാത്രം എന്നെ നിർബന്ധിക്കരുത് ..കാര്യം ചേട്ടൻ പറഞ്ഞപ്പോ എനിക്കും ഒന്ന് കളിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞത് സത്യം തന്നെയാ പക്ഷെ ചേട്ടന്റെ മുന്നിൽ വച്ച് അതിനു മാത്രം നിർബന്ധിക്കരുത് ചേട്ടന്റെ അമ്മുവല്ലേ പറയുന്നത് പ്ലീസ്
ഓക്കേ ഓക്കേ അത് എനിക്ക് മനസ്സിലാവും നാളെ ഞാൻ അവിടെ എത്തിച്ചിട്ടു പുറത്തോട്ട് പൊക്കോളാം ഞാൻ കാരണം നിങ്ങളുടെ സുഖിക്കൽ കുറഞ്ഞു എന്ന് വേണ്ട ..കഴിഞിട്ട് എനിക്ക് വള്ളിപുള്ളി തെറ്റാതെ എല്ലാം പറഞ്ഞു തരണം
അതാ എന്റെ ചക്കര ചേട്ടൻ ഉമ്മ ..ഉറപ്പായും പറയാം ഷേവ് ചെയ്യണോ ട്രിം ചെയ്യണോ എന്ന് പറഞ്ഞില്ല
ട്രിം മതി എന്നാ അവൻ പറഞ്ഞത് അത് പോലും ചെയ്തില്ല എങ്കിലും പ്രശനം ഇല്ല എന്ന് ..ഇനിയും നിനക്ക് സംശയം ഉണ്ടെങ്കിൽ അവനോട് തന്നെ ചോദിച്ചോ സ്പീക്കർ ഫോണിൽ അവനിതെല്ലാം കേട്ടോണ്ട് അടുത്ത് തന്നെ നിൽപ്പുണ്ട്
അയ്യോ ..പറ്റിച്ചല്ലേ പട്ടീ – സ്മിത പെട്ടന്ന് ചമ്മി ഫോൺ വെച്ചു
ഹഹ അവൾ ഫോൺ കട്ട് ചെയ്തു ..ഇതിന്റെ ബാക്കി എനിക്ക് നേരിട്ട് കിട്ടും.. പറ്റിച്ചതിന്റെ കലിപ്പ് – ഷാജി ചിരിച്ചു കൊണ്ട് പറഞ്ഞു
എടാ സത്യമായും നിനക്ക് വിഷമം ഒന്നും ഇല്ലേ – ബിനുവിന് പിന്നെയും സംശയം
എന്ത് വിഷമം. ഒന്ന് പോടാ ..എനിക്ക് സന്തോഷം മാത്രമേ ഉള്ളു അതല്ലേ നിങ്ങൾരണ്ടു പേരും വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അല്ലേ നിർബന്ധിച്ചത് .. പരസ്പരം അറിഞ്ഞോണ്ട് ആയതുകൊണ്ട് ഇതിൽ മനഃസാക്ഷിക്കുത്തിന്റെ ആവശ്യം ഇല്ല.. ഇനി ഞാനും എവിടെ എങ്കിലും പോയാലും അവളും ഒന്നും പറയില്ലല്ലോ
