Kambikuttan Malayalam

Sex stories Kambikuttan kambikathakal

കമ്പ്യൂട്ടർ ക്ലാസ്സ്‌

“സോറി ചേച്ചി പെട്ടെന്ന് കണ്ടപ്പോ ചെളി തട്ടി കളഞ്ഞതാ “.

ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ പോയി ഇരുന്നു.ഒന്നും മിണ്ടാതെ പോയതുകൊണ്ടാകാം അവൻ ഇടയ്ക്ക് ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു.

(കഥ ഇനി ജിൻസി അല്ല പറയുന്നത്, സ്വതന്ത്രമായി പോകുന്നതാണ് )

” ശേ ചേച്ചി എന്ത് വിചാരിച്ചു കാണും”. എന്ന കുറ്റബോധം ഒരുവശത്തു അതേ സമയം ഒരു കൗമാരക്കാരൻ ആദ്യമായി ഒരു സ്ത്രീയുടെ നിതംബത്തിന്റെ സ്പർശനം അറിഞ്ഞത് മറുവശം. ഹരി അവന്റെ ആലോചനയിൽ മുഴുകി ക്ലാസ്സ്‌, കഴിഞ്ഞത് അവനറിഞ്ഞില്ല. അവൻ ക്ലാസ്സ്‌ കഴിഞ്ഞ് ജിൻസിയുടെ അടുത്ത് ഓടി വന്നു പറഞ്ഞു

“ചേച്ചി പെട്ടെന്ന് ചെളി കണ്ടപ്പോൾ തട്ടി കളയാൻ തോന്നി അപ്പൊ അങ്ങനെ ചെയ്തതാ അല്ലാതെ ദുരുദ്ദേശത്തോടെയല്ല”.

“എടാ അത് സാരമില്ലടാ ഞാൻ അന്നേരം മിണ്ടാത്തത് അവിടെ വേറെ ആരേലും ഈ സംഭവം കണ്ട് കാണുവോ, എന്നുള്ള ഭയം കാരണമാ പെട്ടെന്നു ക്ലാസ്സിലേക്ക് പോയത്”.

ജിൻസി പറഞ്ഞത് കേട്ട് ഹരിക്കു ആശ്വാസമായി. ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോകവേ രണ്ടാളുടെയും മനസ്സിൽ ഇതേ പറ്റി ചിന്തകൾ അങ്ങോട്ടും ഇങ്ങോട്ടും അലയടിക്കുന്നുണ്ടായിരുന്നു. തന്റെ ഭർത്താവല്ലാതെ ആദ്യമായിട്ടാണ് ഒരു അന്യപുരുഷൻ തന്റെ നിതംബത്തിൽ തൊടുന്നത്. അവൻ ആ ഉദ്ദേശത്തോടെ അല്ല അടിച്ചത് എന്നവൾ ആലോചിച്ചു മനസ്സിനെ ശാന്തമാക്കി.

 

അതേസമയം ഹരി താൻ ആദ്യമായിട്ട് ഒരു സ്ത്രീയുടെ നിതംബത്തിൽ തൊട്ട അനുഭൂതി ആസ്വദിക്കുക ആയിരുന്നു. ആ സമയത്ത് നല്ല ഉദ്ദേശത്തോടെ ചെളി കളയുവാൻ ചെയ്തതായിരുന്നു എന്നാൽ ജിൻസിയുടെ  അധികം തള്ളാത്ത ചന്തിക്കു ഇത്രയ്ക്കു പതു പതുപ്പോ. ഇത്രെയും നാൾ നല്ലൊരു അനുജൻ- ചേച്ചി ടൈപ്പ് ബന്ധം പുലർത്തിയിരുന്ന അവനിൽ പതിയെ പതിയെ മറ്റു ചിന്തകൾ കടന്ന് കൂടി അവനിൽ അവളോടുള്ള കാമം സടകുടഞ്ഞു എണീറ്റു . അവൻ ആ സംഭവത്തിന്‌ ശേഷം ജിൻസിയുമായിട്ടുള്ള സംസാരം കുറഞ്ഞു എന്നാൽ അവളുടെ ശരീരം നോക്കി ആസ്വദിക്കാൻ തുടങ്ങി. ഒന്ന് രണ്ടാഴ്ച അവൻ അവളുടെ ചന്തിക്കടിച്ചത് ആലോചിച്ചു വാണം വിടുകയും ചെയ്തു. ഇനിയും താൻ സംസാരിക്കാതെ ഇരുന്നാൽ ജിൻസി ചേച്ചിക്ക് എന്തേലും സംശയം തോന്നും എന്ന് പേടിച്ചു പഴയ പോലെ സംസാരിക്കാനും കളിയാക്കാനും തുടങ്ങി എന്നാൽ അന്നൊന്നും ഇല്ലാതിരുന്ന കുൽസിത ചിന്തകൾ ഇന്നവനിൽ ഉണ്ട്. കളിയാക്കുമ്പോൾ ജിൻസി അവനെ പിച്ചുന്നതും അടിക്കുന്നതും അവൻ ആസ്വദിക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025