Kambikuttan Malayalam

Sex stories Kambikuttan kambikathakal

കംപ്ലീറ്റ് പാക്കേജ്

 

ഡാ ഡാ ഒത്തിരി ഇളക്കാതെ ..കഴിച്ചിട്ട് വേഗം സ്ഥലം കാലിയാക്കാൻ നോക്ക്

 

ഓഹോ എന്നെ പെട്ടന്ന് പറഞ്ഞു വിട്ടിട്ടു വേണം അല്ലേ ഇവിടെ കലാപരിപാടികൾ തുടങ്ങാൻ ..ഓക്കേ ഓക്കേ ഇപ്പൊ ഞാൻ ആരായി .. ഏതായാലും ഞാൻ കഴിച്ചു കഴിഞ്ഞു ഉടനെ ഇറങ്ങിയേക്കാം ..ഞാൻ ആയിട്ട് നിങ്ങളുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആകുന്നില്ല .. ദേ ഞാൻ പോയിട്ട് രാത്രി ഏഴെട്ടു മാണി എങ്കിലും ആകും കേട്ടോ വരുമ്പോ .. ഏഴെട്ടു മണി കേട്ടല്ലോ രണ്ടു പേരും

 

സ്മിത ചമ്മിയ മുഖത്തോടെ മേശക്കു കീഴിലൂടെ ഷാജിയുടെ കാലിൽ ചവിട്ടി

 

ദേണ്ടെ നിന്ന് കഥാപ്രസംഗം നടത്താതെ ഇറങ്ങി പോ മനുഷ്യാ എന്ന് പറഞ്ഞു ഒരാൾ എന്നെ ചവിട്ടി കേട്ടോ – ഷാജി വീണ്ടും കളിയാക്കൽ തുടർന്നു.. അവനോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന രീതിയിൽ മറ്റു രണ്ടുപേരും വേഗം കഴിച്ചു തീർത്തു.. ഷാജി കൈകഴുകി എഴുനേറ്റ് തുണി മാറാൻ പോയി .. സ്മിത പാത്രം എടുക്കാൻ വന്നപ്പോ ബിനു അവളെ ഒന്ന് പാളി നോക്കി ചെറിയ ചിരി ഒളിപ്പിച്ചു വച്ച മുഖഭാവത്തോടെ സ്മിത അടുക്കളയിലേക്കു പോയി..

ഷാജി റെഡി ആയി  പ്രൊജക്റ്റ് ഫയലും വാങ്ങി കമ്പം പോകാൻ ഇറങ്ങി.വാതിൽക്കൽ വരെ വന്നു യാത്ര അയച്ച ശേഷം സ്മിത തലകുനിച്ചു അടുക്കളയിലേക്കു തന്നെ പോയി .. ബിനു തന്റെ മുറിയിൽ പോയി ടോയ്‌ലെറ്റിൽ പോയ ശേഷം വിസിറ്റിങ് റൂമിൽ ഇരുന്നു ടീവി നോക്കി ഇരുന്നു ..രണ്ടു പേർക്കും എവിടെ തുടങ്ങണം എന്ന ചമ്മലിൽ ആണ് ..അവസാനം ബിനു തന്നെ മുൻകൈ എടുക്കാം എന്നുകരുതി. അടുക്കളയിലേക്കു ചെന്നപ്പോ കിച്ചൻ സ്ലാബിൽ പിടിച്ചു ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന സ്മിതയെ ആണ് കണ്ടത്..

 

(അയ്യോ കളിയിലേക്ക് കടക്കുന്നതിനു മുൻപ് സ്മിതയെ പരിചയപ്പെടേണ്ടേ ..ഷാജിയുടെ വൈഫ് എന്ന് മാത്രമേ നമ്മൾ പറഞ്ഞിട്ടുള്ളു ..  ഷാജിയുടെ  വീടിന്റെ അടുത്ത ഗ്രാമത്തിൽ ആയിരുന്നു സ്മിതയുടെ വീട്. ഷാജി പത്തിൽ തോറ്റു സ്മിതയുടെ സ്‌കൂളിന് അടുത്തുള്ള  ഒരു പാരലൽ കോളേജിൽ പഠിക്കുന്ന സമയത്താണ് ഇവർ പ്രണയത്തിൽ ആകുന്നത്, തന്നെക്കാൾ ആറു വയസ്സ് കുറവുള്ള അവളെ അവൻ ശരിക്കും വളച്ചെടുക്കുക ആയിരുന്നു    ഷാജിയുടെ അച്ഛൻ പോലീസ് ഡ്രൈവർ ആയിരുന്നു എന്നും സ്റ്റേഷനിലേക്ക് പോകുന്ന വഴി ഷാജിയെ ഡ്രോപ്പ് ചെയ്യുന്നത് കണ്ടു ഏതോ വലിയ ഉദ്യോഗസ്ഥന്റെ മകൻ ആണെന്ന് കരുതിയാണ് സ്മിത അവനെ ശ്രദ്ദിക്കാൻ തുടങ്ങിയത്.. പ്ലസ് ടു കഴിഞ്ഞു  കഴിഞ്ഞു ഡിഗ്രി  പഠിക്കാൻ പോയപ്പോഴും അവർ തങ്ങളുടെ സ്നേഹബന്ധം തുടർന്നു..ഷാജി അവരുടെ കോളേജിന് അടുത്തായി ഒരു ബേക്കറി തുടങ്ങുകയും ചെയ്തു അപ്പോഴേക്കും ഷാജിയുടെ അച്ഛൻ മരിക്കുകയും ചേട്ടന് ആശ്രിത നിയമനത്തിലൂടെ പോലീസിൽ തന്നെ ജോലി ലഭിക്കുകയും ചെയ്തു..പ്രേമം തലക്കു പിടിച്ച സ്മിത ഡിഗ്രി തോറ്റതോടെ ഇനി പഠിക്കാൻ പോകുന്നില്ല എന്നുപറഞ്ഞപ്പോ ഇവരുടെ പ്രേമം അറിയാവുന്ന വീട്ടുകാർ തങ്ങളേക്കാൾ സാമ്പത്തികനിലയിൽ പിന്നോക്കം ആയിരുന്നു ഷാജിയുടെ കുടുംബം എങ്കിലും  കൂടുതൽ പേരുദോഷം ഉണ്ടാക്കേണ്ട എന്ന തിരിച്ചറിവിൽ കല്യാണത്തിന് സമ്മതിക്കുക ആയിരുന്നു. അങ്ങനെ ഇരുപത്തിഒന്നാം വയസ്സിൽ അവൾ ഇരുപത്തി ഏഴു വയസ്സുകാരൻ ആയ ഷാജിയുടെ ഭാര്യ ആയി.. ഷാജി നല്ല വെളുത്തു തുടുത്തു സുമുഖൻ ആയിരുന്നു.. സ്മിത ഇരു നിറം ഉള്ള ഒരു ആവറേജ് പെൺകുട്ടി ആയിരുന്നു.. ഷാജിയുടെ തോളൊപ്പം പൊക്കം, അത്യാവശ്യം വണ്ണം, ചുരുണ്ട മുടിയും കവിളിലെ നുണക്കുഴിയും അല്പം തടിച്ചു മലർന്ന അവളുടെ മുഖത്തിന് ഒരു വശ്യത നൽകിയിരുന്നു.. സത്യത്തിൽ അവളുടെ സൗന്ദര്യത്തേക്കാൾ അവളുടെ അപ്പന്റെ സമ്പത്തു ആയിരുന്നു ഷാജി നോട്ടം ഇട്ടത് , പക്ഷേ കൗശലക്കാരൻ ആയ സ്മിതയുടെ അപ്പൻ അത്യാവശ്യ വിവാഹചിലവിനുള്ള കാശ് മാത്രം കൊടുത്തു വിവാഹം നടത്തുകയും സ്വത്തിന്റെ പകുതി തങ്ങളുടെ കാലശേഷം സ്മിതയുടെ പേരിൽ വരത്തക്ക രീതിയിൽ പ്രമാണം രെജിസ്റ്റർ ചെയ്യുകയും ചെയ്തപ്പോ ഷാജി ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ ആയിപ്പോയി.. എൺപതു ലക്ഷം എങ്കിലും മതിപ്പുള്ള ഭൂമി എന്നെങ്കിലും തൻ്റെ പേരിൽ വരും എന്നുള്ള ഒരു പ്രതീക്ഷ മാത്രമായി അവന്.. കാര്യപ്രാപ്തി കുറവുള്ള ഷാജിയെ സ്വത്ത് ഇത്രവേഗം ഏൽപ്പിച്ചാൽ അത് നശിപ്പിച്ചു കളയുകയേ ഉള്ളു എന്ന തന്റെ പിതാവിന്റെ ദീർഘവീക്ഷണം പിന്നീട് ശരിയെന്നു സ്മിതക്കും മനസ്സിലായി.. കൊറോണ സമയത്തു ബേക്കറി പൂട്ടിയതോടെ അതിന്റെ ഫർണിച്ചർ വിറ്റ കാശിനു വാങ്ങിയ ഓട്ടോ ആയിരുന്നു തല്ക്കാലം അവരുടെ ജീവിതമാർഗം. )

The Author

Nakulan

കഥയുടെ ചങ്ങാതി
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025